"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യരും (മൂലരൂപം കാണുക)
18:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയും മനുഷ്യരും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
മനുഷ്യന് കാണാൻ കഴിയാത്ത ഒരു ചരടുണ്ട് . ആ ചരടാണ് | മനുഷ്യന് കാണാൻ കഴിയാത്ത ഒരു ചരടുണ്ട് . ആ ചരടാണ് മനുഷ്യനെയും പ്രകൃതിയെയും ബന്ധിപ്പിക്കുന്നത്. പ്രകൃതി എപോഴും മനുഷ്യന് നല്ലത് വരണം എന്ന് കരുതും പോലെ എപോഴും മനുഷ്യരുടെ ജീവിതം സുഗമമാക്കാൻ നോക്കുകയാണ്. പ്രകൃതിയിൽ പല തരത്തിലുള്ള വസ്തുക്കളുണ്ട്, ചെടികളും,പക്ഷികളും, മൃഗങ്ങളും ഒക്കെ.അവരൊക്കെ പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയിലുളള അവരുടെ നിലനിൽപ്പിൽ തൃപ്ത്തരുമാണ്. എന്നാൽ മനുഷ്യർ എത്ര കിട്ടിയാലും മതിയാവില്ല ഇനിയും വേണം എന്ന വിചാരം മാത്രമാണ്. ആ ഒരു ചിന്ത മനുഷ്യരെ കൊണ്ട് പല വേണ്ടാത്ത പ്രവൃത്തികളും ചെയ്യിപ്പിക്കുന്നു. | ||
പ്രകൃതിയെ കുറെയേറെ | പ്രകൃതിയെ കുറെയേറെ നോവിപ്പിച്ചു മനുഷ്യർ. അതിനു ഫലമാണ് ലോകം ഇന്ന് അനുഭവിക്കുന്നത്. പുതിയ രീതിയിലുളള അസുഖങ്ങൾ വരാൻ കാരണം നമ്മുടെ ജീവിതശൈലിയിലുളള മാറ്റങ്ങളാണ്. . ആഹാരരീതിയിലുളള മാറ്റങ്ങളാണ് അമിതവണ്ണം, ചെറിയ വയസ്സിൽ തന്നെ വലിയ രോഗങ്ങൾ വരാൻ കാരണങ്ങൾ. ഇങ്ങനെയുള്ള അസുഖങ്ങൾ നമ്മുടെ ഭക്ഷണ രീതിയിൽ മാറ്റം വരുത്തിയാൽ നമ്മുക്ക് മാറ്റാൻ കഴിയും. | ||
നാം ചെയ്ത തെററ്,അതിനു ഫലമായിട്ടാണ് പുതിയ രോഗങ്ങൾ നമ്മളെ തേടി എത്തുന്നത്. ഇപ്പോൾ എല്ലാവരും അമിതമായി ഉപയോഗിക്കുന്ന രണ്ട് സാധനങ്ങളാണ് എ. സിയു० | നാം ചെയ്ത തെററ്,അതിനു ഫലമായിട്ടാണ് പുതിയ രോഗങ്ങൾ നമ്മളെ തേടി എത്തുന്നത്. ഇപ്പോൾ എല്ലാവരും അമിതമായി ഉപയോഗിക്കുന്ന രണ്ട് സാധനങ്ങളാണ് എ. സിയു० ഫ്രിഡ്ജും . ഇത് നാം ഒരോ തവണ ഉപയോഗിക്കുമ്പോഴും അതിൽ നിന്നും വരുന്ന ഒരു വാതകമാണ് സി.എഫ്.സി.ഇത് ഓസോൺ പാളിയിൽ വിളളൽ വീഴ്ത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് ആഗോളതാപത്തിന് കാരണമാകുന്നു. പുതിയ രീതിയിലെ അസുഖങ്ങൾ നമ്മെ തേടി എത്തുന്നതിന് ഒരു പങ്ക് ആഗോളതാപവു० വഹിക്കുന്നുണ്ട്. ആദ്യം മുതലേ ഒന്നു ചിന്തിച്ചാൽ മനസ്സിലാകും ഇതിനും കാരണക്കാർ നാം തന്നെയാണ് നമ്മുടെ കൈയിൽ തന്നെയാണ് അതിന് പരിഹാരവുമുളളത്. അത് കൺടുപിടികേണ്ടതും നാം തന്നെയാണ്. നാം എന്തൊക്കെ ഉപയോഗിച്ചാലാണ് ഇത് സംഭവിക്കുന്നത് അതിനുപയോഗ० കുറയ്ക്കുക. | ||
പരിസ്ഥിതിയൊടൊപ്പംനിൽക്കുകയും അതിനെ സ്നേഹിക്കുകയും വേണം. സ്നേഹിച്ചാൽ മാത്രം പോര അതിനെ സംരക്ഷിക്കുകയും വേണം. അത് ചെയ്യേണ്ട ചുമതല നമ്മുക്കുണ്ട്. നാം എപ്പോഴും കുളിക്കുകയുമൊക്കെ ചെയു०, അതിനുള്ള നാം നമ്മെ തന്നെ ശുചിയായി സൂക്ഷിക്കുന്നു. അതുപോലെ തന്നെ പരിസ്ഥിതിയു० ശുചിയായി സൂക്ഷിയ്ക്കേണ്ടതുണ്ട്. പരിസ്ഥിതി ശുചിയല്ലെങ്കിൽ നമ്മുക്ക് അസുഖം വരും മഴ കാലങ്ങളിലാണ് നാം ഇത് കൂടുതലായി ശ്രദ്ധിക്കേണ്ടത്. | |||
അതിന് പരിഹാരവുമുളളത്. അത് | പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും,ശുചിയായി നിലനിർത്തുകയു० ചെയ്യാ०. പ്രകൃതിയുടെ ആരോഗ്യം സ०രക്ഷിച്ചുകൊൺഡ് നമ്മുടെ ആരോഗ്യവും സംരക്ഷിക്കാം. ഒരു കാര്യം നാം എപ്പോഴും ഓർക്കണം നമ്മുടെ ആരോഗ്യം പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. | ||
പരിസ്ഥിതിയൊടൊപ്പംനിൽക്കുകയും അതിനെ സ്നേഹിക്കുകയും വേണം. സ്നേഹിച്ചാൽ | |||
മാത്രം പോര അതിനെ സംരക്ഷിക്കുകയും വേണം. അത് ചെയ്യേണ്ട ചുമതല നമ്മുക്കുണ്ട്. നാം എപ്പോഴും കുളിക്കുകയുമൊക്കെ ചെയു०, അതിനുള്ള നാം നമ്മെ തന്നെ ശുചിയായി സൂക്ഷിക്കുന്നു. അതുപോലെ തന്നെ പരിസ്ഥിതിയു० ശുചിയായി സൂക്ഷിയ്ക്കേണ്ടതുണ്ട് | |||
പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും,ശുചിയായി നിലനിർത്തുകയു० ചെയ്യാ०. പ്രകൃതിയുടെ ആരോഗ്യം സ०രക്ഷിച്ചുകൊൺഡ് നമ്മുടെ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സഞ്ജന പി | | പേര്= സഞ്ജന പി |