Jump to content
സഹായം

"എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:




കുറച്ച് കുട്ടികൾ സ്കൂൾ വിട്ട് പോവുകയായിരുന്നു.ഒരു കുട്ടിയുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു.കുട്ടി കവർ വഴിലേക്ക് ഇട്ടു.ആ കുട്ടികൾ അങ്ങ് പോയപ്പോൾ ഒരു പാവം കുട്ടി ആ കവർ കണ്ടു.കണ്ടയുടനെ കവർ എടുത്ത് അവിടെ ഉണ്ടായിരുന്ന ബക്കറ്റിൽ ഇട്ടു.എന്നിട്ട് ആ കുട്ടി പോയി. പിറ്റേ ദിവസം കവർ ഇട്ട കുട്ടിയെ കണ്ടപ്പോൾ ആ പാവം കുട്ടി ഓടി വന്ന് ചോദിച്ചു,നിങ്ങൾ എന്തിനാണ് ആ കവർ ഇട്ടത്? അവിടെ കവറും മറ്റ് വസ്തുക്കളും ഇടാൻ ബക്കറ്റ് വച്ചിട്ടുണ്ട്.ഇല്ലാത്ത പക്ഷം നമുക്ക് വലിയ വിപത്ത് വരാൻ സാധ്യതയുണ്ട്. പരിസരം വൃത്തിയുള്ളതായി സൂക്ഷിക്കണം. അങ്ങനെ ആ കുട്ടിയെ ഉപദേശിച്ചു കൊടുത്തു. പരിസര വൃത്തിക്കൊപ്പം തന്നെ വ്യക്തി ശുചിത്വം നമ്മൾ ഉറപ്പാക്കണം.ആ കുട്ടിക്ക് തന്റെ തെറ്റ് മനസിലായി.ഇനി അങ്ങനെ ചെയ്യില്ല എന്നും സത്യം ചെയ്തു.
കുറച്ച് കുട്ടികൾ സ്കൂൾ വിട്ട് പോവുകയായിരുന്നു.ഒരു കുട്ടിയുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു.കുട്ടി കവർ വഴിലേക്ക് ഇട്ടു.ആ കുട്ടികൾ അങ്ങ് പോയപ്പോൾ ഒരു പാവം കുട്ടി ആ കവർ കണ്ടു.കണ്ടയുടനെ കവർ എടുത്ത് അവിടെ ഉണ്ടായിരുന്ന ബക്കറ്റിൽ ഇട്ടു.എന്നിട്ട് ആ കുട്ടി പോയി. പിറ്റേ ദിവസം കവർ ഇട്ട കുട്ടിയെ കണ്ടപ്പോൾ ആ പാവം കുട്ടി ഓടി വന്ന് ചോദിച്ചു,നിങ്ങൾ എന്തിനാണ് ആ കവർ ഇട്ടത്? അവിടെ കവറും മറ്റ് വസ്തുക്കളും ഇടാൻ ബക്കറ്റ് വച്ചിട്ടുണ്ട്.ഇല്ലാത്ത പക്ഷം നമുക്ക് വലിയ വിപത്ത് വരാൻ സാധ്യതയുണ്ട്. പരിസരം വൃത്തിയുള്ളതായി സൂക്ഷിക്കണം. അങ്ങനെ ആ കുട്ടിയെ ഉപദേശിച്ചു കൊടുത്തു. പരിസര വൃത്തിക്കൊപ്പം തന്നെ വ്യക്തി ശുചിത്വം നമ്മൾ ഉറപ്പാക്കണം.ആ കുട്ടിക്ക് തന്റെ തെറ്റ് മനസിലായി.ഇനി അങ്ങനെ ചെയ്യില്ല എന്നും സത്യം ചെയ്തു.</p>


   
   
വരി 21: വരി 21:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കഥ}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759735" എന്ന താളിൽനിന്ന് ശേഖരിച്ചത്