Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ വനനശീകരണം," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വനനശീകരണം, <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വീട് ഉണ്ടാക്കുന്നതിനും, കത്തിക്കുന്നതിനു വേണ്ടി വിൽക്കുവാനും, കരിയ്ക്കൊ മരത്തിനൊ വേണ്ടിയും കാട് നശിപ്പിക്കപ്പുറ്റുന്നുണ്ട്. പ്കരം വയ്ക്കാതെ മരങ്ങൾ മുറിച്ചുമാറ്റുന്നത്, ആവാസ വ്യവസ്ഥയ്ക്കും, ജൈവ വൈവിദ്ധ്യത്തിനും, തരിശുണ്ടാവുന്നതിനും കാരണമാവുന്നു.അന്തരീക്ഷത്തിലെ ഇംഗാരാമ്ല വാതകത്തെ ജൈവപ്രവർത്തനംകൊണ്ട് തിരിച്ചു പിടിക്കുന്ന പ്രവർത്തനത്തിൽ വലിയ ആഘാതം ഉണ്ടാക്കുന്നു.യുദ്ധത്തിൽ ശ്ത്രുവിന്റെ അത്യാവശ്യമായ വിഭവങ്ങൾ ഇല്ലാതാക്കാനു ഒളിയിടങ്ങൾ ഇല്ലാതാക്കാനും വനൻശീകരണം യുദ്ധത്തിൽ നടത്താറുണ്ട്. അടുത്തകാലത്തെ ഉദാഹരണം, ബ്രിട്ടീഷ് പട്ടാളം മലയയിലും, അമേരിക്കൻ പട്ടാളം വിയറ്റ്നാം യുദ്ധത്തിൽ ഏജന്റ് ഓറഞ്ച് ഉപയോഗിച്ചതാണ്. വന നശീകരണം നടന്ന സ്ഥലങ്ങളിൽ വന്തോതിൽ മണൊലിപ്പ് ഉണ്ടാകുകയും തരിശുഭൂമിയായി മാറുകയും ചെയ്യും. വന നടത്തിപ്പിലെ ഉദാസീനതയും പരിസ്ഥിതി നിയമങ്ങളുടെ പോരായ്മയും വനനശീകരണം വൻതോതിലാവാൻ കാരണമാവുന്നു.


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ശങ്കർ പ്രസാദ് 
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ :എൽ .പി എസ് കിളിമാനൂർ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42403
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിളിമാനൂർ          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തിരുവനതപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760732" എന്ന താളിൽനിന്ന് ശേഖരിച്ചത്