Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/പിണക്കരുത് പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(hjk)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
</p>
</p>
<p>
<p>
     ചാക്കോയോട് പ്രതികാരം ചെയ്യാനുവാൻ എന്റെ മനസ്സ്  പല ദിവസം എന്റെ ഉറക്കം കെടുത്തി. ഒടുവിൽ ഒരു രാത്രിയിൽ ചാക്കോയെന്ന നിരപരാധിയായ കർഷകൻ കഷ്ടപ്പെട്ടു വളർത്തിയ റബ്ബർത്തോട്ടത്തിൽ എന്തിനെയും വെണ്ണീറാക്കുന്ന അഗ്നിയെ എന്റെ ഉള്ളിൽ കുടികൊണ്ടിരുന്ന ദുഷ്ടചിന്തയാൽ എനിക്ക് പ്രയോഗിക്കേണ്ടി വന്നു. പിറ്റേന്ന് കത്തിയമർന്ന റബ്ബർത്തോട്ടത്തിൽ നിസ്സഹായരായി നിൽക്കുന്ന ചാക്കോയേയും കുടംബത്തെയും കണ്ട് സന്തോഷം ഉള്ളിലൊതുക്കി  ഞാൻ സങ്കടം നടിച്ചു. ഇതോടെ തന്റെ ശത്രുവിന്റെ അധഃപതനം എന്ന സ്വപ്നം ഞാൻ പൂർത്തിയാക്കി. മൂന്നു മാസങ്ങൾക്ക് ശേഷം കൃഷിയാവശ്യത്തിനായി എനിക്ക് കോട്ടയത്തേക്ക് പോകേണ്ടി വന്നു. മക്കളും മരുമക്കളും കൊച്ചുമക്കളും വീട്ടിലുള്ളതിനാൽ ഞാനും ഭാര്യയും വളരെ സന്തോഷത്തിലായിരുന്നു. മഴ കനത്തതുമൂലം എനിക്ക മടങ്ങാൻ സാധിച്ചില്ല. പിറ്റേന്നു വീടിനടുത്തുള്ള വഴിയിൽ എത്തിയപ്പോൾ കൂട്ടനിലവിളികളുടെ ശബ്ദമാണ് കേട്ടത്. ഏവരും പരക്കം പായുന്നു. എങ്ങും ഭയാനകമായ അന്തരീക്ഷവും മരണത്തിന്റെ ഗന്ധവും. എന്താണ് കാര്യമെന്നന്വേഷിക്കുമ്പോഴാണ്  മാസങ്ങൾക്ക് മുൻപുണ്ടായ കാട്ടുതീയിൽ മണ്ണ് നശിച്ച് മഴ പെയ്തപ്പോൾ മണ്ണിളകി കുന്നിടിഞ്ഞു വീണിരിക്കുന്നു. മരിച്ചവരുടെ എണ്ണം പോലും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ഉള്ളിൽ ഭയം നിറഞ്ഞു. ഞാൻ വേഗം വീട്ടിലേക്ക് ചെന്നു. പോകും വഴിയിൽ സഹതാപം നിറഞ്ഞ കണ്ണുകൾ എന്നെ തുറിച്ച് നോക്കുവാൻ തുടങ്ങി.  വീട്ടുമുറ്റത്തെത്തിയപ്പോൾഏഴു മൃതദേഹങ്ങൾ അടുക്കി വച്ചിരിക്കുന്നു.  
     ചാക്കോയോട് പ്രതികാരം ചെയ്യുവാൻ എന്റെ മനസ്സ്  പല ദിവസം എന്റെ ഉറക്കം കെടുത്തി. ഒടുവിൽ ഒരു രാത്രിയിൽ ചാക്കോയെന്ന നിരപരാധിയായ കർഷകൻ കഷ്ടപ്പെട്ടു വളർത്തിയ റബ്ബർത്തോട്ടത്തിൽ എന്തിനെയും വെണ്ണീറാക്കുന്ന അഗ്നിയെ എന്റെ ഉള്ളിൽ കുടികൊണ്ടിരുന്ന ദുഷ്ടചിന്തയാൽ എനിക്ക് പ്രയോഗിക്കേണ്ടി വന്നു. പിറ്റേന്ന് കത്തിയമർന്ന റബ്ബർത്തോട്ടത്തിൽ നിസ്സഹായരായി നിൽക്കുന്ന ചാക്കോയേയും കുടംബത്തെയും കണ്ട് സന്തോഷം ഉള്ളിലൊതുക്കി  ഞാൻ സങ്കടം നടിച്ചു. ഇതോടെ തന്റെ ശത്രുവിന്റെ അധഃപതനം എന്ന സ്വപ്നം ഞാൻ പൂർത്തിയാക്കി. മൂന്നു മാസങ്ങൾക്ക് ശേഷം കൃഷിയാവശ്യത്തിനായി എനിക്ക് കോട്ടയത്തേക്ക് പോകേണ്ടി വന്നു. മക്കളും മരുമക്കളും കൊച്ചുമക്കളും വീട്ടിലുള്ളതിനാൽ ഞാനും ഭാര്യയും വളരെ സന്തോഷത്തിലായിരുന്നു. മഴ കനത്തതുമൂലം എനിക്ക മടങ്ങാൻ സാധിച്ചില്ല. പിറ്റേന്നു വീടിനടുത്തുള്ള വഴിയിൽ എത്തിയപ്പോൾ കൂട്ടനിലവിളികളുടെ ശബ്ദമാണ് കേട്ടത്. ഏവരും പരക്കം പായുന്നു. എങ്ങും ഭയാനകമായ അന്തരീക്ഷവും മരണത്തിന്റെ ഗന്ധവും. എന്താണ് കാര്യമെന്നന്വേഷിക്കുമ്പോഴാണ്  മാസങ്ങൾക്ക് മുൻപുണ്ടായ കാട്ടുതീയിൽ മണ്ണ് നശിച്ച് മഴ പെയ്തപ്പോൾ മണ്ണിളകി കുന്നിടിഞ്ഞു വീണിരിക്കുന്നു. മരിച്ചവരുടെ എണ്ണം പോലും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ഉള്ളിൽ ഭയം നിറഞ്ഞു. ഞാൻ വേഗം വീട്ടിലേക്ക് ചെന്നു. പോകും വഴിയിൽ സഹതാപം നിറഞ്ഞ കണ്ണുകൾ എന്നെ തുറിച്ച് നോക്കുവാൻ തുടങ്ങി.  വീട്ടുമുറ്റത്തെത്തിയപ്പോൾഏഴു മൃതദേഹങ്ങൾ അടുക്കി വച്ചിരിക്കുന്നു.  
</p>
</p>
<p>
<p>
വരി 34: വരി 34:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763105...805639" എന്ന താളിൽനിന്ന് ശേഖരിച്ചത്