"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൻറെ കേരള മോഡൽ - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൻറെ കേരള മോഡൽ - ലേഖനം (മൂലരൂപം കാണുക)
08:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= രോഗ പ്രതിരോധത്തിന്റെ കേരള മോഡൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ നാട് എന്നാൽ ഇപ്പോഴത്തെ അർത്ഥം ലോകം എന്നു തന്നെയാണ് .. ഭൂമിശാസ്ത്രപരമായ അതിർത്തി ഇല്ലാത്ത , ശത്രുവിൽ നിന്നുള്ള പരമാവധി രക്ഷ എന്ന ഒരേയൊരു മന്ത്രമാണ് മാനവരാശിയുടെ മനസ്സിലാകെ നിറയേണ്ടത് . അത്യാപത്ത് മഹാമാരിയായ് വരുമ്പോൾ അതിർത്തികളും മറ്റു ഭേദങ്ങളും വർണ്ണങ്ങളുമൊന്നുമില്ല . പരമാവധി ജീവ രക്ഷ എന്ന മന്ത്രം മാത്രം . | നമ്മുടെ നാട് എന്നാൽ ഇപ്പോഴത്തെ അർത്ഥം ലോകം എന്നു തന്നെയാണ് .. ഭൂമിശാസ്ത്രപരമായ അതിർത്തി ഇല്ലാത്ത , ശത്രുവിൽ നിന്നുള്ള പരമാവധി രക്ഷ എന്ന ഒരേയൊരു മന്ത്രമാണ് മാനവരാശിയുടെ മനസ്സിലാകെ നിറയേണ്ടത് . അത്യാപത്ത് മഹാമാരിയായ് വരുമ്പോൾ അതിർത്തികളും മറ്റു ഭേദങ്ങളും വർണ്ണങ്ങളുമൊന്നുമില്ല . പരമാവധി ജീവ രക്ഷ എന്ന മന്ത്രം മാത്രം . | ||
ലോകത്തെ കിടിലം കൊള്ളിക്കുന്ന കൊറോണ വൈറസിനെ ഭയപ്പെട്ട് മാറി നില്കുകയല്ല. പ്രത്യുത അതിസൂക്ഷ്മതയോടെ, മുന്നൊരുക്കങ്ങളോടെ ധീരമായി നേരിട്ട് വിജയ വൈജയന്തി പാറിക്കാൻ ശ്രമിക്കുകയാണ് ഡോക്ടർമാരും ഫ്ളോറൻസ് നൈറ്റിംഗേളിന്റെ പിൻമുറക്കാരുമായ നേഴ്സുമാരും ആരോഗ്യ പ്രവർത്തകരുo . ആ സൈന്യത്തിന്റെ മുന്നണിയിൽ അഭിമാനത്തോടെ തലയുയർത്തി പിടിച്ച് നമ്മുടെ സംസ്ഥാനം . രണ്ടു വർഷം മുൻപ് നിപ വൈറസ് ഉയർത്തിയ ഭീകരതയെ നേരിടുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയെപ്പോലുള്ള ധീരരും നിസ്വാർത്ഥരുമായ ആരോഗ്യ പ്രവർത്തകരാണ് നമ്മുടെ നേട്ടങ്ങൾക്കാധാരം .. | ലോകത്തെ കിടിലം കൊള്ളിക്കുന്ന കൊറോണ വൈറസിനെ ഭയപ്പെട്ട് മാറി നില്കുകയല്ല. പ്രത്യുത അതിസൂക്ഷ്മതയോടെ, മുന്നൊരുക്കങ്ങളോടെ ധീരമായി നേരിട്ട് വിജയ വൈജയന്തി പാറിക്കാൻ ശ്രമിക്കുകയാണ് ഡോക്ടർമാരും ഫ്ളോറൻസ് നൈറ്റിംഗേളിന്റെ പിൻമുറക്കാരുമായ നേഴ്സുമാരും ആരോഗ്യ പ്രവർത്തകരുo . ആ സൈന്യത്തിന്റെ മുന്നണിയിൽ അഭിമാനത്തോടെ തലയുയർത്തി പിടിച്ച് നമ്മുടെ സംസ്ഥാനം . രണ്ടു വർഷം മുൻപ് നിപ വൈറസ് ഉയർത്തിയ ഭീകരതയെ നേരിടുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയെപ്പോലുള്ള ധീരരും നിസ്വാർത്ഥരുമായ ആരോഗ്യ പ്രവർത്തകരാണ് നമ്മുടെ നേട്ടങ്ങൾക്കാധാരം .. |