"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും (മൂലരൂപം കാണുക)
18:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
"ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ഇപ്പോൾ തീ പോലെ പടർന്നു പിടിക്കുന്ന ഒരു വൈറസാണ് കൊറോണ (കോവിഡ്- 19). ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ മാർക്കറ്റിലെ ഒരു | "ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ഇപ്പോൾ തീ പോലെ പടർന്നു പിടിക്കുന്ന ഒരു വൈറസാണ് കൊറോണ (കോവിഡ്- 19). ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ മാർക്കറ്റിലെ ഒരു സ്ത്രീയ്ക്കാണ് . ഈ വൈറസ് ഇപ്പോൾ ലോകം മുഴുവനും പടർന്നു കഴിഞ്ഞു.<p> | ||
ഈ വൈറസിൽ നിന്നും നമുക്ക് മോചനം വേണം . അതിന് വ്യക്തി ശുചിത്വം ആവശ്യമാണ്. നാം ദിവസവും കുളിക്കണം , കൈകൾ സോപ്പോ സാനിറ്റയ്സറോ ഉപയോഗിച്ച് 20 സെക്കന്റ് നേരത്തയ്ക്ക് കഴുകണം. പനിയോ , ചുമയോ , ജലദോഷമോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. ഡോക്ടറെ സന്ദർശിക്കുമ്പോൾ മാസ്ക് ധരിച്ചിരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. നാം മറ്റുളളവരിൽ നിന്ന് 1 മീറ്റർ (3 അടി) അകലം പാലിക്കണം. അനാവശ്യമായി നാം പുറത്തിറങ്ങരുത്. സർക്കാരിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കണം.</p> | ഈ വൈറസിൽ നിന്നും നമുക്ക് മോചനം വേണം . അതിന് വ്യക്തി ശുചിത്വം ആവശ്യമാണ്. നാം ദിവസവും കുളിക്കണം , കൈകൾ സോപ്പോ സാനിറ്റയ്സറോ ഉപയോഗിച്ച് 20 സെക്കന്റ് നേരത്തയ്ക്ക് കഴുകണം. പനിയോ , ചുമയോ , ജലദോഷമോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. ഡോക്ടറെ സന്ദർശിക്കുമ്പോൾ മാസ്ക് ധരിച്ചിരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. നാം മറ്റുളളവരിൽ നിന്ന് 1 മീറ്റർ (3 അടി) അകലം പാലിക്കണം. അനാവശ്യമായി നാം പുറത്തിറങ്ങരുത്. സർക്കാരിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കണം.</p> |