Jump to content
സഹായം

"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/അക്ഷരവൃക്ഷം/പൂവിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കവിത
(കവിത)
 
(കവിത)
വരി 2: വരി 2:
| തലക്കെട്ട്=        പൂവിന്റെ ജീവിതം  
| തലക്കെട്ട്=        പൂവിന്റെ ജീവിതം  
| color=          3
| color=          3
}}
<center> <poem>
പറവകൾ പാടിയ പാട്ടിന്റെ
ഈണങ്ങൾ കേട്ട്
മർത്യ  കലപില നാദങ്ങൾ
കേട്ട്
അവളിതാ മെല്ലെ മെല്ലെ ഉഷസ്സിൽ
ഉണരുന്നുവല്ലൊ
മൃദുവായി പൂവിനെ താളത്തിൽ
തഴുകിയ കാറ്റ്
കാറ്റിൻ  തഴുകലിൽ പൂർണ്ണമായി
പുഷ്പത്തിന് ഉണർവ്
സൂര്യകിരണങ്ങളതെത്തി
ചേതോഹരമാം പൂവിന്റെ ചുണ്ടിൽ
ചെറു പുഞ്ചിരി വിടർന്നുവല്ലോ
കിളികളാം
 
കാക്കയോടൊപ്പം കരഞ്ഞും
കുയിലിനോടൊപ്പം കൂവിയും
മെയിലിനോടൊപ്പം നൃത്തമാടിയും
കാറ്റിനോടൊപ്പം ആടിക്കളിച്ചും
പുഷ്പമദിനമാസ്വദിച്ചു
രാത്രിതൻ ഇരുട്ടിൽ മയങ്ങിടാൻ
തുടങ്ങിയപ്പൂവസ്
പുഷ്പത്തിൻചെറു മിഴികളിൽ
വിങ്ങിവിതുമ്പിയോ കണ്ണുനീർത്തുള്ളികൾ
മണ്ണിൽ ആരുമറിയാതലിഞ്ഞു പോയോ ?
</poem> </center>
{{BoxBottom1
| പേര്= ആർച്ച ജെ
| ക്ലാസ്സ്=    9 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട, കൊല്ലം, ശാസ്താംകോട്ട
| സ്കൂൾ കോഡ്= 39001
| ഉപജില്ല=      ശാസ്താംകോട്ട
| ജില്ല=  കൊല്ലം
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
1,380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/761337" എന്ന താളിൽനിന്ന് ശേഖരിച്ചത്