Jump to content
സഹായം

"മാർ തോമ ബധിര വിദ്യാലയം , ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ഞങ്ങളുടെ സ്കൂള്‍ ==
== <font color="red">ഞങ്ങളുടെ സ്കൂള്‍</font color> ==
കാസറഗോഡ് ജില്ലയില്‍  ചെങ്കളഗ്രാമപഞ്ചായത്തില്‍ ചെര്‍ക്കളയില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ ബധിരവിദ്യാലയം  .മാര്‍ തോമാ സഭയുടെ കീഴില്‍  1981 ജൂ​​​ണ്‍  30ന്  സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയില്‍ ബധിരര്‍ക്കായുള്ള ആദ്യത്തെ  വിദ്യാലയമാണ്.

== ചരിത്രം ==  
== <font color="red">ചരിത്രം</font color> ==  
മാര്‍ തോമാ സഭയുടെ  സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ്  പ്രദേശത്ത് 10 കുട്ടികളുമായി  1981 ജൂണ്‍ 30ന് ആരംഭിച്ചതാണ് മാര്‍ ‍ തോമാ  ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്.  പ്രീ പ്രൈമറി  മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി  143 കുട്ടികള്‍ ഇവിടെ  പഠിക്കുന്നു.  ചെര്‍ക്കളയില്‍ അഞ്ചര ഏക്കര്‍  സ്ഥലത്തുള്ള ചെറിയ കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനത്തില്‍, പ്രാരംഭകാലത്ത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളില്‍നിന്നുള്ള ബധിര വിദ്യാര്‍ത്ഥികളാണ്  പഠിച്ചിരുന്നത്. 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ക്ക് 1989 ലും, 1990ല്‍ ആരംഭിച്ച ഹൈ സ്കൂള്‍ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ല്‍ ഹയര്‍ സെകന്ററി  കൊമേഴ്സ് ഗ്രൂപ്പ്  ഗവണ്‍മെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005  ആഗസ്ത് 27ന് 1 മുതല്‍ 10  വരെ ക്ലാസ്സുകള്‍ക്ക് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കി.  

== ഭൗതിക സാഹചര്യങ്ങള്‍ ==
== <font color="red">ഭൗതിക സാഹചര്യങ്ങള്‍ </font color>==
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും  ഒരു കമ്പ്യൂട്ടര്‍ ലാബും ,ലൈബ്രറിയും, വര്‍ക്ക് എക്സ്പീരിയന് ബ്ലോക്കും, സയന്‍സ് ,

സോഷ്യല്‍ സയന്‍സ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും  പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററിക്ക്  ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==<font color="red"> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font color>==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 63: വരി 63:
*ഗേള്സ് ക്ലബ്ബ്
*ഗേള്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== <font color="red">മാനേജ്മെന്റ്</font color> ==
കുന്നംകുളം--മതബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാര്‍ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര്‍  റവ.മത്തായി ജോസഫ് ആയിരുന്നു.

== മുന്‍ സാരഥികള്‍ ==
==<font color="red"> മുന്‍ സാരഥികള്‍ </font color>==
{|class="wikitable" style="text-align:center; width:350px; height:600px" border="1"

വരി 91: വരി 91:
|റവ. ഡോ. പി പി തോമസ്  
|റവ. ഡോ. പി പി തോമസ്  
|}     
|}     
== സ്കൂള്‍ മാനേജര്‍ ==  
== <font color="red">സ്കൂള്‍ മാനേജര്‍ </font color>==  
<font color="blue">'''റവ. വര്‍ഗ്ഗീസ് ജോണ്‍'''</font color>

== സ്കൂളിന്റെ  പ്രധാനാദ്ധ്യാപകന്‍.==  
==<font color="red"> സ്കൂളിന്റെ  പ്രധാനാദ്ധ്യാപകന്‍</font color>.==  
സഖറിയാ തോമസ്'
സഖറിയാ തോമസ്'
==  സ്കൂളിലെ സ്ടാഫംഗങ്ങള്‍ ==
==  <font color="red">സ്കൂളിലെ സ്ടാഫംഗങ്ങള്‍ </font color> ==
{|class="wikitable" style="text-align:center; width:350px; height:600px" border="1"
{|class="wikitable" style="text-align:center; width:350px; height:600px" border="1"
|-
|-
വരി 157: വരി 157:
|}
|}

==  പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==  <font color="red">പൂര്‍വവിദ്യാര്‍ത്ഥികള്‍ </font color>==
സ്കൂളില്‍  പഠിച്ചിരുന്ന 18 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളി‍ല്‍​​​​ ജോലി ചെയ്യുന്നു.

ള്‍
ള്‍
==വഴികാട്ടി==
==<font color="red">വഴികാട്ടി</font color>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75927" എന്ന താളിൽനിന്ന് ശേഖരിച്ചത്