"ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട് (മൂലരൂപം കാണുക)
12:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <center> <poem> | ||
ഇന്ന് ലോക രാജ്യങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് കൊറോണയെന്ന മഹാമാരി. | ഇന്ന് ലോക രാജ്യങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് കൊറോണയെന്ന മഹാമാരി. | ||
കൊറോണ വൈറസിന്നെ തുരത്താൻ ബാഹ്യമായ മുൻകരുതലുൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്. അതായത് രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിച്ചു കൊണ്ടുള്ള മുൻകരുതലുകൾ വേണം. കൊറോണ വൈറസ് നമ്മെ തോൽപ്പിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പക്ഷേ ബാഹ്യമായ മുൻകതലുകൾ മാത്രമാണ് നാം മിക്കവാറും സ്വീകരിക്കുന്നുള്ളൂ. അതായത് മാസ്ക് ധരിക്കുക, കൈകൾസേപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച വൃത്തിയാക്കൽ, ശരീരിക അകലം പാലിക്കൽ തുടങ്ങിയവ . | |||
ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ സഹായിക്കുമെന്നല്ലാതെ പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നു കയറിപ്പോയ വൈറസുകൾക്കെതിരെ ഒന്നു ചെയ്യാറാവില്ല. | |||
കോവിഡ് 19 എന്നല്ല മറ്റേതൊരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്ന് നമ്മെ കീഴ്പ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാവൂ. ആരുടെയൊക്കെയാണോ രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നത് അവരാണ് രോഗികളായി മാറുന്നത് അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം ഏതുവിധേനയെങ്കിലും നമ്മുടെ രോഗപ്രതിരോധശക്തി കഴിയുന്നത്ര വർദ്ധിപ്പിക്കുക അതിനായി വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക, മുരിങ്ങയില, നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവർഗ്ഗങ്ങൾ ധാരാളം കഴിക്കുക ഒന്നിനും സാധ്യമല്ലെങ്കിൽ വൈറ്റമിൻ സി ഗുളികകൾ കഴിക്കുക. വൈറ്റമിൻ ബി6 അടങ്ങിയ മുരിങ്ങയില ,കറിക്കടല വൈറ്റമിൻ ഇ എല്ലാവിധ നട്സും കൂടാതെ ഇഞ്ചിക്ക് പ്രതിരോധ ശക്തി കൂട്ടാനുള്ള കഴിവുണ്ട് ആയതിനാൽ കഴിയുന്നത്ര ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരുഷി .എസ് .കരൺ | | പേര്= ആരുഷി .എസ് .കരൺ |