Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
പുതുവർഷം സന്തോഷമാണെങ്കിലും
പുതുവർഷം സന്തോഷമാണെങ്കിലും
ഈ പൊൻപുലരിയിൽ നമുക്ക്
ഈ പൊൻപുലരിയിൽ നമുക്ക്
വരി 14: വരി 14:
എന്ന് വീണ്ടും വീണ്ടും
എന്ന് വീണ്ടും വീണ്ടും
കാതിൽ പതിയുന്നു.
കാതിൽ പതിയുന്നു.
                    എന്തിന് വലിയ പേമാരി
എന്തിന് വലിയ പേമാരി
                    എന്തിന് വലിയ പ്രകൃതിക്ഷോഭം
എന്തിന് വലിയ പ്രകൃതിക്ഷോഭം
                    ഒരു കണ്ണിനും കാണാൻ കഴിയാത്ത
ഒരു കണ്ണിനും കാണാൻ കഴിയാത്ത
                    ഒരു കുഞ്ഞ് തരിയല്ലേ..........
ഒരു കുഞ്ഞ് തരിയല്ലേ..........
                    ഓരോ ഹൃദയത്തെയും
ഓരോ ഹൃദയത്തെയും
                    ഭീതിയിലാഴ്ത്താൻ
ഭീതിയിലാഴ്ത്താൻ
                    അത് മാത്രം മതിയല്ലോ.  
അത് മാത്രം മതിയല്ലോ.  
  കളിക്കൂട്ടുകാരുമായി പാറിനടക്കുന്ന
കളിക്കൂട്ടുകാരുമായി പാറിനടക്കുന്ന
കാലമെല്ലാം ഓർമ്മയായി
കാലമെല്ലാം ഓർമ്മയായി
ഒരു തൊഴിലിനുവേണ്ടി
ഒരു തൊഴിലിനുവേണ്ടി
കാതോർക്കുന്ന തൊഴിലാളികൾ
കാതോർക്കുന്ന തൊഴിലാളികൾ
പരീക്ഷ എഴുതാതെ ജയിച്ച
പരീക്ഷ എഴുതാതെ ജയിച്ച
വിദ്യാർത്ഥികളുടെ ആഹ്ളാദം
വിദ്യാർത്ഥികളുടെ ആഹ്ളാദം
എന്നാൽ 'കൊറോണ' എന്ന.     
എന്നാൽ 'കൊറോണ' എന്ന.     
ഭീകരപരീക്ഷയിൽ എല്ലാവരും
ഭീകരപരീക്ഷയിൽ എല്ലാവരും
ഒന്നടങ്കം തോൽവികൈവരിച്ചു.
ഒന്നടങ്കം തോൽവികൈവരിച്ചു.
                        കയറിച്ചെല്ലുന്ന ഇടത്തെല്ലാം
കയറിച്ചെല്ലുന്ന ഇടത്തെല്ലാം
                        അതിർവരമ്പിട്ടു
അതിർവരമ്പിട്ടു
                        കോവിഡ്-19 എന്ന മഹാമാരി
കോവിഡ്-19 എന്ന മഹാമാരി
                        ലോകം മുഴുവൻ  ലോക്ഡൗണിലാക്കി
ലോകം മുഴുവൻ  ലോക്ഡൗണിലാക്കി
                        വമ്പൻരാജ്യങ്ങൾപ്പോലും
വമ്പൻരാജ്യങ്ങൾപ്പോലു
                        തല കുമ്പിടുന്നു
തല കുമ്പിടുന്നു
                        കേരളവും അത് പങ്കിടുന്നു
കേരളവും അത് പങ്കിടുന്നു
                        'ശുചിത്വം' മഹത്തായതാണ്.
ശുചിത്വം' മഹത്തായതാണ്.
എല്ലാവരും ദുഃഖത്തിലാഴ്ന്നുപൂണ്ടു
എല്ലാവരും ദുഃഖത്തിലാഴ്ന്നുപൂണ്ടു
എല്ലാവരും അതീവജാഗ്രതയിലാണ്
എല്ലാവരും അതീവജാഗ്രതയിലാണ്
ജാഗ്രതയോടെ നമുക്ക് മുമ്പോട്ട് നീങ്ങാം
ജാഗ്രതയോടെ നമുക്ക് മുമ്പോട്ട് നീങ്ങാം
നല്ല നാളിനായ് കാത്തിരിക്കാം
നല്ല നാളിനായ് കാത്തിരിക്കാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=യമീമ സാന്ദ്ര പ്രദീപ്  
| പേര്=യമീമ സാന്ദ്ര പ്രദീപ്  
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755702" എന്ന താളിൽനിന്ന് ശേഖരിച്ചത്