Jump to content
സഹായം

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കട്ട്
(ചെ.) (കുട്ടിയുടെ പേര്)
(തലക്കട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      കൊറോണ
*[[{{PAGENAME}}/കൊറോണ | കൊറോണ]]
 
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
  കാലമേ നിൻ താളുപുസ്തകത്തിൽ
*[[{{PAGENAME}}/മരത്തിന്റെ ദുഃഖം | മരത്തിന്റെ ദുഃഖം ]]
  എഴുതി കുറിച്ചൊരു വാക്കായിരുന്നു
*[[{{PAGENAME}}/പരിസ്ഥിതിയും ജീവന്റെ നിലനിൽപ്പും | പരിസ്ഥിതിയും ജീവന്റെ നിലനിൽപ്പും]]
  മഹാമാരിയാം കൊറോണ
*[[{{PAGENAME}}/ഭയമല്ല,വേണ്ടത് ജാഗ്രത | ഭയമല്ല,വേണ്ടത് ജാഗ്രത ]]
  മായ്ക്കാനാവില്ല മറക്കാനാനുമാവില്ല
*[[{{PAGENAME}}/തത്തമ്മ|തത്തമ്മ]]
  ചിന്തിക്കുന്നവനൊരു ദൃഷ്ടാന്തമായ്
  ഓരോരോ നാട്ടിൽ വന്നു തുടങ്ങുമ്പോഴും
  എൻ നാട്ടിലെത്തില്ലെന്നൊരു തോന്നലും
  പെട്ടെന്നൊരുദിനം നമ്മുടെ നാട്ടിലും
  വന്നെത്തിടുന്നു ആ മഹാമാരി
  പൂർത്തിയാവാനായ് കൂട്ടി വെച്ചൊരു
  നോട്ടുബുക്കിലെഴുത്തു രചനയും
  പെട്ടെന്നതാ പൂട്ടിവെയ്ക്കുന്നു
  കൂട്ടുകെട്ടിൻ സ്നേഹവായ്പുകൾ
  വീട്ടിലിരിക്കുക പുറത്തിറങ്ങാനാവാതെ
  ശ്രദ്ധയും കരുതലും കൂടെയുണ്ടാവണം
  കള്ളവുമില്ല ചതിയുമില്ല
  മദ്യവും മയക്കുമരുന്നുമില്ല
  കരിഞ്ചന്തയും പൂഴ്ത്തിവെയ്പും
  നാട്ടിൽ നിന്നകന്ന നാളുകൾ
  മനുഷ്യർ എല്ലാവരുമൊന്നുപോൽ
  പണമുള്ളവരും പണമില്ലാത്തവരും
  ഒരേ ചരടിൽ കോർത്ത മുത്തുപോൽ
  അധികാര ദാഹികൾ അവകാശമോഹികൾ
  മഹാമാരിക്ക് മുന്നിൽ ഭയന്ന് വിറയ്ക്കുന്നു   
  നാമെല്ലാമോർക്കണം നന്മ വിതറണം
  മനുഷരെല്ലാവരും ഒന്നുപോലെ
              സുമയ്യ സിറാജ് 4 B,  
              GMLPS, Erattupetta.
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758525...938357" എന്ന താളിൽനിന്ന് ശേഖരിച്ചത്