"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഒറ്റക്കെട്ടായ് (മൂലരൂപം കാണുക)
18:47, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അതിജീവിക്കാം ഒറ്റക്കെട്ടായ് | | തലക്കെട്ട്=അതിജീവിക്കാം ഒറ്റക്കെട്ടായ് | ||
| color= 3 }} | | color= 3 }} | ||
<center> | <center> | ||
“ലോകം മുഴുവൻ സുഖാം പകരാനായ്.... | “ലോകം മുഴുവൻ സുഖാം പകരാനായ്.... | ||
ലോക്ക്‌ഡൌൺ കാലത്ത് അടച്ചിരിയ്ക്കൂ....." | ലോക്ക്‌ഡൌൺ കാലത്ത് അടച്ചിരിയ്ക്കൂ....." | ||
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകമൊന്നടങ്കം ഒരേ | |||
സമയം ഒരു ഹർത്താൽ സംഭവിച്ചാലോ?..എന്ന് തീരുമെന്ന് തീർച്ചയിലാതെ | |||
അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ....!അങ്ങനെ ഒരു ദുരവസ്ഥയിലാണ് ഇന്നു | |||
ലോകം.... കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം | |||
ലോകത്താകമാനമുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തുകയാണ്..... | |||
കണ്ണുകൊണ്ട് കാണാനാകില്ല. പക്ഷേ,ഏതൊരു ജീവിയെയും തകർക്കാൻ | |||
വരുത്തി | ശേഷിയുളള ഭീകരൻ,അതാണ് വൈറസ്!സ്വന്തമായി ശരീരം ഇല്ലാത്ത, ഭക്ഷണവും | ||
ശ്വസനവായുവും ആവശ്യമില്ലാത്ത ഈ ഇത്തിരി കുഞ്ഞന്മാർക്കു മറ്റു | |||
ജീവകോശങ്ങളിൽ കടന്നു കൂടുകയും ആവശ്യമായ ജനിതക തിരുത്തലുകൾ | |||
വരുത്തി ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് പടർന്നു കയറാനും സാധിക്കും. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ | |||
ലോക്ക്ടൌൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള | |||
എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴുഞ്ഞു. 190ലേറെ രാജ്യങ്ങൾ, 18 | |||
ലക്ഷത്തിലേറെ രോഗികൾ, മരണം 1,18,300ലേറെ.... കണക്കുകൾ നാൾക്കുനാൾ | |||
പെരുകുകയാണ്.ചെറുക്കാൻ വഴിയറിയാതെ, വീടുകളിൽ | |||
അടച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള അനേകകോടി ജനങ്ങൾ.... | |||
രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. | |||
രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നുകൊണ്ടിരുന്ന | |||
വിമാനങ്ങൾ പറക്കുന്നില്ല.കോവിഡ് 19 എന്ന ചികിത്സയില്ലാരോഗത്തെ പേടിച്ചാണ് | |||
ഇന്നു കടലും കരയും ആകാശവും ഒരുമിച്ചു വാതിൽ അടയ്ക്കുന്നത്.ഇത്തിരിയില്ലാത്ത ഈ വൈറസിനു മുന്നിൽ ലോകം നിശ്ചലമാകുന്നു... | |||
അണകെട്ടിയും അതിർത്തി തിരിച്ചുംമനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടു വർഷം മുൻപ് കേരളത്തിൽ പ്രളയം എത്തിയത്. | |||
ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ | |||
കടപുഴകി.ഇപ്പോഴിതാ കണ്ണടച്ചുതുറക്കുന്നനേരത്തിൽ നമ്മുടെ നാട്ടിൽ ഒരു മഹാമാരി | |||
പടർന്നുപിടിക്കുന്നു.. | |||
ഒന്നു തുമ്മാനെടുക്കുന്ന സമയം,അത്രയും മതി ആ വൈറസിന്.ലോകത്തിൻെറ അതിർത്തികളെ ഒന്നാകെ അവഗണിച്ചുക്കൊണ്ട് അതങ്ങനെ ആളിപടരുകയാണ്.പ്രളയകാലത്തു ചിലർ വീടുവിട്ട് ഇറങ്ങാതിരുന്നതാണ് സമൂഹത്തിനും കേരള സർക്കരിനും | |||
തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്നു നാടിന് | |||
ബാധ്യതയാകുന്നത്. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും | |||
നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയെ | |||
ഇപ്പോൾ നമുക്ക് മുന്നിലുള്ളു; വീട്ടിലിരിക്കുക. സ്വയം വലിയവരാണെന്നു | |||
കാണിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നാമെല്ലാവരും ഒന്നാണെന്ന തിരിച്ചറിവ് | |||
കാത്തു സൂക്ഷുക്കുക. സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ | |||
നാടിനൊപ്പം ചേരുക. | |||
<br>മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. | |||
ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം. | |||
വരി 51: | വരി 47: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=കാഞ്ജന സി.എസ് | ||
| ക്ലാസ്സ്= 9ഡി | | ക്ലാസ്സ്= 9ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |