Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലമേ നന്ദി!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലമേ നന്ദി!! | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ഇതൊരു കുറിപ്പാണ്.കോവിഡ്കാല ഓർക്കുറിപ്പ്.
ഇതൊരു കുറിപ്പാണ്.കോവിഡ്കാല ഓർക്കുറിപ്പ്.
കൊറോണയുടെ തേരോട്ടം തുടങ്ങിയ നാളുകളിലാണ് എന്റെ മാമന്റെ ഭാര്യക്ക് പ്രസവവേദനയും കലശലായത്.
കൊറോണയുടെ തേരോട്ടം തുടങ്ങിയ നാളുകളിലാണ് എന്റെ മാമന്റെ ഭാര്യക്ക് പ്രസവവേദനയും കലശലായത്.
ഉമ്മയും ഉമ്മമ്മയും ഉപ്പയും അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോയി.അവർ അഡ്മിറ്റുമായി.
ഉമ്മയും ഉമ്മമ്മയും ഉപ്പയും അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോയി.അവർ അഡ്മിറ്റുമായി.

വീട്ടിൽ ഞാനൊരുത്തി മാത്രമായി.എനിക്ക് കൂട്ടായുള്ളത്.
വീട്ടിൽ ഞാനൊരുത്തി മാത്രമായി.എനിക്ക് കൂട്ടായുള്ളത് ഉമ്മാന്റെ ഉപ്പയും ഉമ്മാന്റെ അനിയത്തിയും മാത്രം.
ഉമ്മാന്റെ ഉപ്പയും ഉമ്മാന്റെ അനിയത്തിയും മാത്രം.ഉമ്മാന്റെ അനിയത്തി ആരാണെന്നോ?
ഉമ്മാന്റെ അനിയത്തി ആരാണെന്നോ?അരയ്ക്കു താഴെ ശരീരം തളർന്ന് കിടപ്പിലായ 22 കാരി!
അരയ്ക്കു താഴെ ശരീരം തളർന്ന് കിടപ്പിലായ 22 കാരി!
അവരെ പരിചരിക്കണം,വയസ്സായ ഉപ്പപ്പാന്റെ കാര്യം നോക്കണം.
അവരെ പരിചരിക്കണം,വയസ്സായ ഉപ്പപ്പാന്റെ കാര്യം നോക്കണം.
പിന്നെ വീട്ടു ജോലി, ഭക്ഷണം തയ്യാറാക്കൽ എന്നിവയും എന്റെ ചുമലിലായി.
പിന്നെ വീട്ടു ജോലി, ഭക്ഷണം തയ്യാറാക്കൽ എന്നിവയും എന്റെ ചുമലിലായി.
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/761846" എന്ന താളിൽനിന്ന് ശേഖരിച്ചത്