"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020corection
Lkamhsstkd (സംവാദം | സംഭാവനകൾ) (Adding) |
Lkamhsstkd (സംവാദം | സംഭാവനകൾ) (corection) |

വരി 1: | വരി 1: | ||
'''മാറ്റം''' | '''മാറ്റം''' | ||
Anjal Shad A (8K) | Anjal Shad A (8K) | ||
ആരാരും പോവാത്ത കോലത്തിലേക്കിന്ന് | ആരാരും പോവാത്ത കോലത്തിലേക്കിന്ന്

അങ്ങാടിയൊക്കവേ മാറി. | അങ്ങാടിയൊക്കവേ മാറി.

ആളുകളൊക്കെയും വീട്ടിലകപ്പെട്ട് | ആളുകളൊക്കെയും വീട്ടിലകപ്പെട്ട്

നട്ടപ്പിരാന്തിലായി. | നട്ടപ്പിരാന്തിലായി.

ഫ്ലൈറ്റില്ല,ട്രൈനില്ല,യാത്രകളില്ലൊട്ടും; | ഫ്ലൈറ്റില്ല,ട്രൈനില്ല,യാത്രകളില്ലൊട്ടും;

സൈക്കിൾ സവാരി പോലും നിർത്തിയങ്ങനെ | സൈക്കിൾ സവാരി പോലും നിർത്തിയങ്ങനെ

വീട്ടിലിരിപ്പൂ നിത്യം! | വീട്ടിലിരിപ്പൂ നിത്യം!

കൊറോണക്കാലത്തെ ജാഗ്രതാ രീതികൾ | കൊറോണക്കാലത്തെ ജാഗ്രതാ രീതികൾ

പറഞ്ഞാലൊടുങ്ങുകില്ല... | പറഞ്ഞാലൊടുങ്ങുകില്ല...

ലോകത്തെ ഞ്ഞെട്ടിച്ച ട്രംപിന്റെ രാജ്യം | ലോകത്തെ ഞ്ഞെട്ടിച്ച ട്രംപിന്റെ രാജ്യം

ആലില പോലെ വിറച്ചുപോയി. | ആലില പോലെ വിറച്ചുപോയി.

വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും | വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും

ഞ്ഞെട്ടിത്തരിച്ച് നിന്നു. | ഞ്ഞെട്ടിത്തരിച്ച് നിന്നു.

ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു | ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു

റക്കെ പറഞ്ഞുകൊണ്ട് | റക്കെ പറഞ്ഞുകൊണ്ട്

ശോഭ കൈകൊള്ളുന്നു കേരളം! | ശോഭ കൈകൊള്ളുന്നു കേരളം!

വൈറസ്സിൻ കണ്ണികൾ പൊട്ടിച്ചെറിയുവാൻ | വൈറസ്സിൻ കണ്ണികൾ പൊട്ടിച്ചെറിയുവാൻ

മലയാളമൊത്തുനിന്നു. | മലയാളമൊത്തുനിന്നു.

അഭിമാനമേകുന്ന മാതൃകയായി നാം | അഭിമാനമേകുന്ന മാതൃകയായി നാം

എങ്ങും ശ്രുതിപ്പെടുന്നു...!!! | എങ്ങും ശ്രുതിപ്പെടുന്നു...!!!