|
|
വരി 3: |
വരി 3: |
| *[[{{PAGENAME}}/അകറ്റിടാം പകർച്ചയെ ..... | അകറ്റിടാം പകർച്ചയെ .....]] | | *[[{{PAGENAME}}/അകറ്റിടാം പകർച്ചയെ ..... | അകറ്റിടാം പകർച്ചയെ .....]] |
| *[[{{PAGENAME}}/PREVENTION IS VERY BETTER THAN........................ | PREVENTION IS VERY BETTER THAN........................]] | | *[[{{PAGENAME}}/PREVENTION IS VERY BETTER THAN........................ | PREVENTION IS VERY BETTER THAN........................]] |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= അകറ്റിടാം പകർച്ചയെ ..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| പരക്കെ പരക്കുന്ന വൈറസു ചുറ്റും
| |
| പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം ?
| |
| കരം ശുദ്ധമാക്കാം ,ശുചിത്വം വരിക്കാം -മിരിക്കാം
| |
| നമുക്കിന്നു വീട്ടിൽ സുഹൃത്തേ ......
| |
|
| |
| പുറത്തേക്കു പോകേണ്ട ഓൺലൈനിലായാൽ -
| |
| പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം ..
| |
| പുറം ലോകമെല്ലാം അതിൽക്കണ്ടിരിക്കാം ,
| |
| മറക്കല്ലേ ,കൈ ശുദ്ധി പരമപ്രധാനം .
| |
|
| |
| ഇടയ്ക്കെങ്കിലും വൃത്തി ഇല്ലാക്കരത്തിൽ ലെ -
| |
| ങ്കിൽ തൊടാതിരിക്കേണം കണ്ണും മുഖവും
| |
| ശ്രദ്ധയാൽ ഇമ്മട്ടു സൂക്ഷിച്ചിതെങ്കിൽ
| |
| അകന്നുപോം വേഗം പകർച്ചയാം വ്യാധികൾ .....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= എയ്ജൽ ജോഷി
| |
| | ക്ലാസ്സ്= II എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26429
| |
| | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |