Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:

ഇന്ന് കൊറോണ നാളെ മറ്റൊന്ന്. നാം പലതും നേരിടേണ്ടതായി  തന്നേ വരു൦. അവ ഇതുപോലുള്ള മഹാമാരികളാകാ൦. നാം പലതും അതിജീവിച്ചതാണ് ഇനി വരാനു ള്ളതു൦ നാം അതിജീവിക്കുക തന്നേ ഇനി വരാനുള്ളതു൦ നാം അതിജീവിക്കുക തന്നെ ചെയ്യു൦.  അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ നാം മുന്നോട്ട് പോകണം.  ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് എ.ഡി. 165-ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അൻ്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം.  ആദ്യ മഹാമാരിക്ക് ശേഷവും കോടിക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരികൾ നമ്മുടെ ലോകത്തെ ആക്രമിച്ചി ട്ടുണ്ട്. പലതിനും പ്രതിരോധ വാക്സിനുകൾ കണ്ടെത്തിയിട്ടു ണ്ടായിരുന്നു.  
<br>&nbsp;&nbsp;&nbsp;&nbsp;&nbsp;ഇന്ന് കൊറോണ നാളെ മറ്റൊന്ന്. നാം പലതും നേരിടേണ്ടതായി  തന്നേ വരു൦. അവ ഇതുപോലുള്ള മഹാമാരികളാകാ൦. നാം പലതും അതിജീവിച്ചതാണ് ഇനി വരാനു ള്ളതു൦ നാം അതിജീവിക്കുക തന്നേ ഇനി വരാനുള്ളതു൦ നാം അതിജീവിക്കുക തന്നെ ചെയ്യു൦.  അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ നാം മുന്നോട്ട് പോകണം.  ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് എ.ഡി. 165-ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അൻ്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം.  ആദ്യ മഹാമാരിക്ക് ശേഷവും കോടിക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരികൾ നമ്മുടെ ലോകത്തെ ആക്രമിച്ചി ട്ടുണ്ട്. പലതിനും പ്രതിരോധ വാക്സിനുകൾ കണ്ടെത്തിയിട്ടു ണ്ടായിരുന്നു.  
  <br>&nbsp;&nbsp;&nbsp;&nbsp;&nbsp;
  <br>&nbsp;&nbsp;&nbsp;&nbsp;&nbsp;
ഇന്ന് ലോകത്തെ പിടിച്ച് കുലു ക്കിയ കൊവിഡ് - 19 പോലുള്ള വൈറസുകൾ കൊണ്ടുവരുന്ന രോഗങ്ങളുടെ എല്ലാം അടിസ്ഥാനം സ്വാഭാവിക പ്രതിരോധശേഷി ഇല്ലായ്മയാണ്. ഏതൊരു രോഗ ത്തെയും നമ്മുടെ ശരീരത്തിലെ കൃത്യമായ പോഷകങ്ങളെ കൊണ്ട് പ്രതിരോധിക്കാം എല്ലാവരും അവ രുടെ ദഹന പ്രക്രിയ ശരിയായി വെക്കുന്നതിലൂടെയും, അണു നശീകരണം, ഔഷധ സിദ്ധമായ ജലപാനം മൂലം ദാഹശമനം മാത്രമല്ല ആന്തരികമായ ശരീര പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്ന തിലൂടെയും ഒരു പരിധി വരെ ഏതു രോഗാവസ്ഥയും നമുക്ക് മറികടക്കാം. ഇന്ന് പലരിലും ഇല്ലാതെ പോകുന്നതും അതാണ്. അത് വീണ്ടെടുക്കുന്നത് അസാദ്ധ്യമല്ല.  

585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753572" എന്ന താളിൽനിന്ന് ശേഖരിച്ചത്