ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,970
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.എസ്സ്.തോട്ടക്കാട്/അക്ഷരവൃക്ഷം/ആരോഗ്യമെന്ന സമ്പത്ത് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/ആരോഗ്യമെന്ന സമ്പത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ആരോഗ്യമെന്ന സമ്പത്ത് | ||
| color=4 | | color=4 | ||
}} | }} | ||
<p> രോഗമില്ലാത്ത അവസ്ഥയ്ക്കാണല്ലോ ആരോഗ്യം എന്നു പറയുന്നത്.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകളുണ്ടാകൂ.ശരിയായ ജീവിത ശൈലിയിലൂടെ നമുക്ക് ആ അവസ്ഥ കൈവരിക്കാം.വ്യക്തിശുചിത്വമാണ് പരമ പ്രധാനം.തുടർന്ന് പരിസര ശുചിത്വം,സാമൂഹ്യശുചിത്വം....അങ്ങനെ നമ്മുടെ നാടും ലോകവും ശുചിത്വ പൂർണമാകും.അങ്ങനെ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും.</p> | |||
<p> ഭക്ഷണം മറ്റൊരു പ്രധാന ഘടകമാണ്.എങ്ങനെയാണ് നാം ഭക്ഷണം കഴിക്കേണ്ടത്,എങ്ങനെയുള്ള ഭക്ഷണമാണ് നാം കഴിക്കേണ്ടത്,എപ്പോഴാണ് കഴിക്കേണ്ടത് ഇവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.പോഷകസമൃദ്ധമായ സമീകൃതാഹാരമാണ് കഴിക്കേണ്ടത്.ഫാസ്റ്റ് ഫുഡ്,ജങ്ക് ഫുഡ് ഇവ പരമാവധി ഒഴിവാക്കണം.അമിതാഹാരവും പോഷണക്കുറവുള്ള ഭക്ഷണവും ശരിയായ ആരോഗ്യത്തിന് ദോഷകരമാണ്.</p> | |||
<p> വ്യായാമക്കുറവ്,വിശ്രമമില്ലാത്ത ജോലി,ഉറക്കമില്ലായ്മ,ടെൻഷനുകൾ ഇവയെല്ലാം ശരിയായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇന്ന് നമ്മുടെ സമൂഹം ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണല്ലോ.ഇതിന്റെ പ്രധാന കാരണക്കാർ മനുഷ്യർ തന്നെയാണെന്നുള്ളതിൽ യാതൊരു തർക്കവുമില്ല.ആയതിനാൽപ്രകൃതിയെ സംരക്ഷിച്ച് ആരോഗ്യത്തെ സംരക്ഷിച്ച് രോഗങ്ങളെ പ്രതിരോധിച്ച് നമുക്ക് നല്ല നാളേയ്ക്കു വേണ്ടി പ്രയത്നിക്കാം.</p> | |||
{{BoxBottom1 | |||
| പേര്= സൗമ്യ സന്തോഷ് | |||
| ക്ലാസ്സ്= 8 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവണമെൻറ് എച് എസ് എസ് തോട്ടയ്ക്കാട് | |||
| സ്കൂൾ കോഡ്= 33077 | |||
| ഉപജില്ല= ചങ്ങനാശ്ശേരി | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 1 | |||
}} | |||
{{Verified1|name=Kavitharaj | തരം= ലേഖനം }} |
തിരുത്തലുകൾ