Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണ 
| തലക്കെട്ട്=    എന്റെ പരിസ്ഥിതി




| color=          3
| color=          3
}}
}}
കൊറോണ എന്നൊരു മഹാരോഗം
പ്രിയ കൂട്ടുകാരേ,
ഭൂമി നമ്മുടെ അമ്മയാണ്.അമ്മയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ എല്ലാവർക്കും ബോധ്യമാവാൻ ഇടയായ ഒരവസരമാണ് ഈ കൊറോണക്കാലം. പ്രിയരേ, ലോകമെമ്പാടും ബാധിച്ച ഈ വൈറസ് ബാധ നമ്മെയാകെ മാറ്റിമറിച്ചു, ജീവിതം താളം തെറ്റിച്ചു. നാം സ്വയംപര്യാപ്തരല്ല എന്ന തോന്നൽ നമ്മെ അമ്പരിപ്പിച്ചു. ലോറികൾ വരാതായാൽ, അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് എത്താതിരുന്നാൽ നാം പട്ടിണിയിലാകും. ആ തിരിച്ചറിവിൽ നാം എല്ലാ മിന്ന് കൃഷിയിലേക്ക് ശ്രദ്ധ ചെലുത്തിയിരിക്കുകയാണ്. അടുക്കളത്തോട്ടം പരിപാലിക്കാൻ ടീച്ചറും നിങ്ങളെ ഏവരേയും അറിയിച്ചിരിക്കുമല്ലോ? എന്റെ വീട്ടിൽ പയർ, ചീര, മുരിങ്ങ, വാഴ, കോവൽ, ചേന, ചേമ്പ് എന്നിവ ഞാൻ പരിപാലിക്കുന്നു.കൂടാതെ ചക്കയും മാങ്ങയുമുണ്ട്. നാട്ടുപച്ചക്കറികളുടെ രുചിയും മഹത്വവും നാം തിരിച്ചറിയണം.ഈ കാലം കഴിഞ്ഞാലും കൃഷിയിൽ നിന്ന് പിൻമാറരുത്. കാരണം രാസകീടനാശിനികളും രാസവളങ്ങളുമില്ലാത്ത ഈ പച്ചക്കറികൾ നമുക്ക് ആരോഗ്യത്തോടൊപ്പം രോഗപ്രതിരോധശേഷിയും നൽകുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗ പ്രതിരോധശേഷി കൂട്ടുന്നതാണെന്ന് മറന്നു പോകരുത് എന്ന് ഓർമിപ്പിച്ചു കൊണ് ഞാൻ നിർത്തുന്നു


മനുഷ്യരെ എല്ലാം കൊന്നൊടുക്കി
വായും  മുഖവും  മറച്ചീടാം
കൈകൾ കഴുകി  ശുചിയാക്കാം
ഒരു കൈയ്യകലം പാലിക്കു
കൊറോണയെ തുരത്തിടു




{{BoxBottom1
{{BoxBottom1
| പേര്=    രുദ്രരാജ്
| പേര്=    ഭാഗ്യ B. S
| ക്ലാസ്സ്= 1
| ക്ലാസ്സ്= 4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760864" എന്ന താളിൽനിന്ന് ശേഖരിച്ചത്