Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവുംഭാഗം/അക്ഷരവൃക്ഷം/നിനച്ചിരിക്കാതെ വന്ന അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<p><br>
<p><br>


                                  ജീവിതം ഇത്ര അര്ഥവത്താണെന്നു മനസ്സിലാക്കുന്നത് ഇപ്പോഴാണ് .ആർഭാടവും അഹങ്കാരവും തലയ്ക്കുപിടിച്ചു നെട്ടോട്ടമോടികൊണ്ടിരിക്കുമ്പോഴും പിറകോട്ട് വലിക്കാൻ ഇത്തിരി പോന്ന ഒരു വൈറസിന് ആവുമെന്ന് നാം ചിന്തിച്ചില്ല .ചൈനയിലെ വുഹാനിൽ പുറപ്പെട്ട ഈ കുഞ്ഞൻ വൈറസ് ഈ ലോകത്തെ ആകമാനം കുലുക്കുമെന്ന് ആരും നിനച്ചില്ല .ലോകത്താകമാനം ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ കുഞ്ഞൻ വൈറസിനെ പിടിച്ച കെട്ടാൻ നമുക്കായില്ല.അവർ അതിനു നല്ലൊരു പേരും കണ്ടെത്തി ,കോവിഡ് 19 .രാജ്യങ്ങൾ ലോക്കഡൗണിലേക്ക് പോയിട്ടും ജനങ്ങൾ വീട്ടിലൊതുങ്ങിയിട്ടും ദിവസം തോറും അസുഖം ബാധിച്ചവരുടെ എണ്ണം കൂടി കൊണ്ട് വരുന്നു .ഏറ്റവും നല്ല പ്രതിരോധപ്രവർത്തനമായ കൈകഴുകളിൽ നമ്മൾ ആശ്വാസം കണ്ടെത്തി ലോക്കഡൗണിലേക് മാറിയപ്പോൾ നമ്മുടെ ജീവിതത്തിന്റെ താളവും തെറ്റി .അന്നന്നത്തെ അന്നത്തിന് വകതേടിയവൻ നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച നാം കണ്ടു .ഇതൊന്നും വകവെക്കാതെ ആവശ്യത്തിന് മാത്രമല്ല അനാവശ്യത്തിനും റോഡിലിറങ്ങി കാഴ്ചകാണാൻ ഇറങ്ങുന്നവർ  വേറെ .ഇത്തരം കൂട്ടർ അറിയുന്നില്ല സമൂഹത്തോട് അവർ ചെയ്യുന്നത് എന്തെന്ന് .ജാഗ്രത കൈവിട്ടാൽ നമ്മൾ വലിയ വില നൽകേണ്ടി വരുമെന്ന് നാം ചോദിക്കാത്ത എന്ത്കൊണ്ട് ?ഇതിന്റെ എല്ലാം ഫലമായി 21 ദിവസം കൊണ്ട് തീരുമെന്ന്  വിചാരിച്ച ലോക്‌ഡോൺ കാലയളവ് പിന്നെയും നീട്ടേണ്ടി വന്നു. നാം ചിന്തിക്കേണ്ട  മറ്റൊരു കാര്യമുണ്ട്  അന്യരാജ്യത്തേക്ക് ജോലി തേടി പോയവർ .അവരുടെ സ്ഥിതി വല്ലാത്ത വേദനാജനകമാണ് .നാട്ടിൽ അവരുടെ സ്വന്തക്കാരും ബന്ധുക്കളും വളരെ ആശങ്കയോടെയാണ് ദിവസം തള്ളി നീക്കുന്നത് .വാർത്ത മാധ്യമങ്ങൾ നമ്മളെ അറിയിക്കുന്ന കാര്യങ്ങൾ വളരെ ചെറുതും അവിടെ നടക്കുന്ന കാര്യങ്ങൾ നമുക്ക് അറിയാൻ പോലും പറ്റുന്നില്ല .അവർ ഇനി എപ്പോൾ തിരിച്ചു വരുമെന്ന് നമുക്ക് ചിന്ടിക്കാൻ പോലും പറ്റുന്നില്ല.നാട്ടിൽ തിരിച്ച വന്ന പലരും കൊറോണ വൈറസ് ബാധിച്ചിട്ടുള്ളവരാണ് .തിരിച്ച വന്നാലും പ്രവാസികളെ സുരക്ഷിത സ്ഥലത്തു മാറ്റി അസുഖമില്ലെന്നു ബോധ്യപ്പെട്ട ശേഷം മാത്രമേ അവർക്ക് സ്വന്തം വീടുകളിൽ പ്രവേശിക്കാൻ  സാധിക്കുകയുള്ളൂ .അവർക്ക് തൊഴിൽ നഷ്ട്ടപെടുന്നതിനോടപ്പം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി തന്നെ നിലനിൽക്കും .വലിയ രാഷ്ട്രമായ അമേരിക്ക പോലും വലിയ രീതിയിൽ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുമ്പോൾ  ഈ  കൊച്ചു  കേരളത്തിൽ താമസിക്കുന്ന നമുക്ക് വളരെ ആശ്വാസം തോന്നുന്ന കാര്യം നല്ല രീതിയിലുള്ള ചികിത്സയും മരണനിരക്കിൽ വളരെ പുറകോട്ടുമാണെന്ന ആശ്വാസമാണ്.നമുക്ക് നമ്മുടെ ആരോഗ്യപ്രവർത്തകരെയും,ആരോഗ്യമേഖലയെയും എത്ര അഭിനന്ദിചാലും മതിയാവില്ല .മരണത്തിൽ നിന്നും രക്ഷപെട്ട ഒരുപാടുപേർ നമ്മുടെ കൊച്ചു കേരളത്തിലുണ്ട് .അവർ നമ്മുടെ ആരോഗ്യപ്രവർത്തകരെ  മാലാഖമാരായിട്ടാണ് കാണുന്നത് .മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ്മാരുടെ ജീവിതം വളരെ ദുഷ്കരമാണ്.അവർ രോഗികളെ ശുശ്രൂഷിച്ച അവർ തന്നെ മരണം കൈവരിക്കുന്ന കാഴ്ചയാണ് നമ്മൾ മാധ്യമങ്ങളിലൂടെ  കാണുന്നത് .നിപയെ പിടിച്ചു  കെട്ടിയ നമ്മുടെ കേരളത്തിന് തന്നെ കൊറോണ എന്ന വൈറസിനെ പിടിച്ചു കെട്ടാൻ കഴിയട്ടെ .കേരളത്തിൽ ജീവിക്കുന്ന  നമ്മൾ ഭാഗ്യവാന്മാരാണ്.കുറച്ചു കാലം നമ്മൾ അകന്നിരുന്നാലും എത്രെയോ പെട്ടെന്ന് നമുക്ക് അടുത്തിരിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
                                  ജീവിതം ഇത്ര അർഥവത്താണെന്നു മനസ്സിലാക്കുന്നത് ഇപ്പോഴാണ് .ആർഭാടവും അഹങ്കാരവും തലയ്ക്കുപിടിച്ചു നെട്ടോട്ടമോടികൊണ്ടിരിക്കുമ്പോഴും പിറകോട്ട് വലിക്കാൻ ഇത്തിരി പോന്ന ഒരു വൈറസിന് ആവുമെന്ന് നാം ചിന്തിച്ചില്ല .ചൈനയിലെ വുഹാനിൽ പുറപ്പെട്ട ഈ കുഞ്ഞൻ വൈറസ് ഈ ലോകത്തെ ആകമാനം കുലുക്കുമെന്ന് ആരും നിനച്ചില്ല .ലോകത്താകമാനം ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ കുഞ്ഞൻ വൈറസിനെ പിടിച്ചു കെട്ടാൻ നമുക്കായില്ല.അവർ അതിനു നല്ലൊരു പേരും കണ്ടെത്തി ,കോവിഡ് 19 .രാജ്യങ്ങൾ ലോക്ക്ഡൗണിലേക്ക് പോയിട്ടും ജനങ്ങൾ വീട്ടിലൊതുങ്ങിയിട്ടും ദിവസം തോറും അസുഖം ബാധിച്ചവരുടെ എണ്ണം കൂടി കൊണ്ട് വരുന്നു .ഏറ്റവും നല്ല പ്രതിരോധപ്രവർത്തനമായ കൈകഴുകളിൽ നമ്മൾ ആശ്വാസം കണ്ടെത്തി ലോക്കഡൗണിലേക് മാറിയപ്പോൾ നമ്മുടെ ജീവിതത്തിന്റെ താളവും തെറ്റി .അന്നന്നത്തെ അന്നത്തിന് വകതേടിയവൻ നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച നാം കണ്ടു .ഇതൊന്നും വകവെക്കാതെ ആവശ്യത്തിന് മാത്രമല്ല അനാവശ്യത്തിനും റോഡിലിറങ്ങി കാഴ്ചകാണാൻ ഇറങ്ങുന്നവർ  വേറെ .ഇത്തരം കൂട്ടർ അറിയുന്നില്ല സമൂഹത്തോട് അവർ ചെയ്യുന്നത് എന്തെന്ന് .ജാഗ്രത കൈവിട്ടാൽ നമ്മൾ വലിയ വില നൽകേണ്ടി വരുമെന്ന് നാം ചോദിക്കാത്തത് എന്ത്കൊണ്ട് ?ഇതിന്റെ എല്ലാം ഫലമായി 21 ദിവസം കൊണ്ട് തീരുമെന്ന്  വിചാരിച്ച ലോക്‌ഡോൺ കാലയളവ് പിന്നെയും നീട്ടേണ്ടി വന്നു. നാം ചിന്തിക്കേണ്ട  മറ്റൊരു കാര്യമുണ്ട്  അന്യരാജ്യത്തേക്ക് ജോലി തേടി പോയവർ .അവരുടെ സ്ഥിതി വല്ലാത്ത വേദനാജനകമാണ് .നാട്ടിൽ അവരുടെ സ്വന്തക്കാരും ബന്ധുക്കളും വളരെ ആശങ്കയോടെയാണ് ദിവസം തള്ളി നീക്കുന്നത് .വാർത്ത മാധ്യമങ്ങൾ നമ്മളെ അറിയിക്കുന്ന കാര്യങ്ങൾ വളരെ ചെറുതും അവിടെ നടക്കുന്ന കാര്യങ്ങൾ നമുക്ക് അറിയാൻ പോലും പറ്റുന്നില്ല .അവർ ഇനി എപ്പോൾ തിരിച്ചു വരുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.നാട്ടിൽ തിരിച്ച വന്ന പലരും കൊറോണ വൈറസ് ബാധിച്ചിട്ടുള്ളവരാണ് .തിരിച്ച വന്നാലും പ്രവാസികളെ സുരക്ഷിത സ്ഥലത്തു മാറ്റി അസുഖമില്ലെന്നു ബോധ്യപ്പെട്ട ശേഷം മാത്രമേ അവർക്ക് സ്വന്തം വീടുകളിൽ പ്രവേശിക്കാൻ  സാധിക്കുകയുള്ളൂ .അവർക്ക് തൊഴിൽ നഷ്ട്ടപെടുന്നതിനോടപ്പം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി തന്നെ നിലനിൽക്കും .വലിയ രാഷ്ട്രമായ അമേരിക്ക പോലും വലിയ രീതിയിൽ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുമ്പോൾ  ഈ  കൊച്ചു  കേരളത്തിൽ താമസിക്കുന്ന നമുക്ക് വളരെ ആശ്വാസം തോന്നുന്ന കാര്യം നല്ല രീതിയിലുള്ള ചികിത്സയും മരണനിരക്കിൽ വളരെ പുറകോട്ടുമാണെന്ന ആശ്വാസമാണ്.നമുക്ക് നമ്മുടെ ആരോഗ്യപ്രവർത്തകരെയും,ആരോഗ്യമേഖലയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല .മരണത്തിൽ നിന്നും രക്ഷപ്പെട്ട ഒരുപാടുപേർ നമ്മുടെ കൊച്ചു കേരളത്തിലുണ്ട് .അവർ നമ്മുടെ ആരോഗ്യപ്രവർത്തകരെ  മാലാഖമാരായിട്ടാണ് കാണുന്നത് .മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ്മാരുടെ ജീവിതം വളരെ ദുഷ്കരമാണ്.രോഗികളെ ശുശ്രൂഷിച്ച അവർ തന്നെ മരണം കൈവരിക്കുന്ന കാഴ്ചയാണ് നമ്മൾ മാധ്യമങ്ങളിലൂടെ  കാണുന്നത് .നിപയെ പിടിച്ചു  കെട്ടിയ നമ്മുടെ കേരളത്തിന് തന്നെ കൊറോണ എന്ന വൈറസിനെ പിടിച്ചു കെട്ടാൻ കഴിയട്ടെ .കേരളത്തിൽ ജീവിക്കുന്ന  നമ്മൾ ഭാഗ്യവാന്മാരാണ്.കുറച്ചു കാലം നമ്മൾ അകന്നിരുന്നാലും എത്രെയോ പെട്ടെന്ന് നമുക്ക് അടുത്തിരിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 19: വരി 19:
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=vrsheeja| തരം=ലേഖനം}}
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757986" എന്ന താളിൽനിന്ന് ശേഖരിച്ചത്