|
|
വരി 8: |
വരി 8: |
| <center> | | <center> |
| <small> | | <small> |
| '''<big>മ'''</big>അങ്ങകലെ അവിടെയാണ് മനോഹരമായ ഗ്രാമം നിലനിന്നിരുന്നത്. നീതിമാനായ ഗ്രാമത്തലവൻ ഉം സമാധാന പ്രിയരായ ജനങ്ങളും ഗ്രാമത്തിന്റെ മനോഹാരിത വർധിപ്പിച്ചു. അങ്ങനെയിരിക്കെയാണ് നാട്ടിലേക്ക് ഒരു പകർച്ചവ്യാധി എത്തിയത്. അതിവേഗത്തിൽ പടർന്നു പിടിക്കാൻ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ ഗ്രാമത്തലവൻ ഉം ജനങ്ങളും പരിഭ്രാന്തിയിലായി. മരണത്തിനു പോലും കാരണമായേക്കാവുന്ന ഈ വ്യാധിക്ക് മരുന്ന് കണ്ടുപിടിക്കാനായി വൈദ്യന്മാർ ഉറക്കമൊഴിച്ച് പരിശ്രമിച്ചു. അപ്പോൾ ഗ്രാമത്തലവൻ ഗ്രാമത്തിലെ ബുദ്ധിശാലി യും പണ്ഡിതനുമായ എഡ്വേഡ് എന്ന ആളെ സമീപിച്ചു. തുടർന്ന് ജനങ്ങൾ ഈ രോഗത്തിനുള്ള ഭയം വർധിപ്പിക്കേണ്ടത് ആണെന്നും എങ്കിൽ അവർ കരുതലോടെ ഇരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ എഡ്വേർഡ് അതിനോട് യോജിച്ചില്ല മറിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നത് അപകടമാണ് എന്ന് അഭിപ്രായപ്പെട്ടു. ഗ്രാമത്തലവൻ ലിവിങ്സ്റ്റൺ ഒന്നും മനസ്സിലായില്ല. എഡ്‌വേഡ് തുടർന്നു അങ്ങുന്നേ അങ്ങേയ്ക്ക് ഞാൻ 10000 ആയി അകലെയുള്ള ഗ്രാമത്തിൽ ഉണ്ടായ ഒരു സംഭവം ഇതിനു തെളിവായി പറഞ്ഞുതരാം. ലിവിങ്സ്റ്റൺ അത് കേൾക്കുവാനുള്ള ജിജ്ഞാസ പ്രകടിപ്പിച്ചു. എഡ്വേഡ് പറഞ്ഞു തുടങ്ങി കുറച്ചു വർഷങ്ങൾക്കു മുമ്പ് അവിടെ ഒരു വ്യാധി പടർന്നുപിടിച്ചു. ഇരുപതിനായിരത്തിലേറെ പേർ മരണമടയുകയും ചെയ്തു. അത്രയും പേർക്ക് രോഗം പിടിപെട്ടോ? ലിവിങ്സ്റ്റൺ അത്ഭുതത്തോടെ ചോദിച്ചു. എഡ്‌വേഡ് ചെറുതായൊന്നു ചിരിച്ചു. ശേഷം തുടർന്നു അല്ല അങ്ങുന്നേ അതിൽ 40 ശതമാനം പേരും രോഗം ബാധിച്ചു മരിച്ചു ബാക്കി60% പേരും മാനസിക ആരോഗ്യം കുറഞ്ഞ വരായിരുന്നു. അവർ രോഗത്തെ അമിതമായി ഭയപ്പെട്ടു. ആത്മധൈര്യം ഇല്ലാതെ ഹൃദയാഘാതം പോലുള്ള സംഭവിച്ചു മരിക്കുകയായിരുന്നു. നീ പറഞ്ഞതിനെ പൊരുൾ എനിക്കു മനസ്സിലായി എന്റെ തീരുമാനം തെറ്റാണ് ലിവിങ്സ്റ്റൺ തന്റെ തെറ്റു മനസ്സിലാക്കി അദ്ദേഹം ജനങ്ങളെ മുഴുവൻ വിളിച്ചുവരുത്തി ധൈര്യം പകർന്നു കൊടുക്കുവാൻ തുടങ്ങി. വൈകാതെ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുവാൻ വിദഗ്ധ വൈദ്യൻ മാർക്ക് കഴിഞ്ഞു. ചുരുക്കം ചിലർ മരണപ്പെട്ടു എങ്കിലും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായി. അന്നു രാജാവ് വലിയൊരു പാഠം പഠിച്ചു. ശാരീരികാരോഗ്യത്തെ പോലെതന്നെ അതിപ്രധാനമാണ് മാനസികാരോഗ്യം ആത്മധൈര്യം ആണ് ഏറ്റവും നല്ല മരുന്ന്. ഗ്രാമം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി, ആത്മധൈര്യം മുറുകെപ്പിടിച്ചുകൊണ്ട് | | '''<big>അ'''</big>അങ്ങകലെ അവിടെയാണ് മനോഹരമായ ഗ്രാമം നിലനിന്നിരുന്നത്. നീതിമാനായ ഗ്രാമത്തലവൻ ഉം സമാധാന പ്രിയരായ ജനങ്ങളും ഗ്രാമത്തിന്റെ മനോഹാരിത വർധിപ്പിച്ചു. അങ്ങനെയിരിക്കെയാണ് നാട്ടിലേക്ക് ഒരു പകർച്ചവ്യാധി എത്തിയത്. അതിവേഗത്തിൽ പടർന്നു പിടിക്കാൻ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ ഗ്രാമത്തലവൻ ഉം ജനങ്ങളും പരിഭ്രാന്തിയിലായി. മരണത്തിനു പോലും കാരണമായേക്കാവുന്ന ഈ വ്യാധിക്ക് മരുന്ന് കണ്ടുപിടിക്കാനായി വൈദ്യന്മാർ ഉറക്കമൊഴിച്ച് പരിശ്രമിച്ചു. അപ്പോൾ ഗ്രാമത്തലവൻ ഗ്രാമത്തിലെ ബുദ്ധിശാലി യും പണ്ഡിതനുമായ എഡ്വേഡ് എന്ന ആളെ സമീപിച്ചു. തുടർന്ന് ജനങ്ങൾ ഈ രോഗത്തിനുള്ള ഭയം വർധിപ്പിക്കേണ്ടത് ആണെന്നും എങ്കിൽ അവർ കരുതലോടെ ഇരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ എഡ്വേർഡ് അതിനോട് യോജിച്ചില്ല മറിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നത് അപകടമാണ് എന്ന് അഭിപ്രായപ്പെട്ടു. ഗ്രാമത്തലവൻ ലിവിങ്സ്റ്റൺ ഒന്നും മനസ്സിലായില്ല. എഡ്‌വേഡ് തുടർന്നു അങ്ങുന്നേ അങ്ങേയ്ക്ക് ഞാൻ 10000 ആയി അകലെയുള്ള ഗ്രാമത്തിൽ ഉണ്ടായ ഒരു സംഭവം ഇതിനു തെളിവായി പറഞ്ഞുതരാം. ലിവിങ്സ്റ്റൺ അത് കേൾക്കുവാനുള്ള ജിജ്ഞാസ പ്രകടിപ്പിച്ചു. എഡ്വേഡ് പറഞ്ഞു തുടങ്ങി കുറച്ചു വർഷങ്ങൾക്കു മുമ്പ് അവിടെ ഒരു വ്യാധി പടർന്നുപിടിച്ചു. ഇരുപതിനായിരത്തിലേറെ പേർ മരണമടയുകയും ചെയ്തു. അത്രയും പേർക്ക് രോഗം പിടിപെട്ടോ? ലിവിങ്സ്റ്റൺ അത്ഭുതത്തോടെ ചോദിച്ചു. എഡ്‌വേഡ് ചെറുതായൊന്നു ചിരിച്ചു. ശേഷം തുടർന്നു അല്ല അങ്ങുന്നേ അതിൽ 40 ശതമാനം പേരും രോഗം ബാധിച്ചു മരിച്ചു ബാക്കി60% പേരും മാനസിക ആരോഗ്യം കുറഞ്ഞ വരായിരുന്നു. അവർ രോഗത്തെ അമിതമായി ഭയപ്പെട്ടു. ആത്മധൈര്യം ഇല്ലാതെ ഹൃദയാഘാതം പോലുള്ള സംഭവിച്ചു മരിക്കുകയായിരുന്നു. നീ പറഞ്ഞതിനെ പൊരുൾ എനിക്കു മനസ്സിലായി എന്റെ തീരുമാനം തെറ്റാണ് ലിവിങ്സ്റ്റൺ തന്റെ തെറ്റു മനസ്സിലാക്കി അദ്ദേഹം ജനങ്ങളെ മുഴുവൻ വിളിച്ചുവരുത്തി ധൈര്യം പകർന്നു കൊടുക്കുവാൻ തുടങ്ങി. വൈകാതെ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുവാൻ വിദഗ്ധ വൈദ്യൻ മാർക്ക് കഴിഞ്ഞു. ചുരുക്കം ചിലർ മരണപ്പെട്ടു എങ്കിലും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായി. അന്നു രാജാവ് വലിയൊരു പാഠം പഠിച്ചു. ശാരീരികാരോഗ്യത്തെ പോലെതന്നെ അതിപ്രധാനമാണ് മാനസികാരോഗ്യം ആത്മധൈര്യം ആണ് ഏറ്റവും നല്ല മരുന്ന്. ഗ്രാമം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി, ആത്മധൈര്യം മുറുകെപ്പിടിച്ചുകൊണ്ട് |
|
| |
|
| {{BoxBottom1 | | {{BoxBottom1 |
| | പേര്= ഫാത്തിമ റഷ പികെ | | | പേര്= ഫാത്തിമ റഷ പികെ |
| | ക്ലാസ്സ്= 7th B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | | ക്ലാസ്സ്= 7th B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13059
| |
| | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| }}
| |
| <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
|
| |
| <center>
| |
| <small>
| |
| '''<big>മ'''</big>നുഷ്യനടങ്ങുന്ന എല്ലാ ജീവജാലങ്ങളുടേയും വാസസ്ഥലം ആണ് പ്രകൃതി. നമ്മുടെ പരിസ്ഥിതിയിലെ ഒരോ അംഗവും ഇഴചേർന്ന ഒരു പരവതാനി പോലെയാണ്. അതിൽ ഒരു ഇഴ പൊട്ടിയാൽ ആ പരവതാനി ഉപയോഗശൂന്യമാവും. അതുകൊണ്ടുതന്നെ ഭൂമിയിൽ ഒരു ജീവിവർഗ്ഗത്തിന്റെ മാത്രം പെരുകൽ സാധ്യമല്ല.എന്നാൽ ഇന്നത്തെ ഭൂമിയുടെ അവസ്ഥ ഇങ്ങനെ അല്ല. ഇന്ന് മനുഷ്യരുടെ എണ്ണം കൂടി വരുന്നു. എണ്ണം കൂടുന്നതിനനുസരിച്ച് അവരുടെ ആവശ്യങ്ങളും വർദ്ധിച്ചു വരുന്നു. കാടും മേടും വെട്ടിത്തെളിച്ച് വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. നമ്മൾ മനുഷ്യർ മറ്റു ജീവജാലങ്ങളെക്കുറിച്ച് ബോധവാൻമാരാകുന്നില്ല. അവരുടെ നിലനിൽപ്പിനെക്കുറിച്ച് നമ്മൾ ശ്രദ്ധിക്കുന്നില്ല. അവരുടേതും കൂടിയാണ് ഈ ഭൂമി എന്ന് നമ്മളോർക്കേണ്ടതാണ്. അവരില്ലെങ്കിൽ നമ്മളുമില്ല എന്ന വലിയ സത്യം നാം മനസ്സിലാക്കേണ്ടതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൊറോണകാലം. മുൻപ് നമ്മൾ കൂട്ടിലടച്ച മൃഗങ്ങളും പക്ഷികളും ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നു. മനുഷ്യർവീട്ടിലിരിക്കുമ്പോൾ ഭൂമിസന്തോഷിക്കുന്നു.വാഹനങ്ങളില്ല,വ്യവസായശാലകൾ ഒന്നും തന്നെയില്ല.ആഗോളതാപനത്തിന് കാരണമാകുന്നകാർബൺഡൈഓക്സൈഡ്,കാർബൺമോണോക്സൈഡ് എന്നിവയുടെ അളവ് അന്തരീക്ഷത്തിൽ തീർച്ചയായും കുറഞ്ഞുകാണും ക്രമേണ
| |
| ആഗോളതാപനത്തിലേക്കു പോകുന്ന ഈ ഭൂമിയ്ക്ക് ഇതൊരു ആശ്വാസംതന്നെയാണ്.മനുഷ്യരുടെ കടന്നുകയറ്റംതന്നെയാണ് ഭൂമിയെ ഇത്ര വിരൂപിയും മലിനവും ആക്കിതീർത്തത് എന്ന് ഈ കൊറോണക്കാലത്തെ അടച്ചുപൂട്ടലീലൂടെ വ്യക്തമാണ്. ഇന്ന് എല്ലാവരും വീട്ടിൽതന്നെയാണ്. ഈ സമയം കുടുംബബന്ധങ്ങളുടെ ദൃഢതയും ആഴവും മനസ്സിലാക്കാനുള്ളതാണ്. ഈ സമയം ഏറ്റവും സന്തോഷവാൻമാർ വയോജനങ്ങളാണ്. കാരണം തിരക്കുപിടിച്ച ഈ ലോകത്ത് എന്നും ഏകാന്തത അനുഭവിക്കുന്നവരവരാണ്. എന്നാൽ ഈ സമയത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോൾ അവർക്ക് വർത്തമാനം പറയുവാനും ചിരിക്കുവാനും സ്വന്തം മക്കളും ചെറുമക്കളുമുണ്ട്. ഈ കൊറോണക്കാലം നമ്മുടെ പാരിസ്ഥിതികവും സാമൂഹീകവുമായ ഉത്തരവാദിത്തം എടുത്തുകാട്ടുന്ന ദിനങ്ങളാണ്. "മനുഷ്യന്റെ ആവശ്യത്തിനുളളത് ഭൂമിയിലുണ്ട് എന്നാൽ അത്യാഗ്രഹത്തിനുളളത് ഇല്ല." എന്നത് ഗാന്ധിജിയുടെ വാക്യങ്ങളാണ്. ഇത് അന്വർത്ഥമാക്കുന്ന ദിനങ്ങളാണ് കഴിഞ്ഞുപോകുന്നത്. ഈ രോഗകാലത്ത് നാം നേടിയ നിരവധി അറിവുകളുണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം തുടങ്ങിയവ ഈ ദുരിതകാലത്തിനുശേഷവും നാമിത് തുടരേണ്ടതാണ്. എന്നാൽ മാത്രമേ നമുക്ക് ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെ ഓരോ മഹാമാരിയിലൂടേയും പ്രകൃതിദുരന്തങ്ങളിലൂടേയും ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും കരുതലിന്റെയും പാഠം കാലം നമ്മെ പഠിപ്പിക്കുകയാണ്. ഈ ദുരിതകാലവും നാം അതിജീവിക്കുകതന്നെ ചെയ്യും.
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= യദുകൃഷ്ണൻ. പി
| |
| | ക്ലാസ്സ്= 9th A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |