"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ (മൂലരൂപം കാണുക)
15:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020→പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
വരി 60: | വരി 60: | ||
ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനം സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാം സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിംഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലം ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സംവിധാനവും അടുക്കളയും പണികഴിപ്പിച്ചു. സ്കൂൾ ഹാൾ ഫാനുകളും ട്യൂബുകളും സ്ഥാപിച്ച് നവീകരിച്ചു. 10-ാം തരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരംഭത്തിലും പൊതുപരീക്ഷയ്ക്ക് തൊട്ട് മുൻപ് വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിംഗ് ക്ളാസുകളും സംഘടിപ്പിക്കാറുണ്ട്.
| ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനം സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാം സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിംഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലം ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സംവിധാനവും അടുക്കളയും പണികഴിപ്പിച്ചു. സ്കൂൾ ഹാൾ ഫാനുകളും ട്യൂബുകളും സ്ഥാപിച്ച് നവീകരിച്ചു. 10-ാം തരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരംഭത്തിലും പൊതുപരീക്ഷയ്ക്ക് തൊട്ട് മുൻപ് വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിംഗ് ക്ളാസുകളും സംഘടിപ്പിക്കാറുണ്ട്.

പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) എൻ.സി.സി ബറ്റാലിയൻ. ഈ എൻ.സി.സി ട്രൂപ്പിന് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുണ്ട്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനും ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്.
| പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) എൻ.സി.സി ബറ്റാലിയൻ. ഈ എൻ.സി.സി ട്രൂപ്പിന് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുണ്ട്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനും ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്.

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം അറിവിന്റെ നിർമ്മാണ പ്രക്രിയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു. | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം അറിവിന്റെ നിർമ്മാണ പ്രക്രിയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു.

പഠനം കേവലം ക്ലാസ്മുറികളിൽ ഒതുങ്ങേണ്ടതല്ല എന്ന സത്യം കുട്ടികളിലേക്ക് എത്തിക്കാൻ അധ്യാപകരും ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പിന്നീട് ഇങ്ങോട്ടുള്ള വർഷങ്ങളിൽ ഈ ലക്‌ഷ്യം നിറവേറ്റാൻ ഏറെക്കുറെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 2017 വരെയുള്ള വർഷങ്ങളിലെ എസ് എസ് എൽ സി വിജയശതമാനം ഇതിനു തെളിവാണ്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |