"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/കാലത്തിൻ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/കാലത്തിൻ വിലാപം (മൂലരൂപം കാണുക)
12:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാലത്തിൻ വിലാപം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
സൂര്യൻ വെട്ടിത്തിളങ്ങും കാലം | |||
വീടുകളിലെ അലച്ചിലിൻ കാലം | |||
ഉല്ലാസങ്ങളുടെയും ഉത്സവങ്ങളുടെയും പെരുമഴക്കാലം | |||
കളിയുടെയും ചിരിയുടെയും ശോഭ യൂറും കാലം | |||
ചക്രങ്ങൾ തൻ ഇരമ്പൽ ശബ്ദവു | |||
മുയരുംധൂമപടലങ്ങൾക്കുമെതിരെ | |||
യുള്ള അമ്മഭൂമിതൻ കണ്ണീർ നനവിൽ | |||
ഉണർന്നൂ ഭൂമിതൻ കാവല്ക്കാരൻ | |||
കാവല്ക്കാരൻ തൻ ഏക ദൃഷ്ടിയിൽ | |||
കൊട്ടിയടക്കപ്പെട്ടു വാതിലുകൾ | |||
വിജനമായനേകം മിഠായിതെരുവകൾ | |||
ഉത്സവപറമ്പോ ശവപ്പറമ്പായി മാറി | |||
കണ്ണിൽപ്പെടാത്തൊരു കീടാണു മൂലം | |||
നിശ്ചലമായി ഭൂമിയൊട്ടാകെ | |||
ഭൂമിതൻ താളവും ഈണവുമായ | |||
കാൽപ്പന്തിൻ ആരവം പോലും ചിതലരിക്കപ്പെട്ടു | |||
മർത്യാ, നീ നമ്പുന്ന ശാസ്ത്രമെവിടെ | |||
ലോകത്തിൻ വികസനമെവിടെ | |||
ഓർക്കൂ ജനമേ, നിൻ | |||
പ്രവൃത്തി തൻ കർമ്മഫലം . | |||
</poem> </center> |