|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/അമ്മ | അമ്മ]]
| | |
| {{BoxTop1
| |
| | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ആദ്യാക്ഷരം കുറിച്ചാദ്യമായ്
| |
| ഞാനെഴുതിയ വാക്കാണമ്മ.
| |
| അറിയാത്തതെന്തെന്നു
| |
| ചൊല്ലിത്തരുന്നൊരു
| |
| അറിവിന്റെ നിറവാണമ്മ
| |
| ജീവിതപാതയിൽ
| |
| കൈപിടിച്ചുയർത്തുന്ന
| |
| വിജയമന്ത്രമാണമ്മ
| |
| അറിവെന്ന കടലിന്റെ
| |
| മറു തീരമറിയാനായ്
| |
| തുഴയാൻ പഠിപ്പിച്ചതമ്മ.
| |
| എന്നുമരികിൽ എന്തിനും കൂട്ടായ്
| |
| താങ്ങായി തണലായി അമ്മ
| |
| മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ.
| |
| {{BoxBottom1
| |
| | പേര്=ആദർശ് ആസാദ്
| |
| | ക്ലാസ്സ്=5E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=വാരം യുപി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=13386
| |
| | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |