Jump to content
സഹായം

"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/വർദ്ധിച്ചു വരുന്ന മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വർദ്ധിച്ചു വരുന്ന മലിനീകരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വർദ്ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണത്തെ തുടർന്ന് മനുഷ്യർക്കുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അലർജികൾ, മറ്റു രോഗങ്ങൾ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഉദാഹരണങ്ങളാണ്. മനുഷ്യരുടെ ജീവിത ശൈലിയിൽ ഉണ്ടായ വ്യത്യാസമാണ് ഇതിനെല്ലാം കാരണം. ശുദ്ധവായുവും ശുദ്ധജലവും മനുഷ്യർ തന്നെ സൃഷ്ടിച്ച മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് മലിനമായി. പരിസ്ഥിതി സംരക്ഷിക്കേണ്ടവർ തന്നെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ്. വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക അന്തരീക്ഷവായുവിനെ മലിനമാക്കുന്നു.
വർദ്ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണം മനുഷ്യർക്കുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അലർജികൾ, മറ്റു രോഗങ്ങൾ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മനുഷ്യരുടെ ജീവിത ശൈലിയിൽ ഉണ്ടായ വ്യത്യാസമാണ് ഇതിനെല്ലാം കാരണം. ശുദ്ധവായുവും ശുദ്ധജലവും മനുഷ്യർ തന്നെ സൃഷ്ടിച്ച മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് മലിനമായി. പരിസ്ഥിതി സംരക്ഷിക്കേണ്ടവർ തന്നെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ്. വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക അന്തരീക്ഷവായുവിനെ മലിനമാക്കുന്നു.മാറാ രോഗങ്ങൾ മനുഷ്യനെ തേടി എത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാക്കി ശുചിത്വത്തോടെ ജീവിക്കുക.  
{{BoxBottom1
{{BoxBottom1
| പേര്= ഗൗരീ കൃഷ്ണൻ എസ് ആർ  
| പേര്= ഗൗരീ കൃഷ്ണൻ എസ് ആർ  
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758629" എന്ന താളിൽനിന്ന് ശേഖരിച്ചത്