Jump to content
സഹായം

"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / സാന്ത്വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
<p>
<p>
ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന ശാന്തത  നിറഞ്ഞ  നഗരത്തിൽ സാധാരണ കുടുബത്തിൽ കഴിയുന്ന ഒരു പെൺകുട്ടിയാണ് സോഫിയ. അവൾക്ക് സംസാരിക്കാൻ കഴിയില്ല ഈ കുറവ് അവളെ അലട്ടിയിരുന്നില്ല. സഹോദരങ്ങളോ  കൂടുകാരോ അവളെ ഒരു കാര്യത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വല്ലാതെ മാനസികമായി അവളെ തളർത്തി. ഈ സമയത്ത് അവിടെ അടുത്തുള്ള ഒരു വീട്ടിൽ പുതുതായി ഒരു കുടുംബം താമസിക്കാനായി എത്തിയത്. ആ കുടുബത്തിലെ എൽസ എന്ന കുട്ടി സോഫിയയുമായി സൗഹൃദത്തിലായി. ഒറ്റപ്പെടൽ അനുഭവിക്കുന്ന അവൾക്ക് ആശ്വാസം നൽകി തുണയായി നീക്കാനാണ് എൽസ ശ്രമിച്ചത്. അപ്പോഴാണ് ആരും പ്രതിഷിക്കാതെ ആ നഗരത്തിൽ ഒരു അപരിചിതൻ കടന്നു വന്നത്. ഇത് പലരുടേയും വിനാശത്തിന്റെ കരണമാക്കുമെന്നു ആരും പ്രതീക്ഷിച്ചില്ല .ആ അപരിചിതനെ ശാസ്ത്രലോകം വിളിച്ചത് കൊറോണ അഥവാ കോവിഡ്  19. എൽസയുടെ ജീവിതത്തിന്റ നിറം ഇല്ലാതാകാനായി ഈ രോഗം അവളുടെ അമ്മയ്ക്ക് ബാധിച്ചു .അമ്മയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു .ഇത് എൽസയെ വല്ലാതെ തളർത്തി. അമ്മയിലൂടെ അവൾക്കും ആ രോഗം ബാധിച്ച കാര്യം പിന്നേടാണ്  തിരിച്ചറിഞ്ഞത്. അവൾ അവിടെ നിന്നും പോയപ്പോൾ സോഫിയ തകർന്നു. “എനിക്ക് മാത്രം എന്നാണ് ദൈവം ഇങ്ങനെ വരുത്തുന്നത് എന്ന ചിന്തയിൽ മൊഴികി “ജലപാനം ഇല്ലാതെ എൽസയ്ക്ക്  വേണ്ടിയുള്ള പ്രാത്ഥനയിൽ മൊഴികി. ഈ ദുര്ഘടകടത്തിൽ  ഒളിച്ചിരുന്ന് ഭയക്കാതെ മറ്റുള്ളവർക്ക് മാതൃകയും സാന്ത്വനവും ആകുകയാണ് വേണ്ടത് എന്ന യാഥാർത്യം അവൾ തിരിച്ചറിഞ്ഞു. എൽസ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കടത്തിലൂടെ കടന്നു പോവുകയാണ് .അമ്മയുടെ ആരോഗ്യനില അറിയാതെ ഇരുത്തത് കൊണ്ട് തന്നെ എൽസയുടെ നില വശളായി കൊണ്ടിരുന്നു. അതേ  സമയം മറ്റുള്ളവരുടെ ആരോഗ്യ കാര്യം അതീവ ശ്രദ്ധയുള്ള ഒരാളായി സോഫിയ മാറി കഴിഞ്ഞു. ആരോഗ്യ പ്രവർത്തനം നടത്തുന്നതിലൂടെ സോഫിയക്ക് എൽസയെ കാണുവാൻ കഴിഞ്ഞു. സോഫിയെ കണ്ടെത്തി എൽസയ്ക് നേരിയ മാറ്റം വന്നു തുടങ്ങി എങ്കിലും ആ മാറ്റം അൽപസമയം മാത്രം. ആ നെഞ്ചു പിളർന്ന്കൊണ്ട് ആ വാർത്ത എൽസയുടെ കാതിലെത്തി. അവളുടെ അമ്മ മരിച്ചപ്പോൾ പോലും തന്റെ അമ്മയെ കാണുവാൻ കഴിഞ്ഞില്ല. അത് അവളെ പല്ലാതെ തളർത്തികളഞ്ഞു. സോഫിയക്  അവളുടെ തളർച്ച സഹിക്കാൻ കഴിഞ്ഞില്ല. അവളെ തിരിച്ചു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരും എന്നത് ആയി സോഫിയുടെ ലക്ഷ്യം .എന്നാൽ അതിനു തടസ്സം  എൽസയുടെ നിരാശ മനോഭാവാണ്. സംസാരിക്കാൻ കഴിയില്ല എങ്കിലും അവളുടെതായ രീതിയിൽ എൽസയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി അവൾ കഠിനം ആയി പരിശ്രമിച്ചു. ദൈവം നിയോഗം എന്നത് പോലെ എൽസയുടെ രോഗത്തിന് നേരിയ മാറ്റം ഉണ്ടാക്കാൻ  അവൾക്ക് കഴിഞ്ഞു. ഇത് അറിഞ്ഞു സോഫിയക്ക് വളരെ സന്തോഷം ആയി കൂടെ തന്റെ പ്രിയ കൂടുകാരിയെ തിരിച്ചു ജീവിതത്തിലേക്ക്  കൊണ്ടുവരാൻ കഴിയും എന്ന ആത്മവിശ്വാസം കൂടുകയും ചെയ്തു. തന്റെ കൂടുകാരി അവളുടെ ജീവൻ പണയം വെച്ചാണ്  തന്നെ ശിശ്രുഷിക്കുന്നത് എന്ന തിരിച്ചറിവ് എൽസയെ  ജീവിതത്തിലേക്ക് മടങ്ങിവന്നു. എൽസക്ക് ഇതു രണ്ടാം ജന്മം നൽകിയത് സോഫിയാണ് .അത്കൊണ്ട് തന്നെ അവരിരുവരും തങ്ങളുടെ ജീവിതപാഠം  ഉൾക്കൊണ്ട്‌ മറ്റുള്ളവർക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷനേടാനുള്ള ആത്മ വിശ്വാസം  നൽകാനായി ഒരു  സംഘടനക്ക് രൂപം നൽകി. രോഗം ഭേദമായി  ആളെന്ന നിലയിൽ അവളുടെ വാക്കുകൾ ആളുകൾക്ക് പ്രചോദനമായി. കൂടാതെ പരിസ്ഥിതി മലിനീകരണത്തെ അവർ എതിർത്തിരുന്നു. വ്യക്തി ശുചിത്വമാണ് ഈ രോഗത്തെ തടയുവാനുള്ള അദ്യ  പടിയെന്ന അവർ ജനങ്ങളെ പഠിപ്പിച്ചു. ഒറ്റ ലക്ഷ്യം ലോകമുഴുവനും ഒന്നിച്ചു കൈകോർത്തു ഈ മഹാമാരിയെ വേരോട് പിഴുത് എറിയുക  എന്ന ആശയം അവർ മുന്നോട്ട് വെച്ചു. ഇരുവരുടെയും ഈ ആശയത്തെ രാജ്യങ്ങൾ രണ്ടു കൈകൊണ്ട് സ്വീകരിക്കുകയും  കോവിഡ് 19 എന്ന ശത്രുവിനെ തുരുത്തുവാൻ പലപല പ്രവർത്തനം  തുടങ്ങി. അങ്ങനെ കോവിഡ് 19 നെ വേരോടെ പിഴുതു മാറ്റി. ഒരുമയോട് പ്രയത്‌നിച്ചാൽ ഏത് മഹാവിപത്തിനെയും ഉൻമൂലനം  ചെയ്യാം എന്ന്  സന്ദേശം അവർ ഈ ലോകത്തിന് കടികൊടുത്തു........... .

</p>
 
ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന ശാന്തത  നിറഞ്ഞ  നഗരത്തിൽ സാധാരണ കുടുബത്തിൽ കഴിയുന്ന ഒരു പെൺകുട്ടിയാണ് സോഫിയ. അവൾക്ക് സംസാരിക്കാൻ കഴിയില്ല ഈ കുറവ് അവളെ അലട്ടിയിരുന്നില്ല. സഹോദരങ്ങളോ  കൂടുകാരോ അവളെ ഒരു കാര്യത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വല്ലാതെ മാനസികമായി അവളെ തളർത്തി. ഈ സമയത്ത് അവിടെ അടുത്തുള്ള ഒരു വീട്ടിൽ പുതുതായി ഒരു കുടുംബം താമസിക്കാനായി എത്തിയത്. ആ കുടുബത്തിലെ എൽസ എന്ന കുട്ടി സോഫിയയുമായി സൗഹൃദത്തിലായി. ഒറ്റപ്പെടൽ അനുഭവിക്കുന്ന അവൾക്ക് ആശ്വാസം നൽകി തുണയായി നീക്കാനാണ് എൽസ ശ്രമിച്ചത്. അപ്പോഴാണ് ആരും പ്രതിഷിക്കാതെ ആ നഗരത്തിൽ ഒരു അപരിചിതൻ കടന്നു വന്നത്. ഇത് പലരുടേയും വിനാശത്തിന്റെ കരണമാക്കുമെന്നു ആരും പ്രതീക്ഷിച്ചില്ല .ആ അപരിചിതനെ ശാസ്ത്രലോകം വിളിച്ചത് കൊറോണ അഥവാ കോവിഡ്  19. എൽസയുടെ ജീവിതത്തിന്റ നിറം ഇല്ലാതാകാനായി ഈ രോഗം അവളുടെ അമ്മയ്ക്ക് ബാധിച്ചു .അമ്മയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു .ഇത് എൽസയെ വല്ലാതെ തളർത്തി. അമ്മയിലൂടെ അവൾക്കും ആ രോഗം ബാധിച്ച കാര്യം പിന്നേടാണ്  തിരിച്ചറിഞ്ഞത്. അവൾ അവിടെ നിന്നും പോയപ്പോൾ സോഫിയ തകർന്നു. “എനിക്ക് മാത്രം എന്നാണ് ദൈവം ഇങ്ങനെ വരുത്തുന്നത് എന്ന ചിന്തയിൽ മൊഴികി “ജലപാനം ഇല്ലാതെ എൽസയ്ക്ക്  വേണ്ടിയുള്ള പ്രാത്ഥനയിൽ മൊഴികി. ഈ ദുര്ഘടകടത്തിൽ  ഒളിച്ചിരുന്ന് ഭയക്കാതെ മറ്റുള്ളവർക്ക് മാതൃകയും സാന്ത്വനവും ആകുകയാണ് വേണ്ടത് എന്ന യാഥാർത്യം അവൾ തിരിച്ചറിഞ്ഞു. എൽസ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കടത്തിലൂടെ കടന്നു പോവുകയാണ് .അമ്മയുടെ ആരോഗ്യനില അറിയാതെ ഇരുത്തത് കൊണ്ട് തന്നെ എൽസയുടെ നില വശളായി കൊണ്ടിരുന്നു. അതേ  സമയം മറ്റുള്ളവരുടെ ആരോഗ്യ കാര്യം അതീവ ശ്രദ്ധയുള്ള ഒരാളായി സോഫിയ മാറി കഴിഞ്ഞു. ആരോഗ്യ പ്രവർത്തനം നടത്തുന്നതിലൂടെ സോഫിയക്ക് എൽസയെ കാണുവാൻ കഴിഞ്ഞു. സോഫിയെ കണ്ടെത്തി എൽസയ്ക് നേരിയ മാറ്റം വന്നു തുടങ്ങി എങ്കിലും ആ മാറ്റം അൽപസമയം മാത്രം. ആ നെഞ്ചു പിളർന്ന്കൊണ്ട് ആ വാർത്ത എൽസയുടെ കാതിലെത്തി. അവളുടെ അമ്മ മരിച്ചപ്പോൾ പോലും തന്റെ അമ്മയെ കാണുവാൻ കഴിഞ്ഞില്ല. അത് അവളെ പല്ലാതെ തളർത്തികളഞ്ഞു. സോഫിയക്  അവളുടെ തളർച്ച സഹിക്കാൻ കഴിഞ്ഞില്ല. അവളെ തിരിച്ചു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരും എന്നത് ആയി സോഫിയുടെ ലക്ഷ്യം .എന്നാൽ അതിനു തടസ്സം  എൽസയുടെ നിരാശ മനോഭാവാണ്. സംസാരിക്കാൻ കഴിയില്ല എങ്കിലും അവളുടെതായ രീതിയിൽ എൽസയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി അവൾ കഠിനം ആയി പരിശ്രമിച്ചു. ദൈവം നിയോഗം എന്നത് പോലെ എൽസയുടെ രോഗത്തിന് നേരിയ മാറ്റം ഉണ്ടാക്കാൻ  അവൾക്ക് കഴിഞ്ഞു. ഇത് അറിഞ്ഞു സോഫിയക്ക് വളരെ സന്തോഷം ആയി കൂടെ തന്റെ പ്രിയ കൂടുകാരിയെ തിരിച്ചു ജീവിതത്തിലേക്ക്  കൊണ്ടുവരാൻ കഴിയും എന്ന ആത്മവിശ്വാസം കൂടുകയും ചെയ്തു. തന്റെ കൂടുകാരി അവളുടെ ജീവൻ പണയം വെച്ചാണ്  തന്നെ ശിശ്രുഷിക്കുന്നത് എന്ന തിരിച്ചറിവ് എൽസയെ  ജീവിതത്തിലേക്ക് മടങ്ങിവന്നു. എൽസക്ക് ഇതു രണ്ടാം ജന്മം നൽകിയത് സോഫിയാണ് .അത്കൊണ്ട് തന്നെ അവരിരുവരും തങ്ങളുടെ ജീവിതപാഠം  ഉൾക്കൊണ്ട്‌ മറ്റുള്ളവർക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷനേടാനുള്ള ആത്മ വിശ്വാസം  നൽകാനായി ഒരു  സംഘടനക്ക് രൂപം നൽകി. രോഗം ഭേദമായി  ആളെന്ന നിലയിൽ അവളുടെ വാക്കുകൾ ആളുകൾക്ക് പ്രചോദനമായി. കൂടാതെ പരിസ്ഥിതി മലിനീകരണത്തെ അവർ എതിർത്തിരുന്നു. വ്യക്തി ശുചിത്വമാണ് ഈ രോഗത്തെ തടയുവാനുള്ള അദ്യ  പടിയെന്ന അവർ ജനങ്ങളെ പഠിപ്പിച്ചു. ഒറ്റ ലക്ഷ്യം ലോകമുഴുവനും ഒന്നിച്ചു കൈകോർത്തു ഈ മഹാമാരിയെ വേരോട് പിഴുത് എറിയുക  എന്ന ആശയം അവർ മുന്നോട്ട് വെച്ചു. ഇരുവരുടെയും ഈ ആശയത്തെ രാജ്യങ്ങൾ രണ്ടു കൈകൊണ്ട് സ്വീകരിക്കുകയും  കോവിഡ് 19 എന്ന ശത്രുവിനെ തുരുത്തുവാൻ പലപല പ്രവർത്തനം  തുടങ്ങി. അങ്ങനെ കോവിഡ് 19 നെ വേരോടെ പിഴുതു മാറ്റി. ഒരുമയോട് പ്രയത്‌നിച്ചാൽ ഏത് മഹാവിപത്തിനെയും ഉൻമൂലനം  ചെയ്യാം എന്ന്  സന്ദേശം അവർ ഈ ലോകത്തിന് കടികൊടുത്തു........... .ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന ശാന്തത  നിറഞ്ഞ  നഗരത്തിൽ സാധാരണ കുടുബത്തിൽ കഴിയുന്ന ഒരു പെൺകുട്ടിയാണ് സോഫിയ. അവൾക്ക് സംസാരിക്കാൻ കഴിയില്ല ഈ കുറവ് അവളെ അലട്ടിയിരുന്നില്ല. സഹോദരങ്ങളോ  കൂടുകാരോ അവളെ ഒരു കാര്യത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വല്ലാതെ മാനസികമായി അവളെ തളർത്തി. ഈ സമയത്ത് അവിടെ അടുത്തുള്ള ഒരു വീട്ടിൽ പുതുതായി ഒരു കുടുംബം താമസിക്കാനായി എത്തിയത്. ആ കുടുബത്തിലെ എൽസ എന്ന കുട്ടി സോഫിയയുമായി സൗഹൃദത്തിലായി. ഒറ്റപ്പെടൽ അനുഭവിക്കുന്ന അവൾക്ക് ആശ്വാസം നൽകി തുണയായി നീക്കാനാണ് എൽസ ശ്രമിച്ചത്. അപ്പോഴാണ് ആരും പ്രതിഷിക്കാതെ ആ നഗരത്തിൽ ഒരു അപരിചിതൻ കടന്നു വന്നത്. ഇത് പലരുടേയും വിനാശത്തിന്റെ കരണമാക്കുമെന്നു ആരും പ്രതീക്ഷിച്ചില്ല .ആ അപരിചിതനെ ശാസ്ത്രലോകം വിളിച്ചത് കൊറോണ അഥവാ കോവിഡ്  19. എൽസയുടെ ജീവിതത്തിന്റ നിറം ഇല്ലാതാകാനായി ഈ രോഗം അവളുടെ അമ്മയ്ക്ക് ബാധിച്ചു .അമ്മയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു .ഇത് എൽസയെ വല്ലാതെ തളർത്തി. അമ്മയിലൂടെ അവൾക്കും ആ രോഗം ബാധിച്ച കാര്യം പിന്നേടാണ്  തിരിച്ചറിഞ്ഞത്. അവൾ അവിടെ നിന്നും പോയപ്പോൾ സോഫിയ തകർന്നു. “എനിക്ക് മാത്രം എന്നാണ് ദൈവം ഇങ്ങനെ വരുത്തുന്നത് എന്ന ചിന്തയിൽ മൊഴികി “ജലപാനം ഇല്ലാതെ എൽസയ്ക്ക്  വേണ്ടിയുള്ള പ്രാത്ഥനയിൽ മൊഴികി. ഈ ദുര്ഘടകടത്തിൽ  ഒളിച്ചിരുന്ന് ഭയക്കാതെ മറ്റുള്ളവർക്ക് മാതൃകയും സാന്ത്വനവും ആകുകയാണ് വേണ്ടത് എന്ന യാഥാർത്യം അവൾ തിരിച്ചറിഞ്ഞു. എൽസ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കടത്തിലൂടെ കടന്നു പോവുകയാണ് .അമ്മയുടെ ആരോഗ്യനില അറിയാതെ ഇരുത്തത് കൊണ്ട് തന്നെ എൽസയുടെ നില വശളായി കൊണ്ടിരുന്നു. അതേ  സമയം മറ്റുള്ളവരുടെ ആരോഗ്യ കാര്യം അതീവ ശ്രദ്ധയുള്ള ഒരാളായി സോഫിയ മാറി കഴിഞ്ഞു. ആരോഗ്യ പ്രവർത്തനം നടത്തുന്നതിലൂടെ സോഫിയക്ക് എൽസയെ കാണുവാൻ കഴിഞ്ഞു. സോഫിയെ കണ്ടെത്തി എൽസയ്ക് നേരിയ മാറ്റം വന്നു തുടങ്ങി എങ്കിലും ആ മാറ്റം അൽപസമയം മാത്രം. ആ നെഞ്ചു പിളർന്ന്കൊണ്ട് ആ വാർത്ത എൽസയുടെ കാതിലെത്തി. അവളുടെ അമ്മ മരിച്ചപ്പോൾ പോലും തന്റെ അമ്മയെ കാണുവാൻ കഴിഞ്ഞില്ല. അത് അവളെ പല്ലാതെ തളർത്തികളഞ്ഞു. സോഫിയക്  അവളുടെ തളർച്ച സഹിക്കാൻ കഴിഞ്ഞില്ല. അവളെ തിരിച്ചു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരും എന്നത് ആയി സോഫിയുടെ ലക്ഷ്യം .എന്നാൽ അതിനു തടസ്സം  എൽസയുടെ നിരാശ മനോഭാവാണ്. സംസാരിക്കാൻ കഴിയില്ല എങ്കിലും അവളുടെതായ രീതിയിൽ എൽസയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി അവൾ കഠിനം ആയി പരിശ്രമിച്ചു. ദൈവം നിയോഗം എന്നത് പോലെ എൽസയുടെ രോഗത്തിന് നേരിയ മാറ്റം ഉണ്ടാക്കാൻ  അവൾക്ക് കഴിഞ്ഞു. ഇത് അറിഞ്ഞു സോഫിയക്ക് വളരെ സന്തോഷം ആയി കൂടെ തന്റെ പ്രിയ കൂടുകാരിയെ തിരിച്ചു ജീവിതത്തിലേക്ക്  കൊണ്ടുവരാൻ കഴിയും എന്ന ആത്മവിശ്വാസം കൂടുകയും ചെയ്തു. തന്റെ കൂടുകാരി അവളുടെ ജീവൻ പണയം വെച്ചാണ്  തന്നെ ശിശ്രുഷിക്കുന്നത് എന്ന തിരിച്ചറിവ് എൽസയെ  ജീവിതത്തിലേക്ക് മടങ്ങിവന്നു. എൽസക്ക് ഇതു രണ്ടാം ജന്മം നൽകിയത് സോഫിയാണ് .അത്കൊണ്ട് തന്നെ അവരിരുവരും തങ്ങളുടെ ജീവിതപാഠം  ഉൾക്കൊണ്ട്‌ മറ്റുള്ളവർക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷനേടാനുള്ള ആത്മ വിശ്വാസം  നൽകാനായി ഒരു  സംഘടനക്ക് രൂപം നൽകി. രോഗം ഭേദമായി  ആളെന്ന നിലയിൽ അവളുടെ വാക്കുകൾ ആളുകൾക്ക് പ്രചോദനമായി. കൂടാതെ പരിസ്ഥിതി മലിനീകരണത്തെ അവർ എതിർത്തിരുന്നു. വ്യക്തി ശുചിത്വമാണ് ഈ രോഗത്തെ തടയുവാനുള്ള അദ്യ  പടിയെന്ന അവർ ജനങ്ങളെ പഠിപ്പിച്ചു. ഒറ്റ ലക്ഷ്യം ലോകമുഴുവനും ഒന്നിച്ചു കൈകോർത്തു ഈ മഹാമാരിയെ വേരോട് പിഴുത് എറിയുക  എന്ന ആശയം അവർ മുന്നോട്ട് വെച്ചു. ഇരുവരുടെയും ഈ ആശയത്തെ രാജ്യങ്ങൾ രണ്ടു കൈകൊണ്ട് സ്വീകരിക്കുകയും  കോവിഡ് 19 എന്ന ശത്രുവിനെ തുരുത്തുവാൻ പലപല പ്രവർത്തനം  തുടങ്ങി. അങ്ങനെ കോവിഡ് 19 നെ വേരോടെ പിഴുതു മാറ്റി. ഒരുമയോട് പ്രയത്‌നിച്ചാൽ ഏത് മഹാവിപത്തിനെയും ഉൻമൂലനം  ചെയ്യാം എന്ന്  സന്ദേശം അവർ ഈ ലോകത്തിന് കടികൊടുത്തു........... .
</p>
ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന ശാന്തത  നിറഞ്ഞ  നഗരത്തിൽ സാധാരണ കുടുബത്തിൽ കഴിയുന്ന ഒരു പെൺകുട്ടിയാണ് സോഫിയ. അവൾക്ക് സംസാരിക്കാൻ കഴിയില്ല ഈ കുറവ് അവളെ അലട്ടിയിരുന്നില്ല. സഹോദരങ്ങളോ  കൂടുകാരോ അവളെ ഒരു കാര്യത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വല്ലാതെ മാനസികമായി അവളെ തളർത്തി. ഈ സമയത്ത് അവിടെ അടുത്തുള്ള ഒരു വീട്ടിൽ പുതുതായി ഒരു കുടുംബം താമസിക്കാനായി എത്തിയത്. ആ കുടുബത്തിലെ എൽസ എന്ന കുട്ടി സോഫിയയുമായി സൗഹൃദത്തിലായി. ഒറ്റപ്പെടൽ അനുഭവിക്കുന്ന അവൾക്ക് ആശ്വാസം നൽകി തുണയായി നീക്കാനാണ് എൽസ ശ്രമിച്ചത്. അപ്പോഴാണ് ആരും പ്രതിഷിക്കാതെ ആ നഗരത്തിൽ ഒരു അപരിചിതൻ കടന്നു വന്നത്. ഇത് പലരുടേയും വിനാശത്തിന്റെ കരണമാക്കുമെന്നു ആരും പ്രതീക്ഷിച്ചില്ല .ആ അപരിചിതനെ ശാസ്ത്രലോകം വിളിച്ചത് കൊറോണ അഥവാ കോവിഡ്  19. എൽസയുടെ ജീവിതത്തിന്റ നിറം ഇല്ലാതാകാനായി ഈ രോഗം അവളുടെ അമ്മയ്ക്ക് ബാധിച്ചു .അമ്മയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു .ഇത് എൽസയെ വല്ലാതെ തളർത്തി. അമ്മയിലൂടെ അവൾക്കും ആ രോഗം ബാധിച്ച കാര്യം പിന്നേടാണ്  തിരിച്ചറിഞ്ഞത്. അവൾ അവിടെ നിന്നും പോയപ്പോൾ സോഫിയ തകർന്നു. “എനിക്ക് മാത്രം എന്നാണ് ദൈവം ഇങ്ങനെ വരുത്തുന്നത് എന്ന ചിന്തയിൽ മൊഴികി “ജലപാനം ഇല്ലാതെ എൽസയ്ക്ക്  വേണ്ടിയുള്ള പ്രാത്ഥനയിൽ മൊഴികി. ഈ ദുര്ഘടകടത്തിൽ  ഒളിച്ചിരുന്ന് ഭയക്കാതെ മറ്റുള്ളവർക്ക് മാതൃകയും സാന്ത്വനവും ആകുകയാണ് വേണ്ടത് എന്ന യാഥാർത്യം അവൾ തിരിച്ചറിഞ്ഞു. എൽസ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കടത്തിലൂടെ കടന്നു പോവുകയാണ് .അമ്മയുടെ ആരോഗ്യനില അറിയാതെ ഇരുത്തത് കൊണ്ട് തന്നെ എൽസയുടെ നില വശളായി കൊണ്ടിരുന്നു. അതേ  സമയം മറ്റുള്ളവരുടെ ആരോഗ്യ കാര്യം അതീവ ശ്രദ്ധയുള്ള ഒരാളായി സോഫിയ മാറി കഴിഞ്ഞു. ആരോഗ്യ പ്രവർത്തനം നടത്തുന്നതിലൂടെ സോഫിയക്ക് എൽസയെ കാണുവാൻ കഴിഞ്ഞു. സോഫിയെ കണ്ടെത്തി എൽസയ്ക് നേരിയ മാറ്റം വന്നു തുടങ്ങി എങ്കിലും ആ മാറ്റം അൽപസമയം മാത്രം. ആ നെഞ്ചു പിളർന്ന്കൊണ്ട് ആ വാർത്ത എൽസയുടെ കാതിലെത്തി. അവളുടെ അമ്മ മരിച്ചപ്പോൾ പോലും തന്റെ അമ്മയെ കാണുവാൻ കഴിഞ്ഞില്ല. അത് അവളെ പല്ലാതെ തളർത്തികളഞ്ഞു. സോഫിയക്  അവളുടെ തളർച്ച സഹിക്കാൻ കഴിഞ്ഞില്ല. അവളെ തിരിച്ചു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരും എന്നത് ആയി സോഫിയുടെ ലക്ഷ്യം .എന്നാൽ അതിനു തടസ്സം  എൽസയുടെ നിരാശ മനോഭാവാണ്. സംസാരിക്കാൻ കഴിയില്ല എങ്കിലും അവളുടെതായ രീതിയിൽ എൽസയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി അവൾ കഠിനം ആയി പരിശ്രമിച്ചു. ദൈവം നിയോഗം എന്നത് പോലെ എൽസയുടെ രോഗത്തിന് നേരിയ മാറ്റം ഉണ്ടാക്കാൻ  അവൾക്ക് കഴിഞ്ഞു. ഇത് അറിഞ്ഞു സോഫിയക്ക് വളരെ സന്തോഷം ആയി കൂടെ തന്റെ പ്രിയ കൂടുകാരിയെ തിരിച്ചു ജീവിതത്തിലേക്ക്  കൊണ്ടുവരാൻ കഴിയും എന്ന ആത്മവിശ്വാസം കൂടുകയും ചെയ്തു. തന്റെ കൂടുകാരി അവളുടെ ജീവൻ പണയം വെച്ചാണ്  തന്നെ ശിശ്രുഷിക്കുന്നത് എന്ന തിരിച്ചറിവ് എൽസയെ  ജീവിതത്തിലേക്ക് മടങ്ങിവന്നു. എൽസക്ക് ഇതു രണ്ടാം ജന്മം നൽകിയത് സോഫിയാണ് .അത്കൊണ്ട് തന്നെ അവരിരുവരും തങ്ങളുടെ ജീവിതപാഠം  ഉൾക്കൊണ്ട്‌ മറ്റുള്ളവർക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷനേടാനുള്ള ആത്മ വിശ്വാസം  നൽകാനായി ഒരു  സംഘടനക്ക് രൂപം നൽകി. രോഗം ഭേദമായി  ആളെന്ന നിലയിൽ അവളുടെ വാക്കുകൾ ആളുകൾക്ക് പ്രചോദനമായി. കൂടാതെ പരിസ്ഥിതി മലിനീകരണത്തെ അവർ എതിർത്തിരുന്നു. വ്യക്തി ശുചിത്വമാണ് ഈ രോഗത്തെ തടയുവാനുള്ള അദ്യ  പടിയെന്ന അവർ ജനങ്ങളെ പഠിപ്പിച്ചു. ഒറ്റ ലക്ഷ്യം ലോകമുഴുവനും ഒന്നിച്ചു കൈകോർത്തു ഈ മഹാമാരിയെ വേരോട് പിഴുത് എറിയുക  എന്ന ആശയം അവർ മുന്നോട്ട് വെച്ചു. ഇരുവരുടെയും ഈ ആശയത്തെ രാജ്യങ്ങൾ രണ്ടു കൈകൊണ്ട് സ്വീകരിക്കുകയും  കോവിഡ് 19 എന്ന ശത്രുവിനെ തുരുത്തുവാൻ പലപല പ്രവർത്തനം  തുടങ്ങി. അങ്ങനെ കോവിഡ് 19 നെ വേരോടെ പിഴുതു മാറ്റി. ഒരുമയോട് പ്രയത്‌നിച്ചാൽ ഏത് മഹാവിപത്തിനെയും ഉൻമൂലനം  ചെയ്യാം എന്ന്  സന്ദേശം അവർ ഈ ലോകത്തിന് കടികൊടുത്തു........... .
</p>
{{BoxBottom1 | പേര്= അശ്വനി വിശ്വൻ  | ക്ലാസ്സ്=9 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം  | തരം=കഥ  <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759177" എന്ന താളിൽനിന്ന് ശേഖരിച്ചത്