Jump to content
സഹായം

"ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...
No edit summary
(ചെ.) ("ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
<center><poem>  
മുത്തശ്ശി പറഞ്ഞു എന്നോട് -
ജീവിതമെന്ന നൗകയിൽ
അധർമ്മം ചെയ്യരുതെന്ന്-
തുളഞ്ഞുകയറിയ അതിസൂക്ഷ്മകണമേ
ഇതിഹാസങ്ങളിൽ പറഞ്ഞെന്നും-
കാർന്നു തിന്നു നീ ഈ ഉലകമിന്ന്
തിരിച്ചടി ഉറപ്പാണെന്നും.
ശ്വാസനിശ്വാസമിന്നേവർക്കും ദുഷ്കരം
            ഒരു മഹാൻ എന്നോടോതി-
നീ മതമേത് ലിംഗഭേതമേതെന്ന് ഓർക്കാതെ
            എല്ലാം തുല്ല്യമാക്കാൻ-
ധനികനോ ദരിദ്രനോ എന്നോർക്കാതെ
          നീ ഉടലെടുക്കുമെന്ന്.
സർവ്വലോക വ്യാപിയായി നീ
          ഞാനതെല്ലാമറിഞ്ഞു-
ഇലകൾ കൊഴിഞ്ഞുകൊഴിഞ്ഞൊരാ
          വന്ന മാരി കൊറോണയാണെന്നും.
മരമിന്ന് ഞെട്ടെറ്റുവീഴാതെ കാക്കണേ ഈശ്വരാ...
നിമിഷനേരം കൊണ്ട് മരണങ്ങളേറെ
നിന്നെതുരത്തുവാൻ കഠിനമാവൃത്തികൾ ചെയ്യുന്ന
തീ പടരും പോലെ
മനുജരെ കാത്തിടേണേ ഈശ്വരാ...
പുഴ ഒഴുകും പോലെ
ഈശ്വരാ കൈതൊഴാം കാത്തരുളീടണേ.
കാറ്റു വീഴും പോലെ.
 
എനിക്കൊന്നുറങ്ങാൻ കഴിയുന്നില്ല
ഒന്നുണരാൻ കഴിയുന്നില്ല
ഒന്നുചിരിക്കാനാവുന്നില്ല
          നീ എന്നുപോകും
          നിന്റെ ലക്ഷ്യമെന്ത്
          നിനക്കെത്ര വേണം
          ഈ പ്രപഞ്ചത്തിൽ നിന്നും
          നിന്റെ വലക്കണ്ണികൾ പൊട്ടിച്ച് പോകൂ..


ഞങ്ങൾ തിരിച്ചറിഞ്ഞു
ഞങ്ങളുടെ അനീതികൾ,അധർമ്മങ്ങൾ
ഞങ്ങൾ അറിഞ്ഞു
ഞങ്ങളാരുമല്ല
നീയാണ് ശക്തി
സർവ്വവും നീയാണ്
എന്നമ്മയെപ്പോലെ ക്ഷമിക്കൂ
            താനാണെല്ലാമെന്നഹങ്കരിച്ചു
            നിമിഷം കൊണ്ട്
            താനൊന്നുമല്ലെന്ന്
            മുത്തശ്ശി പറഞ്ഞത് നേര്
            ശാസ്ത്രം പറഞ്ഞതും നേര്
ഞാനിനി ധർമ്മം വെടിയുകയില്ല
മതിയാക്കുൂ,വിടവാങ്ങു...
</poem></center>  
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= ആവണി എം
| പേര്= ഹർഷേന്ദു.പി.വി
| ക്ലാസ്സ്= 10 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 53: വരി 31:
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം= കവിത}}
{{Verification4|name=Mtdinesan|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/756699...957045" എന്ന താളിൽനിന്ന് ശേഖരിച്ചത്