"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
13:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വിക്രമാദിത്യനും വേതാളവും മലയാളിയുടെ യുക്തിബോധത്തെ പാകപ്പെടുത്തിയ ഇതിവൃത്തമാണ്. അതുകൊണ്ടുതന്നെ വിക്രമാദിത്യകഥകളെ അടിസ്ഥാനമാക്കിയ ധാരാളം രചനകൾ മലയാളത്തിലുണ്ട്. കുട്ടികളുടെ ബൗദ്ധികമണ്ഡലത്തിൽ നിന്നുകൊണ്ട് കൊണ്ട് കഥപറയുന്ന രീതിയാണ് ആണ് ശ്രീകുമാറിന്റേത്. | |||
വേതാളം വിക്രമാദിത്യനോട് പറയുന്ന 32 കഥകളാണ് ആണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്. ഓരോ കഥയുടെയും പരിസമാപ്തി ഒരു ചോദ്യമാണ്. ഓരോ കഥയ്ക്കും വിക്രമാദിത്യൻ യുക്തിപൂർവ്വം ആയുള്ള മറുപടി നൽകുന്നു. | |||
പ്രാചീന മധ്യകാല ഇന്ത്യയിലെ ധാരാളം സ്ഥിതി വിശേഷങ്ങൾ അറിയാൻ ഈ ഗ്രന്ഥം സഹായിക്കുന്നു.ഭൂമിക്കടിയിൽ ആയിരുന്ന വിക്രമാദിത്യ രാജാവിൻറെ സിംഹാസനം ഭോജരാജാവ് കണ്ടെടുക്കുന്നു. തൻറെ കിരീടധാരണ ചടങ്ങിന് അതിനുശേഷം സിംഹാസനത്തിൽ കയറാൻ ശ്രമിക്കുന്ന ഭോജരാജാവിനോട് സിംഹാസനത്തിലെ ഓരോ പ്രതിമകളും കഥകൾ പറയുന്നു. കഥയുടെ അവസാനം ഭോജ രാജാവ് സിംഹാസനാരോഹണം ചെയ്യുന്നു. | |||
ഭാവനയുടെയും യുക്തിയുടെയും സമ്മിശ്രമാണ് ആണ് വേതാളം പറഞ്ഞ കഥകൾ.കുട്ടികളിൽ ഭാവനയും ഒപ്പംതന്നെ യുക്തിബോധവും വളർത്താൻ സഹായകമാണ് ഈ കൃതി. ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വർണാഭമായ ബാലസാഹിത്യ കൃതിയായ വേതാളം പറഞ്ഞ കഥകൾ വായിച്ചിരിക്കേണ്ടതു തന്നെയാണ്. കുട്ടികൾക്ക് ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയാവുന്ന ഈ ഗ്രന്ഥം തീർച്ചയായും വായിക്കാൻ ശ്രമിക്കണം. | |||
" വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു, ശരീരത്തിന് വ്യായാമം മനസ്സിന് വായന | |||
പുസ്തകം പോലെ നമ്മെ തിരുത്തുന്ന ചങ്ങാതി ഇല്ല വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക" | |||
</poem> </center> |