Jump to content
സഹായം

"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക് കോറോണയെയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം നമുക്ക് കോറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= അതിജീവിക്കാം നമുക്ക് കോറോണയെയും  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
കൊറോണ വൈറസ് ഡിസീസ് 2019 എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ നേരിട്ട് കൊണ്ടിരിക്കുന്നു. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന ഈ വൈറസ് ഡിസംബർ 31തിയ്യതി ചൈനയിലെ വുഹാനിൽ സ്ഥിതീകരിക്കപ്പെട്ടു .ഇന്ന് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്നു കൊറോണ വൈറസ് 280ൽ ഏറെ രാജ്യങ്ങളിൽ സ്ഥിതീകരിച്ചു. ചൈനയിലും അമേരിക്കയിലും ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും മറ്റ് ഒട്ടനവധി രാജ്യങ്ങളിൽ മരണത്തിന് കീഴടങ്ങിയത് ലക്ഷകണക്കിന് ജീവനുകളാണ്. അതുകൊണ്ട് തന്നെ  WHO (World Health Organization) മാർച്ച്‌ 11 തിയ്യതി കൊറോണ എന്ന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളിൽ കൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇന്ന് നാം വളരെ അധികം കേട്ട് കൊണ്ടിരിക്കുന്ന ഈ വൈറസിന് മരുന്നുകളോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .

പനി തൊണ്ടവേദന ചുമ ശ്വാസതടസം
പനി തൊണ്ടവേദന ചുമ ശ്വാസതടസം
501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760296" എന്ന താളിൽനിന്ന് ശേഖരിച്ചത്