"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ ഉണ്ണിയുടെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ ഉണ്ണിയുടെ വിഷു (മൂലരൂപം കാണുക)
18:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
"അമ്മേ ..... കണിക്കൊന്ന പറിക്കാൻ പോവ്വാണ് ഞാൻ.... ഉണ്ണി വിളിച്ചു പറഞ്ഞു കൊണ്ടോടി. കുട്ടരോടൊത്ത് കണിക്കൊന്ന പറിച്ചും, തെക്കേതിലെ സരോജിനിച്ചേച്ചിയോട് ഒരു കൊച്ചു ചക്കകടം വാങ്ങിയും ,തൊടിയിലെ മാവിലെ മാമ്പഴം പറിച്ചും ,പൂജാമുറിയിലെ കൊച്ചു കൃഷ്ണ വിഗ്രഹം എടുത്ത് തുടച്ച് വൃത്തിയാക്കിയും ,ഒരു കൊച്ചു ഓട്ടുപാത്രത്തിൽ ഉണ്ണിയും അമ്മയും കണി ഒരുക്കി. അതിരാവിലെ കുളിച്ച് കോടി മുണ്ടുടുത്ത് എത്തിയ ഉണ്ണിക്ക് അമ്മ കൈനീട്ടം നൽകി.ഉച്ചയ്ക്ക് ഒരുമിച്ച് വിഷു സദ്യ കഴിച്ചു. നല്ലൊരു വിഷുക്കാലം പെട്ടെന്ന് ഓടി മറഞ്ഞു ."ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിമുറുക്കിയിരിക്കുന്നു. ഇന്ത്യയിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ " ടി.വിയിൽ ഈ വാർത്ത കേട്ടുകൊണ്ടാണ് ഉണ്ണി ഉണർന്നത്. അപ്പോഴാണ് ഇത്രയും നേരം സ്വപ്ന ലോകത്തായിരുന്നുവെന്ന് അവന് മനസ്സിലായത്. "അമ്മേ... വിഷു നാളെയല്ലേ .... ഞാൻ കണിക്കൊന്ന പറിക്കാൻ പൊക്കോട്ടെ ? എല്ലാ കൊല്ലവും വിഷു തലേന്ന് ഉള്ള ഉണ്ണിയുടെ പതിവ് ചോദ്യം. എല്ലാ കൊല്ലവും സമ്മതം മൂളിയിരുന്ന അമ്മ ഇത്തവണ ഉണ്ണിയോട് പോകണ്ട എന്ന് പറഞ്ഞു. ഇതിൽ സങ്കടപ്പെട്ടിരുന്ന ഉണ്ണിയെ അമ്മ അടുത്തേക്ക് വിളിച്ചു. " ഉണ്ണി.... നീ വാർത്ത കണ്ടില്ലേ | "അമ്മേ ..... കണിക്കൊന്ന പറിക്കാൻ പോവ്വാണ് ഞാൻ.... ഉണ്ണി വിളിച്ചു പറഞ്ഞു കൊണ്ടോടി. കുട്ടരോടൊത്ത് കണിക്കൊന്ന പറിച്ചും, തെക്കേതിലെ സരോജിനിച്ചേച്ചിയോട് ഒരു കൊച്ചു ചക്കകടം വാങ്ങിയും ,തൊടിയിലെ മാവിലെ മാമ്പഴം പറിച്ചും ,പൂജാമുറിയിലെ കൊച്ചു കൃഷ്ണ വിഗ്രഹം എടുത്ത് തുടച്ച് വൃത്തിയാക്കിയും ,ഒരു കൊച്ചു ഓട്ടുപാത്രത്തിൽ ഉണ്ണിയും അമ്മയും കണി ഒരുക്കി. അതിരാവിലെ കുളിച്ച് കോടി മുണ്ടുടുത്ത് എത്തിയ ഉണ്ണിക്ക് അമ്മ കൈനീട്ടം നൽകി.ഉച്ചയ്ക്ക് ഒരുമിച്ച് വിഷു സദ്യ കഴിച്ചു. നല്ലൊരു വിഷുക്കാലം പെട്ടെന്ന് ഓടി മറഞ്ഞു ."ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിമുറുക്കിയിരിക്കുന്നു. ഇന്ത്യയിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ " ടി.വിയിൽ ഈ വാർത്ത കേട്ടുകൊണ്ടാണ് ഉണ്ണി ഉണർന്നത്. അപ്പോഴാണ് ഇത്രയും നേരം സ്വപ്ന ലോകത്തായിരുന്നുവെന്ന് അവന് മനസ്സിലായത്. "അമ്മേ... വിഷു നാളെയല്ലേ .... ഞാൻ കണിക്കൊന്ന പറിക്കാൻ പൊക്കോട്ടെ ? എല്ലാ കൊല്ലവും വിഷു തലേന്ന് ഉള്ള ഉണ്ണിയുടെ പതിവ് ചോദ്യം. എല്ലാ കൊല്ലവും സമ്മതം മൂളിയിരുന്ന അമ്മ ഇത്തവണ ഉണ്ണിയോട് പോകണ്ട എന്ന് പറഞ്ഞു. ഇതിൽ സങ്കടപ്പെട്ടിരുന്ന ഉണ്ണിയെ അമ്മ അടുത്തേക്ക് വിളിച്ചു. " ഉണ്ണി.... നീ വാർത്ത കണ്ടില്ലേ? നമ്മുടെ ലോകത്ത്കോ വിഡ് 19 എന്ന മഹാവ്യാധി പിടിമുറുക്കിയിരിക്കുന്നു. ലക്ഷകണക്കിനാളുകൾ ഈ ലോകത്ത് ഇതിൻ്റെ വേദന സഹിച്ചു ഐസോലേഷൻ വാർഡുകളിൽ കഴിയുന്നു. ആ രോ ഗ്യ പ്രവർത്തകരും പോലീസുകാരും രാപ്പകൽ ഭേദമന്യേ നമ്മുടെ നല്ലതിനായ് പരിശ്രമിക്കുന്നു. ഈ സമയത്ത് നമ്മുക്ക് ചെയ്യാൻ കഴിയുന്നത് ഒരൊറ്റ കാര്യമാണ്, സുരക്ഷിതമായി നമ്മുടെ വീടുകളിൽ കഴിയുക. അധികൃതർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക.ഈ കൊല്ലത്തേക്ക് നമുക്ക് വിഷു ആഘോഷങ്ങൾ വേണ്ട ഉണ്ണീ ...എത്രയോ ആളുകൾ ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ആഘോഷങ്ങൾ മാറ്റി വെച്ച് അവരുടെ രോഗശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രവർത്തനത്തിൽ നമുക്കും അണിചേരാം. ഉണ്ണി തൻ്റെ തെറ്റു മനസ്സിലാക്കി അമ്മയോട് ക്ഷമ പറഞ്ഞ് ,അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ അനുസരിച്ച് നല്ല കുട്ടിയായ് വീട്ടിൽ കഴിഞ്ഞു. ഒരു നല്ല പുലരി വരുമെന്ന പ്രതീക്ഷയോടെ..... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അശ്വിൻ ബിജു | | പേര്= അശ്വിൻ ബിജു |