Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 246: വരി 246:
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/അമ്മുവും അമ്മയും  | അമ്മുവും അമ്മയും ]]
{{BoxTop1
| തലക്കെട്ട്= അമ്മുവും അമ്മയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഹായ് ! വെള്ളവും സോപ്പ് എടുത്ത് കൈ കഴുകി വരാം. ടീച്ചറും ഡോക്ടറും പറഞ്ഞല്ലോ. കൈകളും മുഖവും കാലുകൾ എന്നിവ എപ്പോഴും വൃത്തിയാക്കി വയ്ക്കണമെന്ന്. ഹായ് ഹായ് നല്ല പത, വെളുത്ത പാത കൈയിൽ കോരിയെടുക്കാൻ എന്തു രസം. അമ്മു.....  എന്ന വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വടിയുമായി നില്കുന്നു അമ്മ. അമ്മേ ഡോക്ടറും ടീച്ചറും പറഞ്ഞു സോപ്പിട്ട് കൈകൾ കഴുകണമെന്നു. പത്രങ്ങളിലെ വെള്ളത്തിൽ കൈ  മുക്കിയാണോ കഴുകേണ്ടത്. ഒരു കപ്പിൽ വെള്ളം എടുത്തിട്ട് മാറിനിന്നല്ലെ കഴുകേണ്ടത്? ഡോക്ടർ പറഞ്ഞതെല്ലാം ശെരി തന്നെ. മാറി നിന്ന് കഴുകുമ്പോൾ കോരിവച്ച വെള്ളം ചീത്തയാകില്ല കേട്ടോ. ശരി അമ്മേ ഇനി ഞാൻ ശ്രദ്ധിച്ചു കൈകൾ കഴുകാം.
{{BoxBottom1
| പേര്= അശ്വിനികൃഷ്‌ണ.
| ക്ലാസ്സ്= IV.A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44507
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരംകഥ
| തരം=കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757864" എന്ന താളിൽനിന്ന് ശേഖരിച്ചത്