Jump to content
സഹായം

"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ | കൊറോണ]]
[[{{PAGENAME}}/കൊറോണ | കൊറോണ]]
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p>
ലോകം മുഴുവൻ ബാധിച്ചിരിക്കുന്ന കൊറോണ വൈറസിനോട് നാം പൊരുതിക്കൊണ്ടിരിക്കുകയാണ്.
ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് നാം ആലോചിച്ചുകൊണ്ടിരിക്കുകയാണ് .ആദ്യമായി ഇതിന്റ
ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കഠിനമായ പനി തൊണ്ടയിൽ അസ്വസ്തത ,ശ്വാസതടസം
ഇവയാണ് .ഇവ നിങ്ങൾക്ക്ആർക്കെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക.
ഇനി ഇത് എങ്ങനെയാണ് നമുക്ക് പകരുന്നത് എന്ന് നോക്കാം.രോഗമുള്ള ഒരാളിന്റെ അടുത്തുനിന്ന് സംസാരിക്കുക,രോഗമുള്ള ആൾ നമ്മുടെ അടുത്തുനിന്ന് തുമ്മുകയോ ചുമക്കുകയോ ചെയ്യുക , രോഗമുള്ള ആളിന്റെ ശ്രവം മൂലം, തുടങ്ങിയ കാരണങ്ങളാലാണ് രോഗം പടരുന്നത്. രോഗിയിൽനിന്നും ഒരുമീറ്റർ അകലം പാലിക്കുക. മറ്റു സ്ഥലങ്ങളിൽ നിന്നും വന്നവർ, മറ്റ് രാജ്യങ്ങൾ,സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്ന ആൾക്കാരെ ഐസൊലേഷനീൽ പ്രവേശിപ്പിക്കുക. ഓർക്കുക ഈ മഹാമാരിക്ക് മരുന്ന്  ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.പുറത്ത്പോയിവരുമ്പോൾ  ഹാൻവാഷ്,സോപ്പ് ഇവ ഉപയോഗിച് ഇരുപത് സെക്കന്റ് സമയം എടുത്ത് കൈകൾകഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കുക.മാസ്ക് ഉപയോഗിക്കുക.</P>
“ ശാരീരിക അകലം , സാമൂഹിക ഒരുമ " ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം
{{BoxBottom1
| പേര്= ആലിയ.എസ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ: എൽ.പി.എസ്, പനയമുട്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42516
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/765441" എന്ന താളിൽനിന്ന് ശേഖരിച്ചത്