"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മുമ്പിൽ നടന്ന് കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മുമ്പിൽ നടന്ന് കേരളം (മൂലരൂപം കാണുക)
09:38, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടരമാസം കഴിഞ്ഞു.ലോകം പേടിച്ചുനിൽക്കുമ്പോൾ , കേരളം തീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുമുണ്ട്.തുടക്കത്തിൽ ആരോഗ്യവകുപ്പും പിന്നീട് സർക്കാർ | കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടരമാസം കഴിഞ്ഞു.ലോകം പേടിച്ചുനിൽക്കുമ്പോൾ , കേരളം തീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുമുണ്ട്.തുടക്കത്തിൽ ആരോഗ്യവകുപ്പും പിന്നീട് സർക്കാർ സംവിധാനവും ജനതയും ഒന്നിച്ചുനിന്നെടുത്ത ജാഗ്രത.കോവിഡിനെ കേരളമെങ്ങനെ പിടിച്ചുകെട്ടുന്നുവെന്നത് അന്വേഷിച്ചാൽ അതിനുപിന്നിൽ ഒരുപാട് ഘടകങ്ങളുണ്ടാകും. | ||
ചൈനയിലെ വുഹാനിലെ പടർന്നുപിടിച്ച കോവിഡ് രോഗം ആഗോളതലത്തിൽ ഭീഷണിയായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ സംസ്ഥാനസർക്കാർ മുന്നൊരുക്കം തുടങ്ങി .ചൈനയിൽനിന്നുള്ള രോഗവ്യാപനത്തിൻെറ വാർത്ത വന്നുതുടങ്ങിയപ്പോൾ തന്നെ സംസ്ഥാനതല ദ്രുതകർമസേന യോഗംചേർന്ന് രോഗനിരീക്ഷണം ,ലബോറട്ടറി നിരീക്ഷണം,ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണർത്തലിനുമുള്ള മാർഗരേഖകൾ എന്നിവ തയ്യാറാക്കി ജില്ലകൾക്ക് നൽകി. | ചൈനയിലെ വുഹാനിലെ പടർന്നുപിടിച്ച കോവിഡ് രോഗം ആഗോളതലത്തിൽ ഭീഷണിയായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ സംസ്ഥാനസർക്കാർ മുന്നൊരുക്കം തുടങ്ങി .ചൈനയിൽനിന്നുള്ള രോഗവ്യാപനത്തിൻെറ വാർത്ത വന്നുതുടങ്ങിയപ്പോൾ തന്നെ സംസ്ഥാനതല ദ്രുതകർമസേന യോഗംചേർന്ന് രോഗനിരീക്ഷണം ,ലബോറട്ടറി നിരീക്ഷണം,ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണർത്തലിനുമുള്ള മാർഗരേഖകൾ എന്നിവ തയ്യാറാക്കി ജില്ലകൾക്ക് നൽകി. | ||
ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്.അതും കേരളത്തിൽ . ചൈനയിലെ വുഹാനിൽനിന്നെത്തിയ വിദ്യാർത്ഥിനിക്കാണ് സ്ഥിരീകരിച്ചത്.സംസ്ഥാന,ജില്ല കൺട്രോൾ റൂമുകളും കോൾ | ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്.അതും കേരളത്തിൽ . ചൈനയിലെ വുഹാനിൽനിന്നെത്തിയ വിദ്യാർത്ഥിനിക്കാണ് സ്ഥിരീകരിച്ചത്.സംസ്ഥാന,ജില്ല കൺട്രോൾ റൂമുകളും കോൾ സെന്ററുകളും രാപകൽ പ്രവർത്തനം തുടങ്ങി.രോഗം ബാധിച്ചവരുടെ എണ്ണം 95 ആയതോടെ മാർച്ച് 24 മുതൽ കേരളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.അവശ്യസർവീസുകൾക്ക് മാത്രം ഇളവ്.മാർച്ച് 31 വരെയായിരുന്നു സംസ്ഥാനത്തിന്റെ നിയന്ത്രണം.എന്നാൽ കേരളത്തിനുപിന്നാലെ കേന്ദ്രസർക്കാർ രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.രോഗം പിടിപ്പെട്ടവരുടെ സഞ്ചാരപഥം തയ്യാറാക്കി.അവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയ രീതിയാണ് നിർണായക ഘടകം. | ||
മാർച്ച് പകുതിയായതോടെ രോഗം പടർന്നുപിടിച്ചു.പ്രീപ്രൈമറി,ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള സ്കൂളുകളും മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒഴികെ ഉള്ള | മാർച്ച് പകുതിയായതോടെ രോഗം പടർന്നുപിടിച്ചു.പ്രീപ്രൈമറി,ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള സ്കൂളുകളും മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒഴികെ ഉള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചു.എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി ,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റിവെച്ചു.പൊതുപരിപാടികളും മാറ്റിവെച്ചു.അങ്ങനെ നമ്മുടെ കേരളം മുമ്പേ നടന്ന് ഈ പ്രതിസന്ധിയെ ഏറെക്കുറെ നേരിട്ടു. | ||
{{BoxBottom1 | {{BoxBottom1 |