Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സമയം | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 1
| color= 1
}}
}}
<center> <poem>
സൂര്യനേം ചന്ദ്രനേം കണ്ടുനാമറിയുന്നു ദിനങ്ങളോരോന്നും.....
ഓരോ നിമിഷവും
നാമറിയുന്നു ഘടികാരസൂചിയിലൂടെ....
മനുജൻ കറങ്ങുന്നതാ
സമയമെന്ന വട്ടത്തിനുള്ളിൽ
പിടിവള്ളി കിടക്കുന്നതാ സമയത്തിൻ കൈകളിൽ
പാടുന്ന കുയിലിനും കരയുന്ന കുഞ്ഞിനും ഒഴുകുന്ന പുഴയ്ക്കും
സമയം അത് തുല്യമല്ലോ
നിനക്കും എനിക്കും തുല്യമായികിട്ടി സമയമെന്നാൽഭുതം
എങ്ങോ പോകുന്നു സമയമെപ്പോഴും തിരിച്ചുവരാത്തൊരിടത്തേക്കു
മനുജാ നി തിരിച്ചറിയുക തിരിച്ചുവരില്ല ഇത് നിനക്ക്.
</poem> </center>
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/768824" എന്ന താളിൽനിന്ന് ശേഖരിച്ചത്