Jump to content
സഹായം

Login (English) float Help

"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എങ്കിലും എന്റെ കോറോണേ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:

സ്നേഹിക്കാൻ സമയമില്ലാത്തവർക്കു അവസരം തന്നു !...........  

ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ അവസരം തന്നു...............  

ബൈക്കും സ്മാർട്ഫോണുമായി ചെത്തി നടന്ന ഫ്രീക്കന്മാരെ വീട്ടിൽ കയറ്റാമെന്നു നീ പഠിപ്പിച്ചു..........

ആളുകൂടിയാലേ കല്യാണം, മൃതസംസ്കാരം, മറ്റു ചടങ്ങുകൾ ഒക്കെ നടക്കൂ എന്ന പരമ്പരാഗത ധാരണ നീ തെറ്റിച്ചു...........

മനുഷ്യന് ഈശ്വരനുമായി ഐക്യപ്പെടാൻ ആരാധനാലയങ്ങളിലെങ്കിലും പറ്റുമെന്ന് നീ തെളിയിച്ചു............

എങ്കിലും, കോറോണേ നീ ഞങ്ങളെ പരാജയപ്പെടുത്താമെന്നു വ്യാമോഹിക്കണ്ട.

ഞങ്ങളുടെ ആരോഗ്യപ്രവർത്തകരും ഗവൺമെന്റും പോലീസും കൂടി നിന്നെ തുരത്തും. നീ നോക്കിക്കോ!...........

കൊറോണാനന്തര ലോകം ഒരു പുതുമനുഷ്യന്റെ ലോകമായിരിക്കും.  

601

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758582" എന്ന താളിൽനിന്ന് ശേഖരിച്ചത്