Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 202: വരി 202:
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/കൊറോണ | കൊറോണ]]
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടർന്നു. ചൈനയിൽ നിന്നുമാണ് ഈ രോഗം ലോകം മുഴുവൻ പടർന്ന് പിടിച്ചത്. ഈ രോഗത്തിൽ ആയിരകണക്കിന് ആൾകാർ മരിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് ആരും വെളിയിൽ ഇറങ്ങാൻ പാടില്ല, റോഡിൽ കൂട്ടം കൂടി നില്കാൻ പാടില്ല. അപ്പോൾ നമുക്ക് എല്ലാപേർക്കും ഒറ്റകെട്ടായി നിന്ന് കൊറോണ വൈറസിനെ തടയാം. നമുക്ക് എല്ലാവർക്കും ദൈവത്തിനോട് പ്രാർത്ഥിച്ചു കൊറോണ വൈറസിനെ നശിപ്പിക്കാം. ഈ ലോകത്തിൽ പല രാജ്യങ്ങളിലായി ഒത്തിരിപേർ മരിച്ചുപോയിട്ടുണ്ട്. ഈ ലോകത്തിൽ ഇപ്പോൾ രോഗം ബാധിച്ചു ആശുപത്രിയിൽ കിടക്കുന്നവർക്ക് നമുക്ക് ദൈവത്തിനോട് പ്രാർത്ഥിച്ചു അവരുടെ രോഗം മാറ്റം.
{{BoxBottom1
| പേര്=ജിഷ രാജ്. എ. ജെ 
| ക്ലാസ്സ്= IV.B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44507
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/756601" എന്ന താളിൽനിന്ന് ശേഖരിച്ചത്