"എസ്. എൻ. ഡി .പി. യു പി എസ് കരുങ്കുളം/അക്ഷരവൃക്ഷം/അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. ഡി .പി. യു പി എസ് കരുങ്കുളം/അക്ഷരവൃക്ഷം/അവസ്ഥ (മൂലരൂപം കാണുക)
12:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അയൽപക്കത്തെ സജി മാമൻ വന്നു എന്ന് അമ്മ പറഞ്ഞപ്പോൾ എൻ്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.കഴിഞ്ഞ വർഷം ലീവിന് ഗൾഫിൽ നിന്ന് വന്നപ്പോൾ എന്തെല്ലാം സാധനങ്ങളാണ് നമുക്ക് തന്നത് '. എന്നോട് ചെസ്സ് കളിയ്ക്കാനും ബൈക്കിൽ സ്ഥലങ്ങൾ കാട്ടിതരാനും ഇഷ്ടമുള്ള സാധനങ്ങളും 'വാങ്ങി നൽകുന്ന മാമൻ. നാവിൽ വച്ചാൽ അലിഞ്ഞ് തീരുന്ന ഉരുളൻ മിഠായി കാണുമോ എന്തോ? ആ മിഠായി തിന്നുമ്പോഴെപ്പോഴും കുഞ്ഞുണ്ണി മാഷിൻ്റെ കവിത ഓർമ്മയിൽ വരും. എന്താ അച്ഛാ സജി മാമനെ കാണാൻ തിടുക്കത്തിൽ പോകുന്നതാണല്ലോ ? ഇന്ന് എന്ത് പറ്റി'. വിഷമത്തോടെ ഇപ്പോഴൊന്നും പോണ്ടാ 14 ദിവസം കഴിയട്ടെ എന്ന അച്ഛൻ്റെ മറുപടി കാലം നമുക്ക് നൽകിയ മാറ്റത്തെ വേദനയോടെ ഉൾക്കൊണ്ട് ജനാലയിലൂടെ മാമൻ്റെ വീടിനെ നോക്കി നെടുവീർപ്പിട്ടു ഞാൻ. | അയൽപക്കത്തെ സജി മാമൻ വന്നു എന്ന് അമ്മ പറഞ്ഞപ്പോൾ എൻ്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.കഴിഞ്ഞ വർഷം ലീവിന് ഗൾഫിൽ നിന്ന് വന്നപ്പോൾ എന്തെല്ലാം സാധനങ്ങളാണ് നമുക്ക് തന്നത് '. എന്നോട് ചെസ്സ് കളിയ്ക്കാനും ബൈക്കിൽ സ്ഥലങ്ങൾ കാട്ടിതരാനും ഇഷ്ടമുള്ള സാധനങ്ങളും 'വാങ്ങി നൽകുന്ന മാമൻ. നാവിൽ വച്ചാൽ അലിഞ്ഞ് തീരുന്ന ഉരുളൻ മിഠായി കാണുമോ എന്തോ? ആ മിഠായി തിന്നുമ്പോഴെപ്പോഴും കുഞ്ഞുണ്ണി മാഷിൻ്റെ കവിത ഓർമ്മയിൽ വരും. എന്താ അച്ഛാ സജി മാമനെ കാണാൻ തിടുക്കത്തിൽ പോകുന്നതാണല്ലോ ? ഇന്ന് എന്ത് പറ്റി'. വിഷമത്തോടെ ഇപ്പോഴൊന്നും പോണ്ടാ 14 ദിവസം കഴിയട്ടെ എന്ന അച്ഛൻ്റെ മറുപടി കാലം നമുക്ക് നൽകിയ മാറ്റത്തെ വേദനയോടെ ഉൾക്കൊണ്ട് ജനാലയിലൂടെ മാമൻ്റെ വീടിനെ നോക്കി നെടുവീർപ്പിട്ടു ഞാൻ. | ||
{{BoxBottom1 | |||
| പേര്=അജു ആന്റണി | |||
| ക്ലാസ്സ്= 7 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എസ് എൻ ഡി പി യു പി എസ് കരുംകുളം | |||
| സ്കൂൾ കോഡ്= 44455 | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ | |||
| color= 1 | |||
}} |