"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി (മൂലരൂപം കാണുക)
19:17, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് ഡിസീസ് 2019 (Corona Virus Disease 2019) അഥവാ കോവിഡ് -19(Covid-19) എന്ന മഹാമാരിയെ ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിനം (2019 December 31) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീയെക്കാൾ വേഗതയിൽ പടരുകയും ചെയ്ത ഈ വൈറസിന് 2020 March11-നാണ് WHO (World Health Organisation) മഹാമാരിയായി പ്രഖ്യാപിച്ചത്. | കൊറോണ വൈറസ് ഡിസീസ് 2019 (Corona Virus Disease 2019) അഥവാ കോവിഡ് -19(Covid-19) എന്ന മഹാമാരിയെ ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിനം (2019 December 31) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീയെക്കാൾ വേഗതയിൽ പടരുകയും ചെയ്ത ഈ വൈറസിന് 2020 March11-നാണ് WHO (World Health Organisation) മഹാമാരിയായി പ്രഖ്യാപിച്ചത്. | ||
വരി 16: | വരി 15: | ||
ഇന്ന് ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു. അതുകൊണ്ട്തന്നെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്നു നമുക്ക് മരണസംഖ്യ കുറയ്ക്കാം. രോഗലക്ഷണം ഉള്ളവർ അത് മറച്ചുവെയ്ക്കാതെ ഉടൻ തന്നെ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. | ഇന്ന് ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു. അതുകൊണ്ട്തന്നെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്നു നമുക്ക് മരണസംഖ്യ കുറയ്ക്കാം. രോഗലക്ഷണം ഉള്ളവർ അത് മറച്ചുവെയ്ക്കാതെ ഉടൻ തന്നെ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. | ||
പ്രളയം വന്നപ്പോൾ ഒരു കുലുക്കവുമില്ലാതെ അതിജീവിച്ച നമ്മൾ ഒറ്റകെട്ടായി "കൊറോണ വൈറസ് എന്ന മഹാമാരി"യെയും തുരത്തണം....... | പ്രളയം വന്നപ്പോൾ ഒരു കുലുക്കവുമില്ലാതെ അതിജീവിച്ച നമ്മൾ ഒറ്റകെട്ടായി "കൊറോണ വൈറസ് എന്ന മഹാമാരി"യെയും തുരത്തണം....... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ചാരുനന്ദ ഡി കെ എസ് | | പേര്= ചാരുനന്ദ ഡി കെ എസ് | ||
വരി 22: | വരി 21: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= പി.ആർ. എം. | | സ്കൂൾ= പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14046 | | സ്കൂൾ കോഡ്= 14046 | ||
| ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |