"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020sfa
(aasg) |
(sfa) |
||
വരി 1: | വരി 1: | ||
സുന്ദരമായൊരുഗ്രാമമാണെ | |||
എന്റെ ഗ്രാമം | സുന്ദരമായൊരുഗ്രാമമാണെ | ||
എന്റെ ഗ്രാമം | പ്രകൃതിതൻവരദാനമാണീഗ്രാമം | ||
ഭൂമിയിൽ ഊർജം പകരുംഗ്രാമം | |||
ഹരിതാഭവരണയിൽ ആടിത്തിമിർക്കുന്ന ശോഭനിറഞ്ഞ നെൽപ്പാടങ്ങളും | |||
കളകളെ ശബ്ദത്തിൽ ഒഴുകും പുഴകളും പാറിപ്പറക്കുന്ന പക്ഷികളും പാടത്തുമേയുന്ന പൈക്കിടാവും | |||
പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും | |||
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും | |||
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും | |||
മഞ്ഞ പട്ട് വിരിക്കും കണിക്കൊന്നയും | |||
ചക്കയും തേന്മാവും കദളിക്കുലകളും കരവിരുതിൻ മഹാചാരുതയും | |||
വൈവിധ്യമാം കലാകേളികളും അതില്നിറഞ്ഞുതുളുബുന്നതാണെന്റെ ഗ്രാമം | |||
എന്റെ ഗ്രാമം | |||
എന്റെ ഗ്രാമം |