"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
22:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും വേണ്ടത് | പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും വേണ്ടത് ഈ കാലഘട്ടത്തിലാണ്.നമ്മുടെ പരിസ്ഥിതി മനുഷ്യർ,ജന്തുക്കൾ,സസ്യങ്ങൾ,മറ്റു ജീവജാലങ്ങൾ എന്നിവയടങ്ങിയ ഒരു കൂട്ടുകുടുംബമാണ്.പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമാകുന്ന പ്രവൃത്തികൾ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും മാത്രമല്ല ബാധിക്കുന്നത്,മനുഷ്യരെയും നന്നായി അത് ബാധിക്കും.മരങ്ങളെയും മലകളെയും നശിപ്പിച്ച് വീടുകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കും.മലകൾ,കുന്നുകൾ എന്നിവ നശിച്ചാൽ ഋതുക്കൾ ഉണ്ടാവുകയില്ല. | ||
ആദ്യം പരിസ്ഥിതി ദൈവമാണെന്ന് കരുതി മനുഷ്യർ | ആദ്യം പരിസ്ഥിതി ദൈവമാണെന്ന് കരുതി മനുഷ്യർ പരസ്പര ബന്ധം പുലർത്തി.ജനറേഷൻ മാറിയപ്പോൾ പരിസ്ഥിതി വേണ്ടാതായി.പരിസ്ഥിതി പ്രശ്നം നേരിടുന്ന പ്രധാന സ്ഥലമാണ് വനം.വനങ്ങൾ നശിച്ചാൽ ജീവജാലങ്ങളും നശിക്കും.പരിസ്ഥിതിയെ നാം ഓരോ ദിവസവും നശിപ്പിക്കുകയാണ്.ഇങ്ങനെ നശിപ്പിച്ചാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. | ||
പരിസ്ഥിതിയെ സംരക്ഷിക്കൂ....ഇല്ലെങ്കിൽ നാം ഇല്ല. | പരിസ്ഥിതിയെ സംരക്ഷിക്കൂ....ഇല്ലെങ്കിൽ നാം ഇല്ല. | ||
{{BoxBottom1 | {{BoxBottom1 |