റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
വരി 1: |
വരി 1: |
|
| |
|
| *[[{{PAGENAME}}/ എന്റെ അവധിക്കാലം ]
| |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}എല്ലാ അവധിക്കാലവും എനിക്ക് ഉത്സവത്തിന്റെ നാളുകളായിരുന്നു .പക്ഷേ ഇപ്പോൾ സന്തോഷം തോന്നുന്നില്ല.സ്കൂൾ അടച്ച ആദ്യ ദിനങ്ങളിൽ സന്തോഷം തോന്നി .പിന്നെ പേടിയും.പേടിയെന്താണെന്നോ കൊറോണ എന്ന വൈറസിനെ തന്നെ.പേടിക്കേണ്ടാന്ന് അച്ഛൻ പറഞ്ഞു.പതിയെ പതിയെ ഞാനും എന്റെ ചേച്ചിയും കളികളിലേയ്ക്കും ,ചിത്രരചനയിലേയ്ക്കും,പെയിന്റിങ്ങിലേക്കും തിരിഞ്ഞു.എനിക്ക് ഏറ്റവും ഇഷ്ടമായതും ,ഞാൻ പറയാനാഗ്രഹിക്കുന്നതും മൈക്രോ ഗ്രീൻ എന്ന് വിളിപ്പേരുള്ള എന്റെ പയർ കൃഷിയെ ക്കുറിച്ചാണ്.'അമ്മ തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് മുള വന്ന പയർ മണികൾ ഞാനും ചേച്ചിയും കൂടി പഴയ പാത്രങ്ങളിലും,അടപ്പുകളിലും മണ്ണിട്ട് വെള്ളം തളിച്ച് അതിലേയ്ക്ക് വിതറും.എന്നും രാവിലെയും രാത്രിയും അതിൽ വെള്ളം തളിയ്ക്കും.അതിനായി കുപ്പിയിൽ പിന്ന് കുത്തി ദ്വാരങ്ങളുണ്ടാക്കി .വെള്ളം ഷവറിൽ നിന്നും വരുന്നതുപോലെ പുറത്തേയ്ക്ക് വരും.അല്ലാതെ വെള്ളം ഒഴിയ്ക്കാൻ പാടില്ല.ചെറു തൈകളല്ലേ മറിഞ്ഞു പോകും .കൂടാതെ വെള്ളം കൂടിയാൽ അഴുകിയും പോകും.നട്ട് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തന്നെ നമുക്ക് ഇലകളും ,തണ്ടും മുറിച്ചെടുക്കാം.രാത്രി അകത്തും ,പകൽ പുറത്തും വച്ചാണ് ഞങ്ങൾ ഇതിനെ വളർത്തുന്നത്.സാധാരണ ചീര തോരൻ വയ്ക്കുന്നത് പോലെ തോരൻ വയ്ക്കാം.സലാഡിലും ഉപയോഗിക്കാം.എന്തൊരു രുചിയാണെന്നോ.പരിപാലിക്കാൻ വളരെ എളുപ്പം ,കീടനാശിനികൾ ഒന്നുമില്ല,വളരെ രുചികരവും.എല്ലാവരും ചെയ്യണേ...വീട്ടിൽ എന്നും ആഹാരത്തിൽ ഇലക്കറികൾ ഉൾപ്പെടുത്താം,ആരോഗ്യമുള്ളവരായി മാറാം....
| |
| {{BoxBottom1
| |
| | പേര്= വൈഗ.എസ്.എസ്
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ്.ചാങ്ങ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42504
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| {{Verified1|name=Sheelukumards| തരം=ലേഖനം }}
| |