"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം (മൂലരൂപം കാണുക)
18:47, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയില്‍സ്ഥിതി ചെയ്യുന്നു. | |||
ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുള്‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാല്‍ നാട്ടുകാരുടെ ശ്രമഫലമായി 1949-ല്‍ എണ്‍പതോളം വ്യക്തികള്‍ കൂട്ടായി മാനേജ്മെന്റ് മേഖലയില്‍ NSSകെട്ടിടത്തില്‍ ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1953-ല ഈ സ്ഥാപനം ഹൈസ്കൂളായും തുടര്‍ന്ന2000-ല്‍ VHSS ആയും ഉയര്‍ന്നു. ഇപ്പോള്‍ ചെമ്പ് പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണ് ഈ സ്ഥാപനം | |||
തൊണ്ടിത്തലയില്‍ ഡോ:വി ഇ നാരായണന്‍ ആയിരുന്നു ആദ്യകാല മാനേജര്‍ കുന്നത്ത് ശ്രീ പി രാഘവ മേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍ സ്കൂളിെന്‍റ വളര്‍ച്ചയ്ക് ഇവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ വളരെ വലുതാണ് | |||
രജിസ്ററര്‍ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. സ്കൂള്‍മാനേജര്‍ ആണ് ഭരണസമിതിയുടെ പ്രസിഡന്‍റ് . മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ കെ.ശശീന്ദ്രനാണ് ഇപ്പോളത്തെ മാനേജര്‍. ശ്രീമതി സികെ ഗീതാകുമാരിയാണ് ഇപ്പോളത്തെ പ്രിന്‍സിപ്പാള്‍. അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെ 30ഡിവിഷനുകളിലായി 1200കുട്ടികള്‍ പഠിച്ചു വരുന്നു. | |||
vhss വിഭാഗത്തില്‍ രണ്ടു ബാച്ചുകളിലായി 100 കുട്ടികളും പഠിച്ചുവരുന്നുണ്ട് ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ അധ്യാപക-അനധ്യാപകരായി 61 പേര്‍ ജോലി ചെയ്തു വരുന്നു | |||
കഴിഞ്ഞ വര്‍ഷം SSLCയ്ക്100% വിജയം കൈവരിച്ചു . | |||
പഠന പാഠ്യതര വിഷയങ്ങളില്‍ ഈ സ്ഥാപനത്തിലെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തി വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നാല് ഏക്കര്‍അറുപത്തിനാല്സെന്റില്‍ 13കെട്ടിടങ്ങളും 1.5 ഏക്കര്‍ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.2 BUSഉണ്ട് മള്‍ട്ടിമീഡിയാ റൂം കംമ്പ്യൂട്ടര്‍ ലാബ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു | |||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||