Jump to content
സഹായം

"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമ... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
സുന്ദരമായൊരുഗ്രാമമാണെ
 
സുന്ദരമായൊരുഗ്രാമമാണെ
പ്രകൃതിതൻവരദാനമാണീഗ്രാമം
ഭൂമിയിൽ ഊർജം പകരുംഗ്രാമം
ഹരിതാഭവരണയിൽ ആടിത്തിമിർക്കുന്ന ശോഭനിറഞ്ഞ നെൽപ്പാടങ്ങളും
കളകളെ  ശബ്ദത്തിൽ ഒഴുകും പുഴകളും പാറിപ്പറക്കുന്ന പക്ഷികളും പാടത്തുമേയുന്ന പൈക്കിടാവും
പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും
മഞ്ഞ പട്ട്‌ വിരിക്കും കണിക്കൊന്നയും
ചക്കയും തേന്മാവും കദളിക്കുലകളും  കരവിരുതിൻ മഹാചാരുതയും
വൈവിധ്യമാം കലാകേളികളും  അതില്നിറഞ്ഞുതുളുബുന്നതാണെന്റെ ഗ്രാമം
എന്റെ ഗ്രാമം
എന്റെ ഗ്രാമം
*[[{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമം]]
*[[{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമം]]
[[{{PAGENAME}}/കൊറോണ|കൊറോണ]]
[[{{PAGENAME}}/കൊറോണ|കൊറോണ]]
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758284" എന്ന താളിൽനിന്ന് ശേഖരിച്ചത്