Jump to content
സഹായം

"Schoolwiki:എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Mvhss44001 എന്ന ഉപയോക്താവ് എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം എന്ന താൾ [[Schoolwiki:എം.വി.എച്ച്.എസ്.എസ...)
No edit summary
വരി 2: വരി 2:
                                     ==ദൈവത്തിന്റെ കൈയ്യൊപ്പ്==
                                     ==ദൈവത്തിന്റെ കൈയ്യൊപ്പ്==
                              
                              
               മഹാപ്രളയത്തിന്റെ തിരിച്ചടികൾ സൃഷ്ടിച്ച അസ്വാരസ്യങ്ങൾ നമ്മെ പൂർണ്ണമായും വിട്ടുപോകുന്നതിനു മുമ്പുതന്നെ ലോകത്തെമ്പാടും പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെയും ബാധിച്ചു. പ്രളയത്തിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളെ ജാതി മത ദേശ ഭേദമില്ലാതെ കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ ഒരു പുതിയ മുഖം നപ്പൾ ലോകത്തിനു കാട്ടിക്കൊടുത്തു. രണ്ടാം പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിച്ചു. സേവനത്തിന്റെ പുതിയ ഒരു പാഠം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു അവർ.
               മഹാപ്രളയത്തിന്റെ തിരിച്ചടികൾ സൃഷ്ടിച്ച അസ്വാരസ്യങ്ങൾ നമ്മെ പൂർണ്ണമായും വിട്ടുപോകുന്നതിനു മുമ്പുതന്നെ ലോകത്തെമ്പാടും പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെയും ബാധിച്ചു.  
പ്രളയത്തിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളെ ജാതി മത ദേശ ഭേദമില്ലാതെ കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ ഒരു പുതിയ മുഖം നപ്പൾ ലോകത്തിനു കാട്ടിക്കൊടുത്തു. രണ്ടാം പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിച്ചു. സേവനത്തിന്റെ പുതിയ ഒരു പാഠം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു അവർ.
             കോവിഡ് 19 കേരളത്തിൽ പടർന്നു കയറിയപ്പോൾ ദൈവത്തിന്റെ സ്പർശമായിഎത്തിയത് നഴ്സുമാരാണ്. രോഗിയെ പരിചരിക്കുമ്പോൾ തനിക്കു രോഗം പടരാൻ സാധ്യതയുണ്ടെന്ന വസ്തുത തൃണവൽക്കരിച്ചുകൊണ്ട് ആശ്വാസത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുന്ന ആതുരാലയത്തിലെ മാലാഖമാർക്ക് എല്ലാ പ്രാർത്ഥനയും....
             കോവിഡ് 19 കേരളത്തിൽ പടർന്നു കയറിയപ്പോൾ ദൈവത്തിന്റെ സ്പർശമായിഎത്തിയത് നഴ്സുമാരാണ്. രോഗിയെ പരിചരിക്കുമ്പോൾ തനിക്കു രോഗം പടരാൻ സാധ്യതയുണ്ടെന്ന വസ്തുത തൃണവൽക്കരിച്ചുകൊണ്ട് ആശ്വാസത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുന്ന ആതുരാലയത്തിലെ മാലാഖമാർക്ക് എല്ലാ പ്രാർത്ഥനയും....


17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/756159" എന്ന താളിൽനിന്ന് ശേഖരിച്ചത്