Jump to content
സഹായം

"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
മനുഷ്യന് ചുറ്റും കാണുന്ന പ്രകൃതിദത്തമായ  അവസ്ഥയാണ് പരിസ്ഥിതി. എല്ലാ വിധ സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥിതി.ആശ്രയത്തിലൂടെയാണ് ജീവി വർഗ്ഗവും സസ്യവർഗ്ഗവും വളരുന്നത് ഒന്നിനും ഒറ്റപ്പെട്ട് വളരാനാകില്ല. ഒരു സസ്യത്തിന്റെ നില നിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്.ഇങ്ങനെ അനോന്യം ആശ്രയത്തിലൂടെ വളരുമ്പോൾ പരിസ്ഥിതിയിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. ഈ മാറ്റങ്ങൾ ഒരു പ്രതിഭാസമായി തുടരുകയും മാറ്റത്തിന് തുടർച്ച നഷ്ടപെടുകയും ചെയ്യുന്നു. <p>മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷബുദ്ധിയുള്ള ജീവി.പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്.പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏൽക്കാതെ മനുഷ്യന് ജീവിയ്ക്കാനുകയില്ല.എന്നാൽ ആധുനിക ശാസ്ത്രത്തിലുള്ള മനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി. ചൂടിൽ നിന്ന് രക്ഷനേടാൻ തണുപ്പും, തണുപ്പിൽ നിന്ന് രക്ഷനേടാൻ ചൂടും അവൻ കൃത്രിമമായി നിർമ്മിച്ചു' വൻ കെട്ടിടങ്ങൾ നിർമ്മിച്ചും മരങ്ങൾ വെട്ടിമുറിച്ചും പ്രകൃതിയ്ക്ക് ദുരന്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങൾ ഉണ്ടാകുന്നു. ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു.</p> ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവൻമാരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. നഖം തലമുടി എന്നിവ  വെട്ടി വ്യത്തിയാക്കുക.ഭക്ഷ്ണത്തിന് മുമ്പേ കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തിയായി കഴുകുക നല്ല വസ്ത്രങ്ങൾ ധരിക്കുകയും വേണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നാം ഓരോരത്തരും മരങ്ങൾ വച്ച് പിടിപ്പിക്കുകയും പരിസ്ഥിതിയെ എപ്പോഴും ശുചിത്വത്തോടെ നോക്കുകയും വേണം എന്നാൽ മാത്രമേ ഇന്ന് ലോകം മുഴുവനും അനുഭവിക്കുന്ന കൊറോണ പോലുള്ള മാരക അസുഖങ്ങൾ വരാതെ നമുക്ക് സംരക്ഷിക്കാൻ കഴിയത്തുള്ളു.  

{{BoxBottom1
{{BoxBottom1
| പേര്=അമൽദേവ് വി എസ്  
| പേര്=അമൽദേവ് ആർ എസ്  
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752483" എന്ന താളിൽനിന്ന് ശേഖരിച്ചത്