Jump to content
സഹായം

"ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/ലക്ഷ്മിയുടെ സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലക്ഷ്മിയുടെ സത്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ഒരു ഗ്രാമത്തിലെ കവലയിൽ പലചരക്ക് കടക്കാരൻ  പ്രതാപന്റെയും തയ്യൽ ജോലിക്കാരി സുനിതയുടെയും ഏകമകളാണ് 12 വയസ്സുകാരി ലക്ഷ്മി. പഠിത്തത്തിൽ മിടുക്കിയാണ് ലക്ഷ്മി. കടയിൽ നിന്നുള്ള ലാഭത്തിന്റെ  ഒരു വിഹിതം എടുത്ത് പ്രതാപൻ ഒരിക്കൽ ഒരു പുതിയ ഫോൺ വാങ്ങി. അതുവരെ ഉണ്ടായിരുന്ന കുഞ്ഞൻ ഫോൺ മാറ്റി പുതിയ രീതിയിലുള്ള സ്മാർട്ട് ഫോൺ ആയിരുന്നു പ്രതാപൻ വാങ്ങിയത്. ഭാര്യ സുനിതയ്ക്കും മകൾ ലക്ഷ്മിക്കും ആ ഫോൺ വളരെ ഇഷ്ടപ്പെട്ടു. വീഡിയോ കാണാനും പാട്ടു കേൾക്കാനും ഫോട്ടോ എടുക്കാനും പറ്റുന്ന ആ ഫോണുമായി ലക്ഷ്മി വളരെ വേഗം ഇഷ്ടത്തിൽ ആയി.

  സ്കൂൾ കഴിഞ്ഞു വന്നാൽ ലക്ഷ്മി എപ്പോഴും ഫോണിൽ നോക്കി ഇരിക്കൽ  പതിവായി. പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. പാരന്റ്സ് മീറ്റിംഗിൽ ടീച്ചർ ലക്ഷ്മിയുടെ പഠനത്തിലെ ശ്രദ്ധക്കുറവ് സുനിതയോട് പറഞ്ഞു. അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗമാണ് മകളുടെ പഠനത്തിലെ ശ്രദ്ധ കുറച്ചതെന്ന് സുനിതയും പ്രതാപനും മനസ്സിലാക്കി. പ്രതാപൻ ലക്ഷ്മിയോട് മൊബൈൽ എടുക്കരുതെന്നും ഇനിയും മാർക്ക് കുറഞ്ഞാൽ അടി തരുമെന്നും വഴക്കുപറഞ്ഞു. പ്രതാപൻ മൊബൈൽഫോൺ ലക്ഷ്മിക്ക് കൊടുക്കാതെ എപ്പോഴും കൈയിൽ സൂക്ഷിക്കാൻ ശ്രമിച്ചു.
   
  അച്ഛനും അമ്മയും ഉറങ്ങിയ ശേഷം ലക്ഷ്മി അവർ അറിയാതെ മൊബൈൽ കൈക്കലാക്കി രാത്രി മുഴുവൻ ഉപയോഗിക്കാൻ തുടങ്ങി. അവർ അറിയാതെയുള്ള ഈ മൊബൈൽ ഉപയോഗം ലക്ഷ്മി തുടർന്നു വന്നു. ഒരുദിവസം രാവിലെ എണീറ്റ ലക്ഷ്മിയുടെ കണ്ണിന് വല്ലാത്ത വേദനയും നീരും ഉണ്ടായിരുന്നു. അത് ശ്രദ്ധിച്ച് ലക്ഷ്മിയുടെ അമ്മ അവളെ ഡോക്ടറുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയിൽ ലക്ഷ്മിയുടെ കണ്ണിനു നല്ല രീതിയിൽ അസുഖം ബാധിച്ചിരിക്കുകയാണ് എന്ന് കണ്ടെത്തി. ഏതുനിമിഷവും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം എന്നും അത്യാവശ്യമായി ഒരു ഓപ്പറേഷൻ നടത്തി നോക്കാമെന്നും ഡോക്ടർ പറയുന്നു. രണ്ട് ലക്ഷം രൂപ ചെലവാകുന്ന ഓപ്പറേഷൻ ആണ് വേണ്ടതെന്നും ഓപ്പറേഷൻ നടത്തിയാലും ചിലപ്പോഴേ കാഴ്ച തിരിച്ചു കിട്ടൂ എന്നും ഡോക്ടർ പറഞ്ഞു.
   
  ലക്ഷ്മിയുടെ അമ്മയും അച്ഛനും ആകെ വിഷമത്തിലായി. അവസാനം അവർ ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുന്നു. അതിനായി പ്രതാപൻ തന്റെ പലചരക്ക് കട വിറ്റ് ആശുപത്രിയിൽ പണം അടയ്ക്കുന്നു. അങ്ങനെ ലക്ഷ്മിയുടെ ഓപ്പറേഷൻ നടന്നു. കാഴ്ച തിരിച്ച് കിട്ടിയില്ലെങ്കിൽ അച്ഛനെയും  അമ്മയെയും ഉൾപ്പെടെ ഈ ലോകത്തെ ഒന്നും തന്നെ കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തിൽ ലക്ഷ്മി കഴിഞ്ഞു. കണ്ണിലെ കെട്ട് അഴിക്കുന്ന ദിവസം എത്തി. ലക്ഷ്മിയുടെ ചുറ്റും എല്ലാവരും പ്രാർത്ഥനയോടെ നിന്നു. ഡോക്ടർ ലക്ഷ്മിയുടെ കണ്ണിലെ കെട്ട് പതിയെ അഴിക്കാൻ തുടങ്ങി. എല്ലാവരും ആകാംക്ഷയിൽ നിൽക്കുമ്പോൾ ഡോക്ടർ ലക്ഷ്മിയുടെ കണ്ണിന്റെ കെട്ട് അഴിച്ചു തീർന്നു. അവൾ പതിയെ കണ്ണുതുറക്കാൻ തുടങ്ങി. കുറേശ്ശെ അവൾ എല്ലാവരെയും കണ്ടു. പിന്നെ പൂർണ്ണമായും കാഴ്ച വന്നു. എല്ലാവർക്കും സന്തോഷമായി.
   
  അച്ഛനും അമ്മയും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഡോക്ടർ അവളോട് ഇനി അമിതമായി മൊബൈൽഫോൺ ഉപയോഗിക്കരുതെന്നും അച്ഛനും അമ്മയും പറയുന്നത് കേൾക്കണം എന്നും പറഞ്ഞു. അവൾ ഇനി ഒരിക്കലും മൊബൈൽഫോൺ ഉപയോഗിക്കില്ല എന്ന് അച്ഛനോടും അമ്മയോടും സത്യം ചെയ്തു.  
   
                           -ശുഭം-
                           -ശുഭം-
വരി 30: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified1|name=Kannankollam|തരം=കഥ}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760656" എന്ന താളിൽനിന്ന് ശേഖരിച്ചത്