"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (മൂലരൂപം കാണുക)
12:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ " രോഗപ്രതിരോധം " എന്ന ചിന്തയ്ക്ക് പ്രാധാന്യം കൂടി വന്നു. " Prevention iട better than cure" എന്നത് ലോകമെമ്പാടും ഒരു മുദ്രാവാക്യമായി ഉയർന്നു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്നത് ആരോഗ്യ പ്രവർത്തകർ പ്രചരിപ്പിച്ചു . കൂടാതെ ആയുർവേദശാസ്ത്രം രോഗപ്രതിരോധത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. | ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ " രോഗപ്രതിരോധം " എന്ന ചിന്തയ്ക്ക് പ്രാധാന്യം കൂടി വന്നു. " Prevention iട better than cure" എന്നത് ലോകമെമ്പാടും ഒരു മുദ്രാവാക്യമായി ഉയർന്നു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്നത് ആരോഗ്യ പ്രവർത്തകർ പ്രചരിപ്പിച്ചു . കൂടാതെ ആയുർവേദശാസ്ത്രം രോഗപ്രതിരോധത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. | ||
രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം? | രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം? | ||
ഒരു മനുഷ്യൻ രോഗത്തിനടിമയാവുന്നത് പ്രതിരോധസംവിധാനം ദുർബലമാവുമ്പോഴാണ്. രോഗ പ്രതിരോധത്തിന് സഹായകമാവുന്ന നിരവധി ഘടകങ്ങൾ നമ്മുടെ ശരീരത്തിൽ തന്നെയുണ്ട്. ഉദാഹരണമായി രക്തത്തിലെ "Tലിംഫോസൈറ്റുകൾ " നമ്മുടെ ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു . | |||
നാം സ്വകരിക്കേണ്ട രോഗപ്രതിരോധ മാർഗ്ഗങ്ങൾ | |||
1. പൂർണ്ണ ആരോഗ്യ വ്യവസ്ഥയിലുള്ള ഒരാൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്. അതിനാൽ, സമീകൃതാഹരവും വ്യായാമവും ശീലമാക്കുക.കൂടാതെ, ധാരാളം വെള്ളവും കുടിക്കുക. | 1. പൂർണ്ണ ആരോഗ്യ വ്യവസ്ഥയിലുള്ള ഒരാൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്. അതിനാൽ, സമീകൃതാഹരവും വ്യായാമവും ശീലമാക്കുക.കൂടാതെ, ധാരാളം വെള്ളവും കുടിക്കുക. | ||
2. മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരിക്കുക. | 2. മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരിക്കുക. | ||
വരി 18: | വരി 18: | ||
4. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ശീലമാക്കുക. | 4. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ശീലമാക്കുക. | ||
5. നിലവിലുള്ള പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുക | 5. നിലവിലുള്ള പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുക | ||
ഒരു സമൂഹജീവിയായ മനുഷ്യൻ സ്വയം പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ മാത്രം പോരാ. സമൂഹവും ആരോഗ്യപരമായി ഇരിക്കുക എന്നത് അത്യാവശ്യമാണ്. | |||
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത് കൊവിഡ് 19 നെയും ഇനി വരാനിരിക്കുന്ന രോഗങ്ങളേയും നമുക്ക് പ്രതിരോധിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിള.കെ.സി | | പേര്= നിള.കെ.സി |