Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സച്ചിൻറ പൂന്തോട്ടം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= സച്ചിൻറ പൂന്തോട്ടം.
| color=  
| color=
}}
}}
<center> <poem>
            അച്ഛൻറ ജോലിയിലെ സ്ഥലംമാറ്റത്തെ തുടർന്നാണ് സച്ചിൻ അഞ്ചാം ക്ലാസിൽ പട്ടണത്തിലെ സ്കൂളിലേക്ക്വന്നത്. ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും പട്ടണത്തിലേക്കുള്ള മാറ്റം അവനെ വല്ലാതെശ്വാസം മുട്ടിച്ചു.അവന് ചെടികളെയും പൂക്കളേയും വളരെ ഇഷ്ടമായിരുന്നു.പൂക്കളും മരങ്ങളും ചെടികളുടെ ശബ്ദവും മാത്രമുള്ള തന്റെ പഴയ അവനിൽ നോവുണർത്തി. തന്റെ  പഴയ സ്കൂളിനെ
 
പറ്റി പറയുമ്പോൾ അവൻ കൂടുതൽ വാചാലനായി. പുതിയസ്കൂളിലാകട്ടെ എവിടെ നോക്കിയാലും കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രം.വൈകുന്നേരംവീട്ടിലെത്തിയപ്പോൾ അമ്മ അവനോട് പുതിയ സ്കൂളിലെ വിശേഷങ്ങൾ തിരക്കി.അവന് പരാതിയെ ഉണ്ടായിരുന്നുള്ളൂ.അവിടെ പൂന്തോട്ടമോ ചെടികളോ ഇല്ല.
</poem> </center>
            പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ അമ്മയോട്ചോദിച്ച്അവനൊരു റോസാ ചെടി സ്കൂളിലേക്ക് കൊണ്ട് പോയി.അവനിരിക്കുന്ന ജനാലക്കരികിൽ ചെടി വച്ചു.ക്ലാസിലെത്തിയ അധ്യാപകർക്കും കുട്ടികൾക്കും അതൊരു പുതിയ അനുഭവമായിരുന്നു.ആഴ്ചകൾ കടന്നു പോയി കുട്ടികൾ ഓരോരുത്തരും അവരവരുടെ വീട്ടിലുള്ളചെടികൾ കൊണ്ടുവന്ന് അവരുടെ ക്ലാസ് മനോഹരമാക്കി. ഒരിക്കൽ എച്ച്.എം വരാന്തയിലൂടെ പോവുകയായിരുന്നു.ചെടികൾ നിറഞ്ഞു നിൽക്കുന്ന ക്ലാസ്റൂം കണ്ടപ്പോൾ ടീച്ചറിന് വല്ലാത്ത സന്തോഷം തോന്നി. ഇത് സച്ചിൻറ പണിയാണെന്ന് ടീച്ചർ മനസിലാക്കി.
എച്ച്.എം സച്ചിനെ വിളിപ്പിച്ചു വിദ്യാലയാങ്കണത്തിൽ ഒരു ഉദ്യാനം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു.പിറ്റേന്നു മുതൽ സച്ചിനും കൂട്ടുകാരും പൂന്തോട്ടം ഉണ്ടാക്കാനുള്ള ചിന്തകൾ തുടങ്ങി. കിട്ടാവുന്ന ചെടികളും വിത്തുകളും ശേഖരിച്ചു.ഏതാണ്ട് ഒരാഴ്ചകൊണ്ട് സ്കൂൾ മുറ്റത്ത് ഒരു പൂന്തോട്ടവും ഒപ്പം ഒരു പച്ചക്കറിതോട്ടവും ഒരുക്കി.
              എല്ലാവർക്കും സന്തോഷമായി.അവർ സച്ചിൻറ പ്രവർത്തിയെ വാനോളം പുകഴ്ത്തി. മാത്രമല്ല ആ വർഷത്തെ മാത്യകാ വിദ്യാത്ഥിയായി സച്ചിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ചിതാനന്ദ് എസ് ജയൻ
| ക്ലാസ്സ്=     
| ക്ലാസ്സ്= 5 എ      
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/756239" എന്ന താളിൽനിന്ന് ശേഖരിച്ചത്