Jump to content
സഹായം

"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വെക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
കുറച്ചു ദിവസങ്ങൾക്ക് ശേഷം അതായത് ജൂൺ ആദ്യം ആയപ്പോഴാണ് ലോകാരോഗ്യസംഘടന കൊറോണക്ക് എതിരേയുള്ള മരുന്ന് പുറത്തുവിട്ടു. അങ്ങനെ കൊറോണ എന്ന ഭീകരൻ വൈറസിനെ ആ മരുന്ന് എതിർത്തു. ഇന്ത്യയിൽ നിന്നും ലോകത്തിൽ നിന്നും തന്നെ അതിനെ ആ മരുന്ന് തുടച്ചുനീക്കി. എങ്കിലും എല്ലായിടത്തും ഈ മരുന്ന് എത്തിക്കാൻ കുറച്ചുനാൾ എടുത്തു. അങ്ങനെ അപ്പു കേൾക്കാൻ കൊതിച്ച വാർത്ത ഒരു ദിവസം ടിവിയിൽ കാണിച്ചു. ജുലൈ ഇരുപതാം തീയതി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് .പക്ഷേ മറ്റൊരു കാര്യം എന്തെന്നാൽ ഓണത്തിനും,ക്രിസ്മസിനും കിട്ടുന്ന അവധിക്കാലമത്രയും  അഞ്ചു ദിവസങ്ങൾ മാത്രമാകും. പിന്നെ ഒട്ടുമിക്ക ശനിയാഴ്ചകളിലും ക്ലാസ് ഉണ്ടാകും. അപ്പുവിന് സന്തോഷമായി .അവന് സ്കൂളിൽ പോകാനുള്ള തിടുക്കമായി. അങ്ങനെ അവൻ അവന്റെ അനുഭവം വെച്ച് ഒരു കഥ  എഴുതുകയും അത് സോഷ്യൽ മീഡിയയിലൂടെ ഹിറ്റാകുകയും അപ്പുവിനെ ഒരുപാടുപേർ പ്രശംസിക്കുകയും ഉണ്ടായി  

</p>
</p>
{{BoxBottom1
| പേര്= അരുന്ധതി വി എ
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.എസ്.എളന്തിക്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25033
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759710" എന്ന താളിൽനിന്ന് ശേഖരിച്ചത്