Jump to content
സഹായം

"അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണം | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4   
| color= 4   
}}
}}
  <center> <essay>
   
പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
     'ഇനിയും മരിക്കാത്ത ഭൂമി
ഇനിയും മരിക്കാത്ത ഭൂമി
         നിന്നാസന്നമൃതിയിൽ      
നിന്നാസന്നമൃതിയിൽ      
            നിനക്കാത്മശാന്തി '
നിനക്കാത്മശാന്തി '

ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് അതിനു കാരണം മനുഷ്യർ തന്നെയാണ് ഭൂമിയിൽ കോടാനുകോടി സസ്യജന്തുക്കളുണ്ട്. അവരുടെ ആശ്രയമാണ് പ്രകൃതി.ആധുനിക മനുഷ്യജീവിതം റോക്കറ്റ് പോലെ പായുകയാണ്. അവർ സുഖസൗകര്യങ്ങൾ കണ്ടെത്തുന്നു. അതുമൂലം പ്രകൃതി സംരക്ഷണത്തെ കുറിച്ചു മറന്ന് തന്നെ പോകുന്നു.

വരി 27: വരി 27:
'പ്രകൃതി'-ദൈവം മനുഷ്യർക്കു തന്ന വരാമാണ്.അത് സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.അതിനായി പ്രകൃതി സംരക്ഷിക്കാൻ നാം ഓരോരുത്തരും പങ്കുചേരണം. പച്ചപ്പ് എന്നും ഭൂമിയിൽ നിലനിൽക്കണം - ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി.

               കൃഷ്ണ ഡി 
   
   അമൃത സ്കൂൾ പാരിപ്പള്ളി
  </poem> </essay>
{{BoxBottom1
{{BoxBottom1
| പേര്=  കൃഷ്ണ ഡി  
| പേര്=  കൃഷ്ണ ഡി  
വരി 42: വരി 40:
| color= 4     
| color= 4     
}}
}}
{{Verified1|name=Kannans| തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/762348" എന്ന താളിൽനിന്ന് ശേഖരിച്ചത്