"Ssghsspnr/രണ്ടു കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ssghsspnr/രണ്ടു കൂട്ടുകാർ (മൂലരൂപം കാണുക)
00:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
<center><p> | |||
രണ്ടു കൂട്ടുകാർ | |||
പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ടു കൂട്ടുകാരന്മാരായ മരങ്ങളുണ്ടായിരിന്നു.അവരുടെ | |||
ചില്ലകളിൽ കുറേ കിളികളുണ്ടായിരുന്നു.അവർ രണ്ടു പേരും ഒന്നിച്ചാണ് | |||
കളിച്ചിരുന്നത്. കിളികളുടെ മധുരമായ ശബ്ദം കേട്ടാണ് ആ രണ്ടുകൂട്ടുകാരന്മാരായ | |||
മരങ്ങളും ഉറങ്ങിയത്. ഒരു ദിവസം അവർ കളിക്കുമ്പോൾ ആ കാട്ടിൽ ഒരു | |||
മരംവെട്ടുക്കാരൻ വന്നു. രണ്ടു മരങ്ങളിലെയും കിളികൾ പറഞ്ഞു ; മരംവെട്ടുക്കാരൻ | |||
വന്നല്ലോ ഇനി എന്താണ് ചെയ്യുക ? ആ മരം കരഞ്ഞുപറഞ്ഞു ; ഇനി രക്ഷയില്ല | |||
നിങ്ങൾ പൊയ്ക്കോളൂ, അടുത്ത ജന്മത്തിൽ കാണാം. കിളികളെല്ലാം സങ്കടത്തോടെ | |||
ആ മരത്തിൽ നിന്ന് പോയി. ആ മരങ്ങൾ മരംവെട്ടുകാരനോട് കരഞ്ഞപേക്ഷിച്ചു. | |||
നീ നമ്മളെ നശിപ്പിക്കരുത്. നിങ്ങളെ മുറിച്ചാൽ എനിക്ക് ഒരുപാട് ധനം കിട്ടും. | |||
അങ്ങനെ ആ രണ്ടു മരങ്ങളെയും മരംവെട്ടുക്കാരൻ മുറിക്കാൻ തുടങ്ങി. ഒരു ലോറി | |||
വരുകയും ആ രണ്ടു മരങ്ങളെയും ലോറിയിൽ കയറ്റി . എന്നിട്ട് ആ ലോറി | |||
ഫാക്ടറിയിലേക്ക് പോയി. അവിടെ നിന്ന് ആ മരങ്ങളെ ആശാരി | |||
ബെഞ്ചുകളാക്കുകയും ചെയ്തു. അവർ ഇപ്പോഴും ഒരേ സ്കൂളിൽ ബെഞ്ചുകളായി | |||
നിലനിൽക്കുന്നു. | |||
</p></center> | |||
{{BoxBottom1 | |||
| പേര്= അക്ഷയ് . വി | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13100 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |